• Search results for Karnataka
Image Title
sachin

ആദ്യം തകര്‍ന്നു, പിന്നെ തിരിച്ചു കയറി കേരളം; സച്ചിന്‍ ബേബിക്ക് സെഞ്ച്വറി; കര്‍ണാടകക്കെതിരെ പൊരുതുന്നു

ആദ്യം വത്സല്‍ ഗോവിന്ദിനേയും പിന്നീട് ജലജ് സക്‌സേനയേയും കൂട്ടുപിടിച്ച് സച്ചിന്‍ ബേബി ഇന്നിങ്‌സ് നേരെയാക്കി

Published on 17th January 2023
nadda

'ഒൻപത് തെരഞ്ഞെടുപ്പും ജയിക്കണം'- ഒരുങ്ങാൻ നഡ്ഡയുടെ ആഹ്വാനം

ഒൻപത് സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നേടിയായാണ് സുപ്രധാന യോ​ഗം

Published on 16th January 2023
priyanka_gandhi

കോണ്‍ഗ്രസിനെ അധികാരത്തിലേറ്റൂ; വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ; ഉറപ്പുമായി പ്രിയങ്ക ഗാന്ധി

'ഗൃഹലക്ഷ്മി' എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

Published on 16th January 2023
supriya_sule

ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായി (വീഡിയോ)

ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു

Published on 15th January 2023
Nitin Gadkari

'100 കോടി തന്നില്ലെങ്കില്‍ വധിക്കും'; ഗഡ്കരിക്ക് വധഭീഷണി കര്‍ണാടക ജയിലില്‍ നിന്ന്; ഗുണ്ടാ നേതാവില്‍ നിന്നും ഡയറി പിടിച്ചെടുത്തു

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു
 

Published on 15th January 2023
modi_raod_show

പ്രധാനമന്ത്രിക്കരികിലേക്ക് ഓടിയടുത്ത് പതിനഞ്ചുകാരന്‍, വന്‍ സുരക്ഷാ വീഴ്ച; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി - വിഡിയോ

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ മോദിയുടെ വാഹനത്തിനടുത്തേക്കു പതിനഞ്ചുകാരന്‍ ഓടിയടുക്കുകയായിരുന്നു

Published on 13th January 2023
ajith_vijay

വിജയിനെ മലര്‍ത്തിയടിച്ച് അജിത്ത്; ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

ഇപ്പോള്‍ സിനിമകളുടെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്

Published on 12th January 2023
siddaramaiah

സ്വന്തം സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കോലാറില്‍ നിന്ന് മത്സരിക്കും

ഹൈക്കമാന്‍ഡിനെ മറികടന്നാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം

Published on 9th January 2023
ravi_kokitar

കര്‍ണാടകയില്‍ ശ്രീരാമസേന നേതാവിനും ഡ്രൈവര്‍ക്കും വെടിയേറ്റു

കാറില്‍ സഞ്ചരിക്കുകയായിരുന്ന രവിക്കും ഡ്രൈവര്‍ക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Published on 8th January 2023
CRIME

റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മില്‍, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍; അന്വേഷണം 

കര്‍ണാടകയില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ അജ്ഞാത മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മില്‍

Published on 6th January 2023
accident

യാത്രാ സൗകര്യമില്ലെന്ന് എംഎല്‍എക്ക് പരാതി; 12കാരി കാറിടിച്ച് മരിച്ചു

സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന അക്കവ്വയെ കാര്‍ ഇടിക്കുകയായിരുന്നു.

Published on 3rd January 2023
suicide

അഴിമതി ആരോപണം; കര്‍ണാടകയില്‍ വീണ്ടും കരാറുകാരന്റെ ആത്മഹത്യ

സ്മാര്‍ട് സിറ്റി പദ്ധതിക്ക് കീഴില്‍ 16 കോടിയുടെ സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രസാദിനെ ചുമതലപ്പെടുത്തിയിരുന്നു.

Published on 31st December 2022
New Year celebration

മാസ്‌ക് നിര്‍ബന്ധം, കുട്ടികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടത്തില്‍ പോകരുത്; പുതുവത്സരാഘോഷം രാത്രി ഒരുമണി വരെ മാത്രം, നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Published on 26th December 2022
rape

വിദ്യാര്‍ഥിനിയോട് ഫോണില്‍ അശ്ലീല ഭാഷണം, ലൈംഗിക പീഡനം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published on 24th December 2022
covid situation

അടച്ചിട്ട മുറികളില്‍ മാസ്‌ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ കര്‍ണാടക

അടച്ചിട്ട മുറികളിലും എസി മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

Published on 22nd December 2022

Search results 15 - 30 of 769