• Search results for KSDMA
Image Title

നാലു ജില്ലകളില്‍ ഇന്നും അതി തീവ്രമഴയ്ക്ക് സാധ്യത ; റെഡ് അലര്‍ട്ട്

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത 

Published on 9th August 2019

അറബിക്കടലില്‍ ന്യൂനമര്‍ദം : മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 10th June 2019
rain

സംസ്ഥാനത്ത് മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത ; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published on 5th May 2019

വോട്ടെടുപ്പ് ദിനത്തിലും കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു കാരണമാകാന്‍ സാധ്യതയുണ്ട്

Published on 19th April 2019

ചൂട് കനക്കുന്നു : നാളെയും മറ്റന്നാളും അതീവ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പ്

ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്

Published on 12th April 2019

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത ; മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

താപനില മൂന്ന് ഡിഗ്രി   വരെ ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്ന മുന്നറിയിപ്പ്

Published on 17th March 2019

ശക്തമായ കാറ്റിന് സാധ്യത ; മൽസ്യതൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത ; മൽസ്യതൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Published on 11th January 2019

തെക്കന്‍ തമിഴ്‌നാട് തീരത്ത് കനത്ത കാറ്റിന് സാധ്യത; 55 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശിയേക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു

Published on 31st December 2018
cyclone-11-9

അറബിക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം ; ജാഗ്രതാ മുന്നറിയിപ്പ്

അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെയും ചില അവസരങ്ങളില്‍ 65 കി.മി വരെ ഉയരുവാനും സാധ്യതയുണ്ട്

Published on 19th November 2018

ഗജ ചുഴലിക്കാറ്റ്  : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് അറബി കടലിലേക്ക് സഞ്ചരിക്കുമെന്ന് അനുമാനിക്കുന്നതായി ദുരന്ത നിവാരണ അതോറിട്ടി

Published on 16th November 2018
rain-1

ഉരുള്‍ പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത : ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , ഇടുക്കിയില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഉരുള്‍ പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 27th September 2018

മുല്ലപ്പെരിയാറില്‍ ആശങ്ക ; ജലനിരപ്പ് 142 അടിയിലെത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം,  പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിക്കും

ഡാമിലേക്കെത്തുന്നത് 1393 ക്യുമെക്‌സ് വെള്ളമാണ്. അതേസമയം തുറന്നുവിടുന്നതാകട്ടെ 580 ക്യുമെക്‌സ് മാത്രമാണ്

Published on 15th August 2018

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മഴക്കെടുതിയിൽ മരണം ഏഴായി, 12 ജില്ലകളിൽ അതീവ ജാ​ഗ്രതാ നിർദേശം

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നിരിക്കുകയാണ്

Published on 15th August 2018
dam

Search results 15 - 29 of 29