• Search results for K
Image Title
murder case

തുടര്‍ച്ചയായി 19കാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചു, പട്ടാപ്പകല്‍ 15കാരിയെ കത്തി കൊണ്ട് കുത്തി; പിന്നാലെ വെടിവെച്ചു കൊന്നു

ഝാര്‍ഖണ്ഡില്‍ 15കാരിയായ വിദ്യാര്‍ഥിനിയെ 19കാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വെടിവെച്ചുകൊന്നു

Published on 2nd December 2021
pinarayi vijayan

മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ പകല്‍ മാത്രം തുറക്കണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു

Published on 2nd December 2021
ilayaraja_against_vijay_sethupathy_movie

'പറയാതെ എന്നെ ഒഴിവാക്കി'; വിജയ് സേതുപതി സിനിമയ്ക്കെതിരെ ഇളയരാജയുടെ പരാതി

കടൈസി വിവസായിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത് എന്നാണ് ഇളയരാജ പറയുന്നത്

Published on 2nd December 2021
monson mavunkal

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം: ചേര്‍ത്തല മുന്‍ സിഐയ്ക്ക് സസ്‌പെന്‍ഷന്‍

നിലവില്‍ പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റ് സിഐയാണ് ശ്രീകുമാര്‍

Published on 2nd December 2021
LOTTERY RESULT

80ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -397 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 2nd December 2021
animal news
4

'നെയ്മ ഫാത്തിമ'- രാജേഷ് കെ. നാരായണന്‍ എഴുതിയ കഥ

ദൈവം കുറച്ച് നേരം ആലോചിച്ചിരുന്നു. നെയ്മ ഫാത്തിമയുടെ ജീവിതത്തിലെ തന്റെ ഇടപെടലില്‍ തെറ്റ് പറ്റിയിട്ടുണ്ടോ? നെയ്മ ഫാത്തിമ മുന്നില്‍ നില്‍ക്കുന്നുണ്ട്. ദൈവത്തിന് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.

Published on 2nd December 2021
barroz_mohanlal

കുട്ടികളൊക്കെ വളർന്നു പോയി, ബറോസിന്റെ ഷൂട്ട് ചെയ്ത രം​ഗങ്ങളെല്ലാം ഒഴിവാക്കി; ആദ്യം മുതൽ തുടങ്ങാൻ മോഹൻലാൽ

ആദ്യം ഷൂട്ട് ചെയ്ത രം​ഗങ്ങളെല്ലാം ഒഴിവാക്കി ആദ്യം മുതൽ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

Published on 2nd December 2021
vegetables price

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ ആറായിരം കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമവുമായി സര്‍ക്കാര്‍. തെങ്കാശിയിലെ ആറായിരം കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

Published on 2nd December 2021
poem_2

'പേരയ്ക്ക'- അമ്മു ദീപ എഴുതിയ കവിത

ഒരു വലിയ പേരമരമുണ്ടായിരുന്നു
അതു നില്‍ക്കുന്ന കുന്നിന്‍ചോട്ടിലായിരുന്നു കുട്ടിക്കാലം

Published on 2nd December 2021
poem_1

'പീരുല പണ്ടക'- ധന്യ എം.ഡി. എഴുതിയ കവിത

ഊരുത്സവം കൊള്ളും
ആഷാഢമാസ രാത്രി...

Published on 2nd December 2021
hemachandran

തീരുമാനങ്ങളും വെല്ലുവിളികളും പൊലീസില്‍

അറസ്റ്റ് ചെയ്യണോ, വേണ്ടയോ? ആ പ്രശ്‌നമാണ് കമ്മിഷണര്‍ ഓഫീസില്‍ ഒപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പി എന്റെ മുന്നില്‍ കൊണ്ടുവന്നത്. അദ്ദേഹം തികച്ചും സത്യസന്ധനായിരുന്നു

Published on 2nd December 2021
KERALA RAIN

ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്തേക്ക്; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തിപ്രാപിക്കാന്‍ സാധ്യത, ജാഗ്രത 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്രാപിക്കാന്‍  സാധ്യത

Published on 2nd December 2021
monson mavunkal case

'കാക്കിയിട്ടാല്‍ എന്തും പറയാമോ?'; എന്തിനാണ് മോണ്‍സണെ സംരക്ഷിക്കുന്നത്?; സര്‍ക്കാരിനും പൊലീസിനും എതിരെ ഹൈക്കോടതി

പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി

Published on 2nd December 2021
rajakrishnan

വിമര്‍ശനഭാഷയില്‍ കാഴ്ചയെ നെയ്തെടുത്ത ചിത്രകാരന്‍

വിമര്‍ശനഭാഷയില്‍ കാഴ്ചയുടേയും പറച്ചിലിന്റേയും ആഖ്യാനസാധ്യതകള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗപ്പെടുത്തിയതു കൊണ്ടാവണം രാജകൃഷ്ണന്റെ ഭാഷ സര്‍ഗ്ഗാത്മകമായ സാന്നിദ്ധ്യത്തെ നിരന്തരം ആവാഹിക്കാന്‍ ശ്രമിക്കുന്നത്

Published on 2nd December 2021

Search results 15 - 30 of 52689