• Search results for Kerala Governor
Image Title
ariff_mohammed_khan

ഹിജാബ് അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാന്‍: ഗവര്‍ണര്‍

ഇത് മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഗുഢാലോചനയാണ്, അവരുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Published on 9th March 2022
kanam-orginal

'ഗവര്‍ണറുടെ മൂന്നാര്‍ യാത്രയെക്കുറിച്ച് ഞങ്ങളാരെങ്കിലും ചോദിച്ചോ?; 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്?'; വിമര്‍ശനവുമായി കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 19th February 2022
V D Satheesan criticises jaleel

അഞ്ചു പാർട്ടികളിൽ അലഞ്ഞുനടന്ന രാഷ്ട്രീയ ഭിക്ഷാംദേഹി; ​ഗവർണറുടെ ഉപദേശം വേണ്ട: തിരിച്ചടിച്ച് സതീശൻ

ഗവർണർ പദവിയിൽ ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോ​ഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Published on 19th February 2022
k sudhakaran

'രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കിയ ഗവര്‍ണര്‍ക്ക് വേണ്ടി  ഉദ്യോഗസ്ഥനെ ബലികൊടുത്തു'; വിമര്‍ശനവുമായി സുധാകരന്‍

മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th February 2022
VD Satheesan says there is a mystery in the accidental death of models in Kochi

നയപ്രഖ്യാപനത്തിന്റെ പേരില്‍ നടന്നത് അനാവശ്യ നാടകം; സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളി: വി ഡി സതീശന്‍

നയപ്രഖ്യാപനത്തിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്ന ഉരസലിലും പിന്നാലെയുള്ള മയപ്പെടലിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 17th February 2022
KPA_MAJEED-ARIF_KHAN

മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി: കെപിഎ മജീദ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്

Published on 16th February 2022
hari-arif

ഹരി എസ് കർത്തയുടെ നിയമനം; ​​ഗവർണർ താത്പര്യം അറിയിച്ചത് കൊണ്ടു മാത്രം അം​ഗീകരിക്കുന്നു; അതൃപ്തി വ്യക്തമാക്കി സർക്കാർ

ഹരി എസ് കർത്തയുടെ നിയമനം; ​​ഗവർണർ താത്പര്യം അറിയിച്ചത് കൊണ്ടു മാത്രം അം​ഗീകരിക്കുന്നു; അതൃപ്തി വ്യക്തമാക്കി സർക്കാർ

Published on 14th February 2022
k_muralidharan

ഗവര്‍ണറുടേത് ആര്‍എസ്എസ് ശൈലി; പറഞ്ഞത് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഒരു ഗവര്‍ണര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തില്‍ അദ്ദേഹം പറഞ്ഞതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു

Published on 12th February 2022
governor Arif Mohammad Khan

'ഹിജാബ് വിവാദം ഗൂഢാലോചന; മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം'- ആരോപിച്ച് ഗവര്‍ണര്‍

'ഹിജാബ് വിവാദം ഗൂഢാലോചന; മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം'- ആരോപിച്ച് ഗവര്‍ണര്‍

Published on 12th February 2022
govrnor-kerala_vc

'മനസ്സ് പതറുമ്പോള്‍ കൈവിറയ്ക്കുന്നത് കുറവല്ല'; ഗവര്‍ണര്‍ക്ക് മറുപടിയുമായി വി സി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള സര്‍വകലാശാല വി സി പ്രൊഫ. വി പി മഹാദേവന്‍
പിള്ള

Published on 11th January 2022
VD Satheesan

കോടതിക്ക് മുന്നില്‍ ഗവര്‍ണര്‍ പരിഹാസ പാത്രമാകും; ഇതില്‍ നിന്ന് ഒഴിയാനുള്ള കൗശലം: വി ഡി സതീശന്‍

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 1st January 2022
governor Arif Mohammad Khan

'ധാര്‍മികതക്ക് നിരക്കാത്തത് ചെയ്യേണ്ടി വന്നു; ഇനി തെറ്റ് തുടരാന്‍ വയ്യ'; ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്

Published on 27th December 2021
governor Arif Mohammad Khan

ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ എനിക്ക് അധികാരമുണ്ട്; അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാന്‍സലര്‍ പദവി; ആര്‍ ബിന്ദു

നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനര്‍നിയമനം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആര്‍ക്കും അറിയാവുന്നതാണ്.

Published on 19th December 2021
governor Arif Mohammad Khan

രാഷ്ട്രീയ കൊലപാതകങ്ങള്‍ നാണക്കേട്; ഇത് കേരളത്തിന് യോജിച്ചതല്ല; ഗവര്‍ണര്‍

ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒരു വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാര്യമില്ല.

Published on 19th December 2021
r_bindu

'യൂണിവേഴ്‌സിറ്റി നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍'; കണ്ണൂര്‍  വിസി പുനര്‍നിയമനം: മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നല്‍കിയ കത്ത് പുറത്ത്

Published on 13th December 2021

Search results 15 - 30 of 52