• Search results for Hrithik Roshan
Image Title
sunaina

'സുനൈന മുസ്ലീമിനെ പ്രേമിച്ചതിന് പൊലീസിനെ വിട്ട് തല്ലിച്ചു'; ഹൃത്വിക് റോഷനെതിരേ ഗുരുതര ആരോപണവുമായി കങ്കണയുടെ സഹോദരി

സ്വന്തം കുടുംബത്തില്‍ നിന്ന് സുനൈന കടുത്ത പീഡനമാണ് നേരിടുന്നതെന്നും സഹായം അഭ്യര്‍ത്ഥിച്ച് കങ്കണയെ വിളിച്ചെന്നുമാണ് രംഗോലി ട്വീറ്റിലൂടെ പറയുന്നത്

Published on 19th June 2019
hrithik

'ഞാന്‍ കങ്കണയ്‌ക്കൊപ്പം, എന്റെ നരകജീവിതം തുടരുന്നു'; തുറന്ന പിന്തുണയുമായി ഹൃത്വിക്കിന്റെ സഹോദരി

നരകത്തിലെ ജീവിതം തുടരുകയാണെന്നും താന്‍ തളര്‍ന്നെന്നുമാണ് സുനൈന കുറിച്ചത്

Published on 19th June 2019
tiger

'ഞാന്‍ പാവങ്ങളുടെ ഹൃത്വിക് റോഷന്‍, അടുത്ത സിനിമ ഏറ്റവും വലിയ വെല്ലുവിളി': ടൈഗര്‍ ഷെറോഫ് 

ഹൃത്വിക്കിനെ താന്‍ ആരാധ്യ പുരുഷനായാണ് കാണുന്നതെന്നാണ് ടൈഗറിന്റെ വാക്കുകള്‍

Published on 15th May 2019
Hrithik

'ആദ്യമായി കാണുമ്പോള്‍ അദ്ദേഹം സ്റ്റാറൊന്നുമല്ല, പക്ഷെ എന്റെ കണ്ണില്‍ അന്നും സൂപ്പര്‍സ്റ്റാര്‍'; ഹൃത്വിക്കിനെക്കുറിച്ച് മുന്‍ഭാര്യ സൂസൈന്‍ 

ലോസ് ആഞ്ചലസില്‍ പഠിക്കാന്‍ പോയി തിരിച്ച് വരുന്ന വഴിയില്‍ വച്ചാണ് താന്‍ ഹൃത്വിക്കിനെ ആദ്യമായി കാണുന്നതെന്ന് സുസൈന്‍

Published on 5th May 2019

ഹൃത്വിക്ക് തിരിച്ച് വരുന്നു: തിരിച്ച് വരവ് അത്ര നിസാരമല്ല; വീഡിയോ കാണാം

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ഹൃത്വിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

Published on 1st May 2019

രാകേഷ് റോഷന് ക്യാന്‍സര്‍; സ്ഥിരീകരിച്ച് ഹൃതിക്ക് 

നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു

Published on 8th January 2019
hrithik_susane

മക്കൾക്കു വേണ്ടി ഹൃതികും സുസൈനും വീണ്ടും ഒന്നിക്കുമോ? സൂചന നൽകി സുസൈനു വേണ്ടി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

കടലിൽ സമയം ചിലവിടുന്ന ഹൃതിക്കിന്റെയും രണ്ട് മക്കളുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സുസൈന്റെ ചിത്രമാണ് ഹൃതിക് പങ്കുവച്ചിരിക്കുന്നത്

Published on 26th November 2018
susanne

'ഇതില്‍ ഒരുപാട് തട്ടിപ്പും തെറ്റായ ആരോപണവുമുണ്ട്'; മീ ടു വിഷയത്തില്‍ പ്രതികരിച്ച് ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ 

മീ ടു പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യരുതെന്നും ആരോപണങ്ങള്‍ നിയമപരമായ തെളിവുകളോടെ വേണം മുന്നോട്ടുവയ്ക്കണമെന്നും അവര്‍ പറഞ്ഞു

Published on 14th October 2018
hrithik

'അയാള്‍ക്കൊപ്പം ആരും ജോലി ചെയ്യരുത്'; ഹൃത്വിക്കിനെതിരേ കങ്കണ

വികാസ് ബാലിന് എതിരേ ലൈംഗിക ആരോപണങ്ങള്‍ വന്നതിന് പിന്നാലെ അയാളുടെ സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൃത്വിക് രംഗത്തെത്തിയിരുന്നു

Published on 12th October 2018
hrithik

ഹൃതിക് റോഷന്റെ വിവാഹം ഉടന്‍, വധു മുന്‍ഭാര്യ സുസൈന്‍ തന്നെ; സത്യാവസ്ഥ ഇതാണ് 

സുസൈനും ഹൃതിക്കും വളരെ തുറന്ന ചിന്താഗതികളുള്ള രണ്ട് വ്യക്തിത്വങ്ങളാണെന്നും വീണ്ടും ഒന്നിച്ചുജീവിക്കാന്‍ നിശ്ചയിച്ചാല്‍ ഇരുവരും വിവാഹിതരാക്കുകതന്നെ ചെയ്യും
 

Published on 30th July 2018
hrithik

മക്കള്‍ക്കൊപ്പം അഡ്വഞ്ചറസായി ഹൃതിക് റോഷന്‍; വൈറലായി താരത്തിന്റെ വീഡിയോ 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗസ്റ്റാഡിലാണ് മൂവര്‍ സംഘത്തിന്റെ അവധിയാഘോഷം

Published on 10th July 2018

ഹൃത്വിക് റോഷനൊരു വെല്ലുവിളി; കഹോ നാ പ്യാര്‍ ഹെ യ്ക്ക് ചുവട് വച്ച് ഡാന്‍സിംഗ് അങ്കിള്‍ വീണ്ടും

വിവാഹ പാര്‍ട്ടിക്കിടെയാണ് കഹോ നാ പ്യാര്‍ ഹൈ ഹൃത്വിക്കിനായി സമര്‍പ്പിച്ച് സഞ്ജീവ് ശ്രീവാസ്തവ ആടിത്തകര്‍ത്തത്. നൃത്തത്തിന്റെ മഹാദേവന് എന്ന കുറിപ്പോടെ ഹൃത്വിക് റോഷന് സമര്‍പ്പിച്ച് ട്വിറ്ററില്‍ വീഡിയോ

Published on 6th July 2018
new_(14)-2018kl;lk;

ഹോളിവുഡ് താരങ്ങളെ പിന്തള്ളി സുന്ദരന്മാരില്‍ ഒന്നാമനായി ഹൃത്വിക് റോഷന്‍

റോബര്‍ട്ട് പാറ്റിന്‍സണ്‍, ക്രിസ് ഇവാന്‍സ്, ടോം ഹിഡില്‍റ്റണ്‍, കനേഡിയന്‍ താരം ഗോഡ്‌ഫ്രേ ഗാവോ തുടങ്ങിയവരെയാണ് ഹൃത്വിക് പിന്തള്ളിയത്. 

Published on 16th January 2018
hrithik-roshan-insta\

ഡംബ്ബെല്‍സ് ചൂണ്ടുവിരലില്‍ ബാലന്‍സ് ചെയ്ത് ഋത്വിക്; തൂവലാണോ എന്ന് ആരാധകര്‍

മറ്റൊരു വര്‍ക്ക് ഔട്ട് സീക്രറ്റാണ് താരം ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്

Published on 18th November 2017
ranveer_singh

Search results 15 - 30 of 31