Advanced Search
Please provide search keyword(s)- Search results for K rail
Image | Title | |
---|---|---|
![]() | ബദല്‍ സംവാദത്തിനില്ല; പങ്കെടുക്കില്ലെന്ന് കെ റെയില്സ്വന്തം നിലയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി | |
![]() | 'കുറ്റികള്‍ പിഴുതെറിയാന്‍ സിപിഐക്കാരും; ആദ്യം സ്വന്തം പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തൂ': കാനത്തിന് എതിരെ സതീശന്‍കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ | |
കെ റെയില്‍ കല്ലിടല്‍: ധര്‍മ്മടത്ത് പ്രതിഷേധം; എഞ്ചിനീയര്‍ക്ക് നേരെ കയ്യേറ്റം; മുഴപ്പിലങ്ങാടും സംഘര്ഷംപ്രതിഷേധക്കാർ കെ റെയിൽ എഞ്ചിനീയറെ കയ്യേറ്റം ചെയ്തു | ||
'ഞാന്‍ വികസന പദ്ധതികള്‍ക്കൊപ്പം'; അച്ചടക്ക നടപടിക്ക് പിന്നാലെ കെ റെയിലിനെ അനുകൂലിച്ച് വീണ്ടും കെ വി തോമസ്തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്നതില്‍ തീരുമാനിച്ചിട്ടില്ല | ||
'ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ലല്ലോ'; എന്തുവില കൊടുത്തും നടപ്പാക്കും എന്നു പറയുന്നത് മര്യാദകേട്: സംവാദത്തില്‍ ആര്‍വിജി മോനോന്സില്വര് ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ നടത്തിയ സംവാദത്തില്‍ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്‍ | ||
എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; സംസാരിക്കാന്‍ 15 മിനിറ്റ്, സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചുസില്വര് ലൈനിനെ എതിര്‍ക്കുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്ന് പിന്‍മാറിയിരുന്നു | ||
![]() | സില്‍വര്‍ലൈന്‍ സംവാദം ഇന്ന്; എതിര്‍ക്കാന്‍ ഒരാള്‍ മാത്രംപദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന പാനലിൽ ഒരാളുമാണ് ഉള്ളത് | |
![]() | അലോക് കുമാര്‍ വര്‍മ പിന്മാറി; പങ്കെടുക്കില്ലെന്ന് ശ്രീധര്‍ രാധാകൃഷ്ണനും; സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഹോട്ടല്‍ താജ് വിവാന്തയിലാണ് 50 പേര്‍ പങ്കെടുക്കുന്ന സംവാദം നടത്തുന്നത് | |
![]() | ഗെയില്‍ പൈപ്പ് ലൈനേയും എതിര്‍ത്തവര്‍ ഇവിടെയുണ്ട്; പത്തു പേര്‍ ചേര്‍ന്നു നടത്തുന്നത് ബഹുജന സമരമാവില്ല: എളമരംകേരളത്തിന്റെ ബദല്‍ വികസനപദ്ധതികളെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്നും എളമരം | |
സമരത്തിന് സ്ഥലമുടമകളെ കിട്ടുന്നില്ല; നടക്കുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം : എം വി ജയരാജന്ഭൂവുടമകളില്ലാത്തതും ജനപിന്തുണയില്ലാത്തതുമായ സമരമാണ് പ്രതിഷേധക്കാരുടേത് | ||
'ക്ഷണിക്കേണ്ടത് സർക്കാർ'- കത്തിൽ ഉടക്കി അലോക് വർമ; സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽതനിക്ക് വന്ന ക്ഷണക്കത്തിൽ പറഞ്ഞ വാചകങ്ങൾ ഏകപക്ഷീയമാണെന്ന് അദ്ദേഹം പറയുന്നു | ||
കെ റെയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍; കണ്ണൂര്‍ നടാലില്‍ സംഘര്‍ഷംകണ്ണൂര്‍ നഗരത്തിന് സമീപം എടക്കാട് നടാലിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത് | ||
'ഒരു പ്രോഗ്രാം മര്യാദയ്ക്ക് നടത്താന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് കെ-റെയില്‍ ഓടിക്കുക?'; അറിയിക്കാത്തത് മര്യാദകേടെന്ന് ജോസഫ് സി മാത്യുരാഷ്ട്രീയ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു. അതിനാലാണ് തന്നെ ഒഴിവാക്കിയത് | ||
സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? ചീഫ് സെക്രട്ടറിക്കും മുകളിലോ കെ റെയില്‍ എംഡി?: വി ഡി സതീശന്‍'വിമര്‍ശനങ്ങളോടുളള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട' | ||
![]() | ജോസഫ് സി മാത്യുവിന് പകരം ശ്രീധര്‍ രാധാകൃഷ്ണന്‍; സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്നും മോഡറേറ്ററെയും മാറ്റി‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിലാണ് സംവാദം സംഘടിപ്പിച്ചിട്ടുള്ളത് |
Search results 15 - 30 of 10