Advanced Search
Please provide search keyword(s)- Search results for IMD
Image | Title | |
---|---|---|
![]() | ന്യൂനമര്‍ദം; അഞ്ച് ദിവസം മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലക്ക് സാധ്യതപശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. | |
![]() | മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോതെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. | |
ഇരട്ട ന്യൂന മര്‍ദം, അഞ്ചു ദിവസം മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു | ||
![]() | ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശംതെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. | |
![]() | ന്യൂനമര്‍ദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്ട്ട്തെക്ക്-കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിനും തെക്കന്‍ ബീഹാറിനും മുകളിലൂടെ നീങ്ങാന്‍ സാധ്യത. | |
![]() | തിങ്കളാഴ്ച വരെ വ്യാപക മഴ; 12 ജില്ലകളില്‍ യെല്ലോ അലര്ട്ട്തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് | |
![]() | ഞായറാഴ്ച വരെ വ്യാപക മഴ; ഇന്ന് ഏഴിടത്ത് യെല്ലോ അലര്ട്ട്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. | |
![]() | ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്ട്ട്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് | |
![]() | മഴ മുന്നറിയിപ്പില്‍ മാറ്റം; ന്യൂനമര്‍ദം തീവ്രമാകുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെല്ലോബംഗാള് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്രമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. | |
![]() | പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ മൂന്നരമണിക്കൂര്‍; ജനനായകന് വിടനല്‍കി തലസ്ഥാനം; വീഡിയോപാതയോരങ്ങളില് ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. | |
![]() | നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഉള്ളത്. | |
![]() | മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ദിവസം പരക്കെ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. | |
![]() | ന്യൂനമര്‍ദ പാത്തി; 24 മണിക്കൂര്‍ സംസ്ഥാനത്ത് വ്യാപകമഴ; ജാഗ്രതന്യൂനമര്ദ പാത്തി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. | |
![]() | മഴ കുറയുമോ?, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർകോട്മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത് | |
![]() | സംസ്ഥാനത്ത് അതിതീവ്രമഴ; എറണാകുളത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. |
Search results 15 - 30 of 59