Advanced Search
Please provide search keyword(s)- Search results for Governor
Image | Title | |
---|---|---|
'ദുഃഖവും ലജ്ജയും തോന്നുന്നു'; ആലുവ കൊലപാതകത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്ണര്ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം | ||
![]() | ഗവര്‍ണര്‍ കയറും മുമ്പേ വിമാനം പുറപ്പെട്ടു; പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി; അന്വേഷണംഹൈദരാബാദിലേക്ക് പോകാനാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത് | |
എങ്ങനെ ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിയുന്നു?; മണിപ്പൂരിലെ സംഭവങ്ങളില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു: ഗവര്ണര്സ്ത്രീകളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു | ||
![]() | ശമിക്കാതെ മഴ, കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ; കര കവിഞ്ഞൊഴുകി നദികൾ; ഡൽഹിയിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ്യമുനാ നദി അപകടനിലയും പിന്നിട്ടാണ് ഒഴുകുന്നത്. ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു | |
![]() | രാഹുൽഗാന്ധിയുടെ സന്ദർശനം വീണ്ടും എതിർത്ത് മണിപ്പൂർ പൊലീസ്; പരിപാടിയിൽ മാറ്റമില്ലെന്ന് കോൺഗ്രസ്രാഹുൽഗാന്ധിയുടെ സന്ദർശനം വീണ്ടും എതിർത്ത് മണിപ്പൂർ പോലീസ് | |
![]() | ആദ്യം പുറത്താക്കി, പിന്നെ മരവിപ്പിച്ചു; സെന്തിൽ ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരുംആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നുമറിയിച്ച് ഗവർണർ ആർ എൻ രവി മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു | |
![]() | മൃതദേഹവുമായി ജനങ്ങള്‍ തെരുവില്‍; മണിപ്പൂരില്‍ രാജ്ഭവനും ബിജെപി ഓഫീസിനും മുന്നില്‍ വന്‍ സംഘര്ഷംമണിപ്പൂരില് വീണ്ടും വന്‍ സംഘര്‍ഷം. വെടിവെപ്പില്‍ കൊല്ലപ്പെട്ട മെയ്തി യുവാവിന്റെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലില്‍ ജനക്കൂട്ടം തെരിവിലിറങ്ങി | |
![]() | സെന്തിൽ ബാലാജിയെ പുറത്താക്കി തമിഴ്നാട് ഗവർണർ; അസാധാരണം; നേരിടുമെന്ന് സ്റ്റാലിൻഅഴിമതി കേസിൽ അറസ്റ്റിലായ ആൾ സ്ഥാനത്തു തുടരുമ്പോൾ നീതിപൂർവമായ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു | |
![]() | അന്താരാഷ്ട്ര യോഗാദിനം ഇന്ന്; യുഎൻ ആസ്ഥാനത്ത് പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുംയോഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും | |
![]() | ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്പെട്ടുഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു | |
![]() | 15 വയസു മുതൽ അഞ്ച് വർഷം പീഡിപ്പിച്ചു; പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽപീഡനക്കേസിൽ പാസ്റ്റർ അറസ്റ്റിൽ | |
![]() | അരിക്കൊമ്പൻ ആരോഗ്യവാൻ; പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട് സർക്കാർ | |
സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി; ബില്‍ പാസാക്കി പഞ്ചാബ് നിയമസഭസംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ | ||
![]() | പതിനഞ്ച് അടി നീളം; കനാലില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി- വീഡിയോഒഡീഷയില് പതിനഞ്ച് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി | |
![]() | വഴങ്ങിയും എതിര്‍ത്തും ഗവര്‍ണര്‍, വകുപ്പുകള്‍ കൈമാറാന്‍ അനുമതി; സെന്തിലിന് വകുപ്പില്ലാമന്ത്രിയായി തുടരാനാകില്ല, സഹോദരനും സമന്സ്നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍ |
Search results 15 - 30 of 143