Advanced Search
Please provide search keyword(s)- Search results for Football News
Image | Title | |
---|---|---|
ഖത്തർ ലോകകപ്പ്; ‘ബൈജൂസ്‘ ഔദ്യോഗിക സ്പോൺസർകായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ് | ||
'ഇതാ ഷാവിയുടെ ബാഴ്സലോണ'- സാന്റിയാഗോ ബെർണാബുവിൽ കയറി റയലിനെ പഞ്ഞിക്കിട്ടു; എൽ ക്ലാസിക്കോയിൽ തകർപ്പൻ ജയംമറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ റയലിനെ തകർത്തെറിഞ്ഞത് | ||
മൂന്നാം വട്ടവും കണ്ണീരില്‍ കുതിര്‍ന്ന് ബ്ലാസ്റ്റേഴ്സ്; പൊരുതി വീണു; ഹൈദരാബാദിന് കന്നിക്കിരീടംപെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്സി 3-1നാണ് കൊമ്പന്മാരെ വീഴ്ത്തിയത് | ||
മലയാളി താരം രാഹുലിന്റെ ഗോളിന് ഹൈദരാബാദിന്റെ മറുപടി; 1-1ന് സമനില; പോരാട്ടം ഇഞ്ചോടിഞ്ച്68ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന ഗോളിന്റെ പിറവി | ||
39ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വില്ലനായി ക്രോസ് ബാർ; ആദ്യ പകുതി ഗോൾരഹിതംആദ്യ പകുതിയിലുടനീളം പന്ത് കൈവശം വച്ച് കളിക്കുന്നതിലും മികച്ച പാസുകൾ നൽകുന്നതിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചു | ||
ലൂണ തന്നെ മുന്നിൽ നിന്ന് നയിക്കും; സഹൽ ടീമിലില്ല; ബ്ലാസ്റ്റേഴ്സ് ലൈനപ്പ് ഇങ്ങനെകന്നി കിരീടം തേടി ഐഎസ്എല്‍ ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഫറ്റോര്‍ഡയിലെ കണക്കുകള്‍ കേരള ബ്ലാസ്റ്റേഴ്സിന് മുന്‍തൂക്കം നല്കുന്നു | ||
'സഹൽ ഫൈനൽ കളിച്ചേക്കും; ലൂണയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്'- വുകോമനോവിച് | ||
സഹ റഫറിയുടെ തലയിലേക്ക് ബിയർ കപ്പ് എറിഞ്ഞ് ആരാധകൻ; മത്സരം റദ്ദാക്കി (വീഡിയോ)മോൺചൻഗ്ലാഡ്ബാച് 2–0നു മുന്നിട്ടു നിൽക്കെ 71ാം മിനിറ്റിലാണ് ലൈൻസ്മാൻ ഏറുകൊണ്ടു നിലത്തു വീണത് | ||
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ; കന്നി കിരീടം തൊട്ടരികെ; ജംഷഡ്പുരിനെ സമനിലയിൽ തളച്ചുതുടക്കം മുതൽ കടുത്ത ആക്രമണമാണ് ടീം പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സിനായി 18ാം മിനിറ്റിലാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഗോൾ നേടിയത് | ||
‘സഹൽ ഗംഭീരം, കേരള ബ്ലാസ്റ്റേഴ്സും‘- അഭിനന്ദനവുമായി ഇന്ത്യൻ കോച്ച് സ്റ്റിമാച്എതിരാളികളെ ഭയക്കാതെ ഏറ്റവും ഊർജസ്വലമായി കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സെന്ന് സ്റ്റിമാച്ച് വ്യക്തമാക്കി | ||
എതിര് ടീമിലെ താരത്തെ ഇടിച്ചു വീഴ്ത്തി; മുഖത്ത് 24 സ്റ്റിച്ചുകള്‍! റഫറി പുറത്താക്കി, പിന്നാലെ ക്ലബും (വീഡിയോ)ബാങ്കോക്ക് എഫ്സിയും നോര്‍ത്ത് ബാങ്കോക്ക് യൂനിവേഴ്സിറ്റി എഫ്സിയും തമ്മിലുള്ള മൂന്നാം ഡിവിഷന് ലീഗ് പോരാട്ടത്തിനിടെയാണ് എതിര് താരത്തിന്റെ ഇടിയേറ്റ് മറ്റൊരു താരം ഗ്രൗണ്ടില്‍ വീണത് | ||
'മനോഹരം സഹൽ!'- ജംഷഡ്പുരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; സ്വപ്ന ഫൈനലിന് അരികെ...മാർച്ച് 16നാണ് രണ്ടാം പാദം. ഒരു സമനില മാത്രം മതി കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ ഉറപ്പിക്കാൻ | ||
'വണ്ടർ കിഡ്' ഗർനാചോ അർജന്റീന ടീമിൽ; ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മെസിയുംലാസിയോയുടെ യുവതാരം ലൂക്കാ റൊമേറോയും പ്രാഥമിക ടീമിൽ ഇടം നേടിയിട്ടുണ്ട് | ||
നാട്ടങ്കത്തിൽ സിറ്റി തന്നെ; മാഞ്ചസ്റ്റർ ഡെർബിയിൽ യുനൈറ്റഡിനെ തകർത്തുനഗരവൈരികൾ നേർക്കുനേർ വന്നപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിനെ മാഞ്ചസ്റ്റർ സിറ്റി തകർത്തു | ||
പിറന്നത് എട്ട് ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ 'കൊലമാസ്' തിരിച്ചുവരവ്! ഗോവയെ സമനിലയിൽ പിടിച്ചുസെമി ഫൈനൽ ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് |
Search results 15 - 30 of 392