• Search results for Jacob Thomas
Image Title

"ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും" ; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഭരത് ഭൂഷണ്‍

കേസില്‍ താനൊരു രാഷ്ട്രീയ കരുവാക്കപ്പെടുകയായിരുന്നു. പൊതു സമൂഹത്തിന് മുന്നില്‍ താന്‍ അപഹാസ്യനാക്കപ്പെട്ടെന്നും ഭരത് ഭൂഷണ്‍

Published on 9th February 2018

"അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു" ; പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ജേക്കബ് തോമസിനെതിരെ ഇപ്പോഴും പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യം നിലനില്‍ക്കുന്നു. തല്‍ക്കാലം നടപടി എടുക്കുന്നില്ലെന്നും കോടതി
 

Published on 9th February 2018
Jacob-Thomas-DGP-17102016_(1)

ഭീഷണി നേരിട്ടത് രാഷ്ട്രീയ അഴിമതിക്കാരില്‍ നിന്ന് ; അഴിമതി നടത്തുന്നവര്‍ക്ക് എതിര്‍ക്കുന്നവരുമായി ഒത്തുപോകാനാവില്ലെന്നും ജേക്കബ് തോമസ്

കള്ളനും കള്ളനെ പിടിക്കുന്നവനും തമ്മില്‍ അധിക കാലം സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ്

Published on 8th February 2018
Jacob-Thomas-DGP-17102016_(1)

വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ് ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജി

Published on 7th February 2018
jacobnew

"സേനയുടെ അന്തസ്സ് കാണിക്കുന്നതു നട്ടെല്ല് അങ്ങോട്ടുമിങ്ങോട്ടും വളച്ചിട്ടല്ല" ; സര്‍ക്കാരിന്റെ കുറ്റപത്രത്തിന് ജേക്കബ് തോമസിന്റെ മറുപടി

ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ല. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയാണോ വേണ്ടത്?

Published on 6th February 2018

സര്‍ക്കാരിനെതിരായ പ്രസംഗം മാപ്പര്‍ഹിക്കാത്ത ഗുരുതര തെറ്റ് ; ജേക്കബ് തോമസിന് കുറ്റപത്രം

കത്തിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിട്ടുണ്ട്

Published on 5th February 2018
Jacob-Thomas-DGP-17102016_(1)

'ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയക്ക് കഴിയുന്നു' : ഡിജിപി ജേക്കബ് തോമസ് 

തൊഴിലിന്റെ പേര് പറഞ്ഞ് മദ്യം വ്യാപിപ്പിക്കുകയാണ് . സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ എന്ന് ജേക്കബ് തോമസ്

Published on 27th January 2018

'സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെ' ;പാറ്റൂര്‍കേസില്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍  ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 19th January 2018

അഴിമതിക്കെതിരെ മൗനിയാകാന്‍ മനസ്സില്ല; സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ തുടരുമെന്ന് ജേക്കബ് തോമസ് 

കേരളത്തില്‍ നിലവിലുള്ള അഴിമതി വിരുദ്ധ നിയമം പൂര്‍ണമായും ശരിയായി നടപ്പാക്കുന്നുണ്ട് എന്ന് പൊതുജനം കരുതുന്നുണ്ടോയെന്ന് സസ്‌പെന്‍ഷനിലായ ഐഎംജി മേധാവി ജേക്കബ് തോമസ്

Published on 20th December 2017

നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവന; ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

Published on 20th December 2017

പണക്കാരനാണ് കടലില്‍ പോയതെങ്കില്‍ പ്രതികരണം ഇങ്ങനെയാകുമോ ? സര്‍ക്കാരിനെതിരെ തുറന്നടിച്ച് ജേക്കബ് തോമസ്

ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്ന് ജനം ചോദിക്കുന്നു. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ അടുത്ത് പോയി നില്‍ക്കാം 

Published on 9th December 2017

അനുമതിയില്ലാതെ പുസ്തകം എഴുതി; ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ് 

സ്രാവുകള്‍ക്കൊപ്പം നീന്തിയ എന്ന പേരില്‍ ജേക്കബ് തോമസ് പ്രസിദ്ധീകരിച്ച പുസ്തകമാണ് നടപടിയ്ക്ക് ഇടയാക്കിയത്.

Published on 28th November 2017

തുറമുഖ അഴിമതി: വിഎസ് സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ജേക്കബ് തോമസ്‌

ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദികള്‍. വിഎസ് ച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും മന്ത്രിയും പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ജേക്കബ് തോമസ്

Published on 8th August 2017

തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട് 

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പാര്‍ട്ട്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ശരിവെച്ചു

Published on 8th August 2017
SEN10

സെന്‍കുമാര്‍ ഇറങ്ങുന്നു, പുതിയ പടമുഖത്ത്

സ്വന്തം സഹപ്രവര്‍ത്തകര്‍ തിരിഞ്ഞുകൊത്തിയതിന്റെ വേദനയോടെയാണ് സെന്‍കുമാറിന്റെ പടിയിറക്കം. അതു പുതിയ പടമുഖത്തേക്കാവുമോ എന്നത് പ്രസക്തിയുള്ള ചോദ്യമാണ്

Published on 30th June 2017

Search results 15 - 30 of 58