Advanced Search
Please provide search keyword(s)- Search results for Health
Image | Title | |
---|---|---|
ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുകോടി പേര്‍ക്ക് സൗജന്യം; കോവിഡ് വാക്സിന് പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രിരാജ്യം മുഴുവന്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് | ||
വാക്സിന് വിതരണത്തിന് ഒരുങ്ങി കേരളം, 14 ലക്ഷം സിറിഞ്ചുകളെത്തി-വിഡിയോവാക്സിന് രണ്ടോ മൂന്നോ ദിവസത്തിനകം എത്തുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ് | ||
![]() | രാജ്യം മുഴുവന്‍ കോവിഡ് വാക്സിന് സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി (വീഡിയോ)ഡല്‍ഹിയില്‍ വാക്സിന്റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. | |
![]() | ചികില്‍സയിലുള്ളത് രണ്ടര ലക്ഷം ; 24 മണിക്കൂറിനിടെ രോഗബാധിതരായവര്‍ 19,078രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു | |
ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍, 8.60 ശതമാനം ; രാജ്യത്തെ മൊത്തം രോഗികളില്‍ 62 ശതമാനവും കേരളവും ബംഗാളും അടക്കം അഞ്ചു സംസ്ഥാനങ്ങളില്അഞ്ചു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 62 ശതമാനവുമെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു | ||
![]() | 'സൂര്യന് ഉയിര്‍ത്തെഴുന്നേറ്റു' ; പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രിയുടെ കവിത ( വീഡിയോ)'പുതു വര്‍ഷം നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ' | |
രോഗവ്യാപനം കുറയുന്നു; ചികില്‍സയിലുള്ളവര്‍ രണ്ടര ലക്ഷം ; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 20,036ആകെ രോഗമുക്തര്‍ 98,83,461 ആയിട്ടുണ്ട്. രോഗമുക്തി നിരക്ക് 96.08 ശതമാനമാണ്. | ||
'സൂപ്പര്‍ സ്പ്രെഡ്' ഉണ്ടാകരുത് ; പുതുവല്സരാഘോഷത്തില് കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്ദേശംഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട് | ||
![]() | രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുതല്‍ കേരളത്തില്‍ ; 60 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്രംരാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍ | |
കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത ; ബ്രിട്ടനില്‍ നിന്നെത്തിയ 18 പേരുടെ പരിശോധനാഫലം ഇന്ന്നവംബര് 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത് | ||
അതിതീവ്ര വൈറസ് ഇന്ത്യയിലും ; ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു; കേരളത്തിലും ജാഗ്രതകഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത് | ||
![]() | രോഗമുക്തരായത് 21,131 പേര്, 24 മണിക്കൂറിനിടെ കോവിഡ് ബാധിതര്‍ 20,021ഇതുവരെ 97,82,669 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു | |
ചികില്‍സയിലുള്ളത് മൂന്നു ലക്ഷത്തില്‍ താഴെ മാത്രം ; 24 മണിക്കൂറിനിടെ 22,272 പേര്‍ക്ക് രോഗബാധകഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേര് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്ത് പോയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു | ||
പുതിയ വൈറസ് കേരളത്തിലും ?; ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർ പോസിറ്റീവ് ; വിമാനത്താവളങ്ങളില്‍ ജാഗ്രതവിമാനത്താവളങ്ങളിലടക്കം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി | ||
അതിവേഗ വൈറസ് : സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് കെജരിവാള്പുതിയ സ്ഥിതിഗതികളെക്കുറിച്ച് ഗവേഷകരും ശാസ്ത്രജ്ഞരും ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ് |
Search results 15 - 30 of 389