• Search results for Health Minister
Image Title
COVID CASES IN BRITAIN

വിദേശ യാത്ര നടത്താത്തവരിലും ഒമൈക്രോണ്‍, യുകെയിലും സമൂഹവ്യാപനം; സ്ഥിരീകരണവുമായി ആരോഗ്യമന്ത്രി

കോവിഡ് വകഭേദമായ ഒ​മൈക്രോ​ണിന്റെ വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Published on 7th December 2021
veena george

'ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു; പിന്നാലെ മിന്നല്‍ സന്ദര്‍ശനം', വീണാ ജോര്‍ജിന് എതിരെ അട്ടപ്പാടി ആശുപത്രി സൂപ്രണ്ട്

ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

Published on 5th December 2021
veena george

ഒമൈക്രോൺ; ഡിഎംഒമാർ പ്രതികരിക്കാൻ മുൻകൂർ അനുമതി വാങ്ങണം; നിർദ്ദേശവുമായി ആരോ​ഗ്യ വകുപ്പ്

ഒമൈക്രോൺ; ഡിഎംഒമാർ പ്രതികരിക്കാൻ മുൻകൂർ അനുമതി വാങ്ങണം; നിർദ്ദേശവുമായി ആരോ​ഗ്യ വകുപ്പ്

Published on 4th December 2021
Omicron was also confirmed in Germany

ഒമൈക്രോണിൽ അനാവശ്യ ഭീതി പരത്തി; കോഴിക്കോട് ഡിഎംഓയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഒമൈക്രോണിൽ അനാവശ്യ ഭീതി പരത്തി; കോഴിക്കോട് ഡിഎംഓയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Published on 4th December 2021
veena

അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  (വീഡിയോ)

അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  (വീഡിയോ)

Published on 4th December 2021
mansukh mandaviya
veena george

മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകള്‍; ശനിയാഴ്ചകളില്‍ റീച്ച് ഔട്ടിങ് ക്യാമ്പുകള്‍; വീണാ ജോര്‍ജ്

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നുട്രീഷനിസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്‌റ് എന്നിവരുടെ സേവനം പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ ക്യാമ്പില്‍ ഏര്‍പ്പെടുത്തും

Published on 1st December 2021
rtpcr test

ഒമൈക്രോണ്‍ വകഭേദം: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; വിദ്യാര്‍ഥികള്‍ക്കും ബാധകം

കോവിഡ് ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

Published on 28th November 2021
veena george

ഒമിക്രോണ്‍ വകഭേദം: കേരളത്തിലും അതീവ ജാഗ്രത; കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

നിലവില്‍ പുതിയ വൈറസ് വകഭേദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ കണ്ടെത്തിയിട്ടില്ല

Published on 27th November 2021
veena george

രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവം; സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തിരുന്നു

Published on 21st November 2021
veena

സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത; ആദ്യ ദൗത്യം ആരംഭിച്ചതായി മന്ത്രി

സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത; ആദ്യ ദൗത്യം ആരംഭിച്ചതായി മന്ത്രി

Published on 19th November 2021
health minister veena george

'എന്താണ് അസുഖം?'; സര്‍വേയുമായി ആരോഗ്യവകുപ്പ് വീടുകളിലേക്ക്; ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രി തയ്യാറാക്കും

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 13th November 2021
covid vaccine

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം: ആരോഗ്യ മന്ത്രാലയം 

96 രാജ്യങ്ങളുമായി ഇന്ത്യ ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ

Published on 10th November 2021
veena george

സംസ്ഥാനത്തെ ആകെ ഡോസ് കോവിഡ് വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞു

പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Published on 9th November 2021
SABARIMALA

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അടിയന്തര ഓപ്പറേഷന്‍ തീയേറ്റര്‍, ഓക്‌സിജന്‍ പാര്‍ലര്‍: ശബരിമലയില്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 30th October 2021

Search results 15 - 30 of 130