• Search results for DOWRY
Image Title
wedding

'അവൾ സ്ത്രീ അല്ല', മൂന്നാം ഭാര്യയിൽ നിന്ന് വിവാഹം മോചനം വേണമെന്ന്​ യുവാവ് 

ഭാര്യക്കും മാതാപിതാക്കൾക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് യുവാവ് പൊലീസിനെ സമീപിച്ചത്

Published on 25th July 2021
No dowry affidavit

സ്ത്രീധനം വാങ്ങുകയോ കൊടുക്കുക‌യോ ചെയ്തില്ല: സാക്ഷ്യപത്രം വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം നൽകണം, ഉത്തരവ്

ജീവിതപങ്കാളി, മാതാവ്/പിതാവ് എന്നിവരുടെ ഒപ്പു സഹിതമാണ് സാക്ഷ്യപത്രം നൽകേണ്ടത് 

Published on 24th July 2021
dowry cases in kerala

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റില്‍ മര്‍ദ്ദിച്ചു, അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു, പരാതി

എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയ്ക്കും ഭാര്യയുടെ അച്ഛനും ക്രൂര മര്‍ദ്ദനം

Published on 23rd July 2021
Man Kills Pregnant Wife Over Dowry

സ്ത്രീധനം നല്‍കിയില്ല; ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് കഷണങ്ങളാക്കി കത്തിച്ചു

റെയില്‍വെയില്‍ ടിടിഇ ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു
 

Published on 22nd July 2021
sijo_rajan_family

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാലു തല്ലിയൊടിച്ചു; ഡോക്ടറായ ഭര്‍ത്താവും കുടുംബവും ഒന്നടങ്കം ജയിലില്‍

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച് കോടതി

Published on 20th July 2021
Woman seeks revival of rape case

വിവാഹ വാഗ്ദാനം നല്‍കി സെക്‌സ്, കേസ് ആയപ്പോള്‍ വീണ്ടും കല്യാണത്തിനു സന്നദ്ധത; ചോദിച്ചത് ഒരു കോടി സ്ത്രീധനം , ഹര്‍ജി സുപ്രീം കോടതിയില്‍

വിവാഹ വാഗ്ദാനം നല്‍കി സെക്‌സ്, കേസ് ആയപ്പോള്‍ വീണ്ടും കല്യാണത്തിനു സന്നദ്ധത; ചോദിച്ചത് ഒരു കോടി സ്ത്രീധനം , ഹര്‍ജി സുപ്രീം കോടതിയില്‍

Published on 17th July 2021
DOWRY PROHIBITION RULES
satheesh_shruthi_dowry

'താലി മാത്രം മതി'; വധുവിന്റെ വീട്ടുകാർക്ക് 50 പവൻ സ്വർണം തിരിച്ചു നൽകി വരൻ; മാതൃക

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റേയും വിവാഹം മാതൃകയാവുന്നത്

Published on 16th July 2021
palakkad_wife

ഇന്ന് രാത്രി നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം; യുവതിക്ക് കുഞ്ഞിനും ഭര്‍ത്താവ് സംരക്ഷണം നല്‍കണമെന്ന് കോടതി

യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവത്തില്‍ ഇരുവര്‍ക്കും താമസം അടക്കം എല്ലാ സൗകര്യവും ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ്

Published on 15th July 2021
Arif Mohammad Khan

സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും 

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ​ഉപവാസം

Published on 14th July 2021
dowry case in palakkad

നാലുദിവസമായി ഭാര്യയും പിഞ്ചുകുഞ്ഞും വരാന്തയില്‍; സ്ത്രീധനത്തിന്റെ പേരില്‍ യുവാവിന്റെ പീഡനം; കേസ്

പാലക്കാട് ധോണിയില്‍ യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീട്ടില്‍ നിന്നും പുറത്താക്കി

Published on 13th July 2021
Dowry Demand

സ്ത്രീധനമായി 15 ലക്ഷം നല്‍കിയിട്ടും മതിയായില്ല; കുടുംബാംഗങ്ങളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വരനും ബന്ധുക്കളും; കേസ് എടുക്കാനായി യുവതി പൊലീസിനോട് കേണപേക്ഷിച്ചത് 5 മണിക്കൂര്‍

വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതുപോലെ 10 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നല്‍കിയതായി വധുവിന്റെ അച്ഛന്‍ പറഞ്ഞു

Published on 13th July 2021
adithyan jayan arrested

ഗാർഹിക പീഡന പരാതി: നടൻ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു 

ഹൈക്കോടതി നിർദേശം അനുസരിച്ചാണ് ആദിത്യന് ജാമ്യം നൽകിയത് 

Published on 13th July 2021
Why is the Dowry Prohibition Act not strictly enforced?

സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തത് എന്തുകൊണ്ട്? നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങരുതെന്ന വ്യവസ്ഥയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് കോടതി

Published on 9th July 2021
short_film_against_domestic_violence

'ചേട്ടാ, വേണ്ടാട്ടോ, പണികിട്ടും'; ​ഗാർഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്ക

എസ്‍തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനയിച്ച ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

Published on 9th July 2021

Search results 15 - 30 of 66