• Search results for Forest Department
Image Title
stray-dogs-5

വനപാലകര്‍ക്ക് നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട് ആക്രമണം, മൂന്ന് പേര്‍ പിടിയില്‍ 

കാട്ടുപോത്തിനെ വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വച്ചുകൊണ്ടിരുന്ന സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് സംഭവം

Published on 3rd February 2021
WILDLIFE

ചങ്ങല ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടത്തി, ആനയെ മുന്നില്‍ നിര്‍ത്തി പണം വാരി, ജീവന് ഭീഷണിയായി അണുബാധ, ജയ്‌യുടെ ദയനീയ കഥ (വീഡിയോ)

ചങ്ങല കൊണ്ട് ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടന്ന് തളര്‍ന്ന ആനയ്ക്ക് മോചനം

Published on 16th December 2020

നഗരത്തിലെ ജനവാസകേന്ദ്രത്തില്‍ പുലി, വീടിന്റെ മുന്നിലൂടെ നടന്നുനീങ്ങി; ഭീതിയില്‍ നാട്ടുകാര്‍ (വീഡിയോ)

ഉത്തര്‍പ്രദേശില്‍  ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് പുലി

Published on 25th November 2020

എന്‍ടിപിസി പവര്‍ പ്ലാന്റില്‍ കൂറ്റന്‍ പെരുമ്പാമ്പ്; പിടികൂടുന്ന ദൃശ്യങ്ങള്‍

ഉത്തര്‍പ്രദേശില്‍ എന്‍ടിപിസി പവര്‍ പ്ലാന്റില്‍ പെരുമ്പാമ്പിനെ പിടികൂടി

Published on 14th October 2020

കുടിലിലെ വാസം കഴിഞ്ഞു, ശേഷം കാട്ടില്‍; മക്കളുമായി തളളപ്പുലി മറഞ്ഞു (വീഡിയോ)

കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ കുടിലില്‍ പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്

Published on 2nd September 2020

കുടിലില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പുലി (വീഡിയോ)

മഹാരാഷ്ട്രയില്‍ കുടിലിനുളളില്‍ പുലി നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

Published on 19th August 2020

വീട്ടിലെ മേശയ്ക്ക് അടിയില്‍ കൂറ്റന്‍ രാജവെമ്പാല, പിടികൂടി ചാക്കിലാക്കി (വീഡിയോ)

വീട്ടിനുളളില്‍ കണ്ടെത്തിയ വിഷപ്പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ പുറത്ത്

Published on 12th August 2020
yellow_turtle

അത്യപൂർവ്വം! മഞ്ഞ നിറത്തിലുള്ള ആമ, വിഡിയോ വൈറൽ 

ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്

Published on 20th July 2020
elephant

വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനും ആനയെ ഇറക്കി ആളാകണ്ട; പുതിയ പൂരങ്ങൾക്കും അനുമതിയില്ല

2012ൽ ഏതൊക്കെ ചടങ്ങുകൾക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാൻ അനുമതിയുള്ളൂ

Published on 17th June 2020

കുഴിയില്‍ വീണ് കുട്ടിയാന; രക്ഷകരായി വനംവകുപ്പ് ( വീഡിയോ)

കുഴിയില്‍ വീണ കുട്ടിയാനയെ ജെസിബി ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്

Published on 2nd February 2020
LADEN

അഞ്ച് പേരെ കൊലപ്പെടുത്തിയ 'ബിന്‍ ലാദന്‍' ചരിഞ്ഞു; ബിജെപി എംഎല്‍എക്കെതിരെ ആക്ടിവിസ്റ്റുകൾ രം​ഗത്ത്  

സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി ഏഴ് ദിവസത്തിനകമാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

Published on 18th November 2019

ഓര്‍ഡര്‍ ചെയ്തത് ഗൃഹോപകരണങ്ങള്‍ ; പാഴ്‌സലില്‍ എത്തിയത് മൂര്‍ഖന്‍ പാമ്പ് ; ഞെട്ടിത്തരിച്ച് കുടുംബം (വീഡിയോ)

ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഗൃഹോപകരണങ്ങള്‍ എത്തിയ സന്തോഷത്തില്‍ പാഴ്‌സല്‍ ബോക്‌സ് തുറന്ന കുടുംബം ഞെട്ടി

Published on 27th August 2019

കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി തേടും ; ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ വനംവകുപ്പിന്റെ പഠനം

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് വനം വകുപ്പ്

Published on 31st January 2019

ജനവാസമേഖലയില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി; മൂന്ന് പേര്‍ക്ക് പരുക്ക്; പിടിയില്‍ ( വീഡിയോ)

ആക്രമത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്

Published on 25th January 2019

ശബരിമലയില്‍ പ്ലാസ്റ്റിക് വേണ്ട,  വനത്തിനുള്ളിലെ കടകള്‍ക്ക് നോട്ടീസ് നല്‍കി ; നിരോധനം ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് വനം വകുപ്പ്

 നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പിഴയീടാക്കുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Published on 29th November 2018

Search results 15 - 30 of 35