• Search results for Goat
Image Title
jhulan_goswamy

ജുലന്റെ വിടവാങ്ങല്‍ മത്സരം, കണ്ണീരടക്കാനാവാതെ ഹര്‍മന്‍പ്രീത് കൗര്‍(വീഡിയോ) 

സഹതാരങ്ങളെ കെട്ടപ്പിടിച്ചും ചിരിച്ചും ജുലന്‍ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചു

Published on 24th September 2022
messi_psg_goal

മെസിയിലൂടെ ഒരു വര്‍ഷം പിഎസ്ജി വാരിയത് 5000 കോടി രൂപ; സ്‌പോണ്‍സര്‍മാരും ഫീയും കുതിച്ചുയര്‍ന്നു

പിഎസ്ജിയുടെ വരുമാനത്തിലും ഫുട്‌ബോളിങ് ക്വാളിറ്റിയിലും മെസിയുടെ വരവോടെ ഉയര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്

Published on 23rd September 2022
sachin_tendulkar

6,6,4; 'നമ്മള്‍ 1998ല്‍ ആണോ?' തകര്‍പ്പന്‍ ബാറ്റിങ്ങുമായി സച്ചിന്‍; ത്രില്ലടിച്ച് ആരാധകര്‍ 

വീണ്ടും തകര്‍ത്തടിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് കണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍

Published on 23rd September 2022
umesh_yadav

രണ്ട് ഓവറില്‍ 27 റണ്‍സ്; ഒരോവറില്‍ രണ്ട് വിക്കറ്റ് പിഴുതിട്ടും ഉമേഷ് യാദവിന് പൊങ്കാല; ടീം സെലക്ഷനെതിരെ വിമര്‍ശനം

ട്വന്റി20 ടീമിലോ റിസര്‍വ് നിരയിലോ ഉള്‍പ്പെട്ടിട്ടില്ലാത്ത ഉമേഷ് യാദവിനെ എന്തിന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്

Published on 21st September 2022
pythons found

ആടിനെ വിഴുങ്ങി, അനങ്ങാനാവാതെ കൂറ്റന്‍ പെരുമ്പാമ്പ്; ഒടുവില്‍

എല്ലാ ദിവസവും കോഴികളെയും അടുകളെയും കാണാതാവാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഭിതിയിലായത്

Published on 19th September 2022
cristianoronaldo

പരിശീലനത്തിനിടയില്‍ സ്‌കില്‍ കാണിക്കാന്‍ ശ്രമം; ആരാധകര്‍ക്ക് മുന്‍പില്‍ ചമ്മി ക്രിസ്റ്റ്യാനോ(വീഡിയോ)

വാം അപ്പിന് ഇടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Published on 7th September 2022
spy_cam_bathroom

ഫെയ്‌സ്ബുക്കില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിദൃശ്യം; യുവാവ് അറസ്റ്റില്‍

ഫോളോവേഴ്‌സിനെ കൂട്ടാനായി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു

Published on 3rd September 2022
murder case

ആടിനെ വില്‍ക്കുന്നത് 'സഹിക്കാനായില്ല'; പന്ത്രണ്ടാം ക്ലാസുകാരന്‍ അമ്മയെ കുത്തിക്കൊന്നു, പുതപ്പ് കൊണ്ടുമൂടി മൃതദേഹം ബോക്‌സില്‍ ഒളിപ്പിച്ചു

രാജസ്ഥാനില്‍ വീട്ടിലെ ആടിനെ വില്‍ക്കുന്നതിലുള്ള ദേഷ്യത്തില്‍ അമ്മയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു

Published on 2nd September 2022
novak

ചരിത്രം കുറിച്ച് ജോക്കോവിച്ച്; വിംബിള്‍ഡണ്‍ ഫൈനലില്‍

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്ന നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചുവരവ്

Published on 9th July 2022
kamran

പാക് താരം കമ്രാൻ അക്മലിന്റെ വീട്ടിൽ മോഷണം; 90,000 രൂപയുടെ ആടുകളെ അടിച്ചുമാറ്റി കള്ളൻമാർ

ലഹോറിലെ സ്വകാര്യ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ നിന്നാണ് ആടുകളെ മോഷ്ടാക്കൾ തട്ടിയെടുത്തത്

Published on 8th July 2022
simba

ചെവി നിലത്തുമുട്ടും; 46 സെന്റിമീറ്റർ നീളം; കൗതുകമായി 'സിംബ'

പാകിസ്ഥാനിലെ കറാച്ചിയിൽ സിന്ധ് പ്രവിശ്യയിൽ ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് ജനിച്ച ആട്ടിൻകുട്ടിയുടെ ചെവിയുടെ നീളം 46 സെന്റിമീറ്ററാണ്

Published on 21st June 2022
komodo dragon

ഒറ്റയടിക്ക് ആടിനെ വിഴുങ്ങുന്ന കൊമാഡോ ഡ്രാഗണ്‍; അമ്പരപ്പിക്കും കാഴ്ച! (വീഡിയോ)

മാനും ആടും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്

Published on 10th June 2022
goat

45കാരിയെ കൊലപ്പെടുത്തി; ആടിന് മൂന്ന് വര്‍ഷം തടവ് 

സ്ത്രീയെ കൊന്നതിന് ചെമ്മരിയാടിന് മൂന്നുവർഷം തടവുശിക്ഷ നൽകി പ്രാദേശിക കോടതി

Published on 25th May 2022
04crime9

​മൊബൈൽ ​ഗെയിമിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത സുഹൃത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ​ഗുരുതരം

മെ‍ാബൈൽ ഫോണിൽ ഇരുവരും നടത്തിയ ഗെയിം കളിയിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കം ആണ് ആക്രമണത്തിനു കാരണം

Published on 21st May 2022
goat

ആടിന്റെ വയറ്റിൽ നിന്ന് രണ്ട് കിലോയുള്ള മുഴ നീക്കം ചെയ്തു; രണ്ട് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയതിന് പിന്നാലെ ശസ്ത്രക്രിയ

കഴിഞ്ഞ ദിവസം ആട് രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. മണിക്കൂറുകൾക്കകം ആട് തളർന്നു വീണു. ചികിത്സ നടത്തിയെങ്കിലും പിന്നീടും അസ്വസ്ഥത പ്രകടിപ്പിച്ചു

Published on 21st May 2022

Search results 15 - 30 of 94