Advanced Search
Please provide search keyword(s)- Search results for Fake News
Image | Title | |
---|---|---|
![]() | 16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; ആറെണ്ണം പാക് കേന്ദ്രമായി പ്രവര്ത്തിക്കുന്നവപാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറെണ്ണം ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു | |
![]() | 'ആദരാഞ്ജലി സന്ദേശം'; ആള്ക്കാര് ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കേണ്ടെന്ന് ശ്രീനിവാസൻ'ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി' | |
![]() | രാജ്യ വിരുദ്ധ പ്രചാരണങ്ങള്‍; 22 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്; ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്കും പൂട്ട്യൂട്യൂബ് ചാനലുകള്‍ കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട് | |
ചേച്ചിക്ക് ട്വിൻസ് ബേബിയാണോ? മറുപടിയുമായി മൃദുല വിജയ്; വിഡിയോഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം | ||
സൽമാൻ ഖാനും സൊനാക്ഷിയും വിവാഹിതരായെന്ന് വ്യാജപ്രചാരണം; നിങ്ങൾ ഇത്ര വിഡ്ഡിയാണോ എന്ന് നടിസൽമാൻ വിവാഹവേദിയിൽവച്ച് സൊനാക്ഷിയെ മോതിരം അണിയിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രത്തോടൊപ്പമാണ് വ്യാജ വിവാഹ വാർത്ത പ്രചരിപ്പിച്ചത് | ||
‘അമൃത ഇത്രയും തരം താഴരുത്’; ഇത് വേദനിപ്പിക്കുന്നതെന്ന് അമൃത സുരേഷ്; വിഡിയോ‘അമൃത ഇത്രയും തരം താഴരുത്’ എന്ന അടിക്കുറിപ്പോടെ യൂട്യൂബിൽ വന്ന വിഡിയോയെക്കുറിച്ചാണ് ഗായികയുടെ പ്രതികരണം | ||
'ഞാൻ യുക്രൈനിൽ അല്ല, കൊച്ചിയിലുണ്ട്'; വ്യാജ വാർത്തയ്ക്കെതിരെ പ്രിയ മോഹൻസഹിക്കാൻ പറ്റുന്നില്ല, വെടിയൊച്ചകളും കണ്ണുനനയിക്കുന്ന വിഡിയോയുമായി പ്രിയ മോഹൻ എന്ന കുറിപ്പിലാണ് വ്യാജവാർത്ത എത്തിയിരിക്കുന്നത് | ||
'ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി, വെറുതെ പറഞ്ഞുണ്ടാക്കല്ലേ'; വ്യാജ വാർത്തയ്ക്കെതിരെ രശ്മി അനിൽഭർത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ് | ||
![]() | 'പറയാനുള്ളത് ഞാൻ തന്നെ പറഞ്ഞോളാം, ആരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട'; രൂക്ഷ വിമർശനവുമായി ഇന്നസെന്റ്ഇടതുപക്ഷക്കാരനായത് ഒരാവേശത്തിലാണെന്നും അതിൽ നൂറുവട്ടം പശ്ചാത്തപിക്കുന്നു എന്നുമായിരുന്നു വ്യാജ പ്രസ്താവന | |
![]() | 'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ആ വാർത്തകൾ വ്യാജവും അസംബന്ധവും'; നാഗാർജുനആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് നാഗാർജുന പറഞ്ഞതായാണ് വാർത്തകൾ വന്നത് | |
![]() | ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 35 പാക് യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും കേന്ദ്രം നിരോധിച്ചുഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും കേന്ദ്രം നിരോധിച്ചു | |
'ഞാൻ പൊലീസ് കസ്റ്റഡിയിൽ എന്നു വാർത്ത, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?'2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്ക് കാരണമായത് | ||
'രജനീകാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറഞ്ഞയാളോട് എന്തിന് സംസാരിക്കണം?' ഞെട്ടിപ്പോയെന്ന് അൽഫോൺസ് പുത്രൻസത്യാവസ്ഥ തിരക്കി അന്ന് സൗന്ദര്യ രജനീകാന്ത് തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അൽഫോൺസ്കുറിക്കുന്നു | ||
![]() | രാജ്യവിരുദ്ധ പ്രചാരണം; യൂ ട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ പൂട്ട്രാജ്യവിരുദ്ധ പ്രചാരണം നടത്തിയ 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. | |
അസംബന്ധങ്ങൾ പ്രചരിപ്പിക്കരുത്, എന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല; അപർണ ബാലമുരളിതാരം പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് |
Search results 15 - 30 of 100