Advanced Search
Please provide search keyword(s)- Search results for DRINKING
Image | Title | |
---|---|---|
![]() | ഏഴു വര്‍ഷമായി ചക്ക മാത്രം ഭക്ഷണം; പോഷകാഹാരക്കുറവ്, വീഗന്‍ ഇന്‍ഫ്ളുവന്‍സര്‍ മരിച്ചുമതിയായ അളവില്‍ പോഷകാഹാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീഗന്‍ ഇന്‍ഫ്ളുവൻസറായ 39 കാരി മരിച്ചു | |
![]() | പ്രധാന പൈപ്പ് ലൈന്‍ പൊട്ടി; ഇന്നും നാളെയും കൊച്ചിയില്‍ കുടിവെള്ള വിതരണം മുടങ്ങുംകൊച്ചി നഗരത്തിന്റെ വിവിധയിങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും | |
വര്‍ക്കല ക്ലിഫില്‍ നിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്വര്ക്കല ക്ലിഫിന് മുകളില്‍നിന്ന് കാര്‍ കടല്‍ത്തീരത്തേക്ക് വീണ് അപകടം | ||
![]() | ജലവിതരണ പൈപ്പ് ലൈൻ പൊട്ടി: കൊച്ചി നഗരത്തിൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങുംഎറണാകുളം നഗരത്തിൽ വിവിധയിടങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ് | |
![]() | നല്ല കിടിലന്‍ സമൂസയും പരിപ്പുവടയും, ആഹാ! മഴക്കാലത്ത് എങ്ങനെ നോ പറയും? ഈ കൊതിക്ക് പിന്നിലെ കാരണമറിയാമോ?മഴക്കാലത്ത് എരിവുള്ളതും നല്ല മൊരിഞ്ഞതുമായ പലഹാരങ്ങള്‍ കഴിക്കാന്‍ കൊതിതോന്നുന്നത് എന്തുകൊണ്ടാണെന്നറിയാമോ? | |
![]() | പ്രായം റിവേഴ്സ് ഗിയറിലാക്കണോ? വർഷങ്ങൾ പിന്നോട്ടടിക്കാൻ കെമിക്കൽ കോക്ടെയ്ൽ കണ്ടെത്തി ഗവേഷകർപ്രായം നിരവധി വർഷങ്ങൾ പിന്നോട്ടടിക്കാൻ ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് സാധിച്ചെന്നാണ് ഗവേഷകർ പറയുന്നത് | |
![]() | മഴയത്ത് ചായ കുടിക്കുന്നത് അടിപൊളിയാണ്, പക്ഷെ ഈ അബദ്ധങ്ങള്‍ കാണിക്കരുത്; 5 ചായക്കാര്യങ്ങള്ചായ കുടിക്കുമ്പോൾ അറിയാതെ സംഭവിക്കുന്ന ചില അബദ്ധങ്ങളുണ്ട്. ഇനിയുള്ള ചായനേരങ്ങളിൽ ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നോക്കാം... | |
ഒരു മാസം മദ്യപിക്കാതിരുന്നാൽ എന്ത് സംഭവിക്കും? ശരീരത്തിന്റെ പ്രതികണം അറിയാംമുപ്പതു ദിവസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും? | ||
![]() | ദിവസവും 10 യൂണിറ്റ് മദ്യം അകത്താക്കാറുണ്ടോ?, ഒരു കുപ്പി വൈനൊക്കെ നിസാരമാണോ? ; എങ്കില്‍ സൂക്ഷിക്കണംമദ്യത്തിന്റെ ഉപയോഗം പേശികള്‍ വേഗത്തില്‍ ചുരുങ്ങാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് | |
കാപ്‌സിക്കം കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ഉറപ്പായും കഴിക്കണം; ചര്‍മ്മം സൂപ്പറാക്കാംയുവത്വമുള്ള തിളങ്ങുന്ന ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഭക്ഷണത്തില്‍ കാപ്‌സിക്കം ചേര്‍ക്കണം | ||
കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചുശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ | ||
![]() | ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത്? കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ?വെള്ളം കുടിക്കണം എന്ന് അറിയാമെങ്കിലും എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നകാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണ ഇല്ല, പ്രത്യേകിച്ചും ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ കുടിക്കേണ്ടത് എന്ന് | |
![]() | ഇ കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്?; റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായി: രൂക്ഷവിമർശനവുമായി ഹൈക്കോടതിമാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി | |
![]() | ഉറക്കമുണർന്നാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം, ഗുണങ്ങളേറെരാത്രിയിലെ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം വേണ്ടിവരും. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും | |
![]() | ഷാപ്പിലിരുന്ന് കള്ളുകുടിച്ചത് ഇന്‍സ്റ്റയില്‍; തൃശൂരില്‍ യുവതി അറസ്റ്റില്മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. |
Search results 15 - 30 of 53