Advanced Search
Please provide search keyword(s)- Search results for KERALA BUDGET
Image | Title | |
---|---|---|
![]() | ചെറുകിട കച്ചവടക്കാര്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങാന്‍ വായ്പ, 3000 കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക്; ഹൈഡ്രജന്‍ ബസുകളും വരുന്നുപരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തു ബസുകള്‍ നിരത്തിലിറക്കും | |
20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് കാപട്യം; ജനങ്ങളെ കബളിപ്പിക്കലെന്ന് വിഡി സതീശന്കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ ഉത്തേജകപാക്കേജ് കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് | ||
കവിതകളോ ഉദ്ധരണികളോ ഇല്ല; ഒറ്റമണിക്കൂറിൽ കാര്യം പറഞ്ഞ് ബാലഗോപാലിന്റെ കന്നി ബജറ്റ്കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രമാണ് ബജറ്റ് അവതരണത്തിനായി എടുത്തത് | ||
![]() | വ്യാപാരികളേയും വ്യവസായികളേയും സമര്‍ദ്ദത്തിലാക്കി നികുതി പിരിക്കില്ല; ധനമന്ത്രിവരുമാന വളര്‍ച്ചാ നിരക്കുകള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് മാറി | |
![]() | കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കും; കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പകുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കും. | |
![]() | കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി വായ്പ; 4ശതമാനം പലിശ5 ലക്ഷം വരെയുള്ള വായ്പയെല്ലാം 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും. | |
പ്രവാസികള്‍ക്ക് ആശ്വാസ നടപടി; പുനരധിവാസത്തിന് വായ്പാ പദ്ധതി പ്രഖ്യാപിച്ചുകോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി കേരള ബജറ്റ് | ||
കോവിഡ്: പുതിയ നികുതി നിര്ദേശങ്ങളില്ലകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് | ||
![]() | വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്ധിപ്പിക്കുംസിവില് സപ്ലൈസിനെയും കണ്‍സ്യൂമര്‍ഫെഡിനെയും ശക്തിപ്പെടുത്തും | |
കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപയുടെ വായ്പ, നാലുശതമാനം പലിശ; കുടുംബശ്രീക്കും വായ്പാ പദ്ധതികോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപ വായ്പയായി അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ് | ||
എല്ലാവര്ക്കും സൗജന്യവാക്സിന്; 1500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി8വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി | ||
![]() | പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡ്; കോവിഡ് ചികിത്സയ്ക്ക് ആറിന പരിപാടികോവിഡ് ചികിത്സയ്ക്ക് പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് | |
ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും; ബജറ്റ് അവതരണം തുടങ്ങിഎല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. | ||
![]() | കോവിഡ് പ്രതിസന്ധി: 20.000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുരണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് | |
![]() | ജനങ്ങളെ പരമാവധി സഹായിക്കുന്ന ബജറ്റാവുമെന്ന് ധനമന്ത്രി; ബജറ്റ് അവതരണം അല്‍പ്പ സമയത്തിനകംബജറ്റിന്റെ പ്രിന്റഡ് കോപ്പി പ്രസ് ഡയറക്ടറിൽ നിന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഏറ്റുവാങ്ങി |
Search results 15 - 30 of 60