Advanced Search
Please provide search keyword(s)- Search results for Fire
Image | Title | |
---|---|---|
![]() | ബലാത്സംഗ ശ്രമം ചെറുത്തു, 23കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; മൊഴികളില്‍ പൊരുത്തക്കേട്ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23കാരിയെ തീകൊളുത്തി കൊന്നു | |
സ്കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസുകാരന് ദാരുണാന്ത്യംസഹോദരന് വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. | ||
പിഎഫ്ഐ ഹർത്താൽ; ജപ്തി ഊർജിതമാക്കി സർക്കാർ; നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിവിവിധ ജില്ലകളിൽ ഇന്ന് നിരവധി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി | ||
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; 4 കടകള്‍ കത്തിനശിച്ചു; വീഡിയോബേക്കറിയുടെ പാചകപുരയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. | ||
![]() | കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തികൊല്ലപ്പെട്ടവര് ഭീകരസംഘടനയായ ലഷ്കറെ പ്രവര്‍ത്തകരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു | |
![]() | ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദിമെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിക്യൂട്ടീവ് യോഗത്തിലെത്തുക | |
ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായി (വീഡിയോ)ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു | ||
![]() | വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിതൊണ്ടര്നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | പാലക്കാട് പെട്രോള്‍ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; വന്‍അപകടം ഒഴിവായിപട്ടാമ്പി കൂറ്റനാട് പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു | |
![]() | മലപ്പുറത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്മേലാറ്റൂര് സ്വദേശി റൂബിനയെയാണ് ഭര്‍ത്താവ് മന്‍സൂര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത് | |
![]() | 'സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു, മദ്യലഹരിയില്‍ ശൗചാലയത്തില്‍ പുകവലിച്ചു'; എയര്‍ഇന്ത്യയ്ക്ക് വീണ്ടും നോട്ടീസ്പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് | |
![]() | ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ തീകൊളുത്തി; ഗുരുതരാവസ്ഥയില്‍; കൊടുംക്രൂരതയ്ക്ക് പിന്നില്‍ ഭര്‍ത്താവും കുടുംബവുംഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | |
![]() | 'ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസാണ് മാളികപ്പുറത്തിന്റെ ആത്മാവ്'; മേജർ രവികുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ എന്നാണ് മേജർ രവി കുറിച്ചത് | |
![]() | ഫോട്ടോ എടുക്കാനായി കൂടെനിന്ന യുവതിയുടെ മുടിക്ക് തീപിടിച്ചു; പേടിച്ച് മാറി നിത്യ ദാസ്; വിഡിയോതാരത്തിനൊപ്പം ഫോട്ടോ എടുക്കാൻ എത്തിയ യുവതിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു | |
ശബരിമല കതിന നിറയ്ക്കുന്നതിനിടെ അപകടം; പൊള്ളലേറ്റയാള്‍ മരിച്ചുചെങ്ങന്നൂര് ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ ആര് ജയകുമാറാണ് മരിച്ചത്. |
Search results 15 - 30 of 953