Advanced Search
Please provide search keyword(s)- Search results for India
Image | Title | |
---|---|---|
![]() | 'സാധ്യമായ എല്ലാ വഴികളും തേടുന്നു'- ഖത്തറിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഇന്ത്യൻ അംബാസഡർ കണ്ടുജയിലിലെത്തി എട്ട് പേരെയും കാണാൻ കോൺസുലർ അനുമതി നൽകിയിരുന്നു. അവരുടെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും വിദേശകാര്യ മന്ത്രാലയം നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി | |
![]() | വന്നിറങ്ങിയത് മഴയത്ത്; ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ (വീഡിയോ)മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിനം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത് | |
![]() | ട്രയാത്തലോണ്‍ മത്സരത്തില്‍ സൂപ്പര്‍ പ്രകടനം; 'അയണ്‍മാന്‍'നേട്ടം സ്വന്തമാക്കി വിഷ്ണുപ്രസാദ്226.3കിലോമീറ്റര്‍ 17 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് അത്യപൂര്‍വനേട്ടം സ്വന്തമാക്കിയത്. | |
![]() | വയനാട്ടില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചുതരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു - ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. | |
![]() | കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനിയും മരിച്ചു, ആകെ മരണം എട്ടായികളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | |
![]() | 'ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടി'; വിമര്‍ശനവുമായി ജെഡിയു എംപിപ്രതിപക്ഷസഖ്യത്തിനൊപ്പമുള്ള ജെഡിയുവിന്റെ എംപി തന്നെ മോദിയെ പ്രശംസിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു | |
![]() | ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സിനു മുന്നില്എന്തൊരു സഹനസമരമായിരുന്നു ആ ദാമ്പത്യം. ഒരുമാത്ര ജെന്നി, മൂറിനെക്കാള്‍ മുന്നിലാണെന്ന് എനിക്കു തോന്നി | |
കോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളിൽ വൻ വർധന; ജാഗ്രത വേണമെന്ന് ഐഎംഎശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത് | ||
![]() | അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സച്ചിനും കോഹ്‌ലിക്കും ക്ഷണംരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 8,000 ആളുകളെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ക്ഷണിക്കുന്നത് | |
![]() | ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ജിസിസിയുടെ അംഗീകാരംടൂറിസം മേഖലയിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു | |
![]() | സഹാറാ സാമ്രാജ്യത്തിന്റെ വാഴ്ചയും വീഴ്ചയുംസഹാറ ഇന്ത്യ പരിവാര്‍ ചീഫ് ഗാര്‍ഡിയന്‍ സുബ്രതോ റോയിയുടെ സംഭവബഹുലമായ ജീവിതകഥ | |
![]() | റാഷിദ് ഖാനെ മറികടന്നു; ടി20യില്‍ രവി ബിഷ്‌ണോയ് ഒന്നാം നമ്പര്‍ ബൗളര്‍669 പോയിന്റ് നേടി അഞ്ച് സ്ഥാനങ്ങള്‍ കടന്നാണ് ബിഷ്‌ണോയി ഒന്നാമത് എത്തിയത്. | |
![]() | ഇത് കണ്ടം ക്രിക്കറ്റല്ല; വിചിത്രമായ പുറത്തകാലിന് ഇരയായി ബംഗ്ലാദേശ് താരം, വീഡിയോ2001ല്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണാണ് അവസാനമായി ഇത്തരത്തില്‍ പുറത്തായത്. | |
![]() | കോഹ്‌ലിയും രോഹിത്തുമല്ല; തന്റെ റെക്കോര്‍ഡുകള്‍ മറികടക്കുന്ന ഇന്ത്യന്‍ താരം, പ്രവചനവുമായി ലാറ2004ല്‍ സെന്റ് ജോണ്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത് | |
![]() | ഹാപ്പിയാക്കും പക്ഷേ അമിതമായാൽ പ്രശ്നക്കാരൻ; ഡോപാമൈൻ കൂടിയാലും കുറഞ്ഞാലുംശരീരത്തിൽ ഡോപാമൈന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ് |
Search results 15 - 30 of 2962