• Search results for Dileep Latest news
Image Title
pulsar-sunikhkhj

പള്‍സര്‍ സുനിക്ക് ഉപാധികളോടെ ജാമ്യം, ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

സുനി ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്

Published on 8th August 2017
pulsarsuni-dileep

മാഡം കെട്ടുകഥയല്ലെന്ന് സുനി; അതാരെന്ന് വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയും

ഈ മാസം പതിനാറ് വരെ താന്‍ കാത്തിരിക്കും. അതിനുള്ളില്‍ വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം പുറത്ത് പറയും

Published on 8th August 2017
dileep

റിമാന്‍ഡ് കാലാവധി നീട്ടി; ദീലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

റിമാന്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു

Published on 8th August 2017

ദിലീപിന് കന്യാസ്ത്രീ കൗണ്‍സിലിങ് നടത്തിയിട്ടില്ല; റിമാന്റ് കാലാവധി ഇന്നവസാനിക്കും

വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ദിലീപിനെ കോടതിയില്‍ ഹാജരാക്കുക

Published on 8th August 2017
dileep2

ദീലീപിന് ജയിലില്‍ സുഖവാസം, സെല്ലില്‍ എത്തുന്നത് രാത്രിയില്‍ മാത്രം, ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കൊപ്പമെന്ന് സഹതടവുകാരന്‍

രാവിലെ എല്ലാവരെയും സെല്ലിനു പുറത്തിറക്കുന്ന സമയമായാല്‍ പിന്നെ ദിലീപിനെ കാണില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് ദിലീപ് കഴിയുന്നത്. അവിടത്തെ ബാത്ത് റൂമും മറ്റു സൗകര്യങ്ങളുമൊക്കെയാണ് ഉപയോഗിക്കുന്നത്.

Published on 7th August 2017

ദിലീപിനെ കഴുകനും കഴുതപ്പുലിക്കും തിന്നാന്‍ കൊടുക്കില്ല; ദിലീപിന് പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകും - നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി കുടതല്‍ സിനിമാക്കാര്‍ രംഗത്ത്

Published on 7th August 2017

ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫഌയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് പ്രശ്‌നം

Published on 7th August 2017
dileepfgfhf

കുറ്റപത്രം തയാറാവുന്നു, ദിലീപ് ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് ഒരുമുഴം മുമ്പേ

ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാവും ദിലീപിനെതിരെ കുറ്റപത്രം നല്‍കുക

Published on 5th August 2017
Dileepadoor

കേസില്‍ ദിലീപിനെ പെടുത്തിയതായിക്കൂടേ? തനിക്കു സംശയമുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

എല്ലാവര്‍ക്കും ഇത് ഈ നടന്‍ ചെയ്യിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ഈ നടനെപ്പറ്റി എഴുതുന്നത്

Published on 5th August 2017
dileep-mainbfghfh

ദിലീപിന്റെ പുതിയ അഭിഭാഷകന്‍ കാവ്യയുടെ വിവാഹ മോചന കേസില്‍ നിഷാല്‍ ചന്ദ്രയുടെ വക്കീല്‍

ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് കേസ് രാമന്‍പിള്ളയെ ഏല്‍പ്പിച്ചത്

Published on 5th August 2017
dileep8

ദിലീപ് ഒരു നല്ല നടന്‍ പോലും അല്ലെന്ന് ജി സുധാകരന്‍; ദിലീപിന്റെ സിനിമകള്‍ നിലവാരമില്ലാത്തത്

ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയല്ല

Published on 6th August 2017
dileep1

ദിലീപിനെതിരായ കുറ്റപത്രത്തില്‍ മഞ്ജു പ്രധാന സാക്ഷി; മറ്റ് സിനിമാ താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ 90 ദിവസത്തെ സമയമുണ്ട്

Published on 6th August 2017
D-Cinemas-Chalakudyghjggk

ഡി സിനിമാസ് അടച്ചുപൂട്ടുന്നതിനിടയ്ക്ക് സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

നേരത്തെ നോട്ടീസ് നല്‍കിയില്ലെന്നു കാണിച്ച് തിയേറ്റര്‍ അടച്ചു പൂട്ടാനുള്ള നീക്കം ജീവനക്കാര്‍ തടയുകയായിരുന്നു

Published on 5th August 2017
dileep_(2)

പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്‌

പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ദിലീപ് അടുത്ത ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന

Published on 4th August 2017
dileep

നടന്‍ ദിലീപിന്റെ അറസ്റ്റ്: ഡിജിപിക്ക് വധഭീഷണി

നടി ആക്രമിക്കക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഡിജിപി ലോകനാഥ് ബെഹ്‌റയെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍ - നെടുമ്പാശേരി സ്വദേശി നിഷാദാണ്‌ കസ്റ്റഡിയിലായത്‌

Published on 3rd August 2017

Search results 15 - 30 of 66