Advanced Search
Please provide search keyword(s)- Search results for Kerala Police
Image | Title | |
---|---|---|
പൊലീസ് മാമന്മാരുടെ ട്രോളുകള്‍ പഠിക്കാന്‍ മൈക്രോസോഫ്റ്റ്; വീണ്ടും ഞെട്ടിച്ച് കേരള പൊലീസിന്റെ ഫേയ്സ്ബുക് പേജ്പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം നവമാധ്യമങ്ങളെ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് പഠനം നടത്തുന്നത് | ||
'അടുത്തത് നീയാ... കേരളത്തിലെ പിളേളരുടെ ചുണ നോക്കിക്കോ, പൊന്നു ചങ്കുകളേ... നാണം കെടുത്തരുത്'; നേപ്പാള്‍ പൊലീസിനെ മറികടക്കാന്‍ കേരള പൊലീസ്പത്തുലക്ഷം ലൈക്ക് എന്ന നേട്ടത്തിന്റെ തൊട്ടരികിലാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് | ||
![]() | തടയാമെന്നു കരുതിയെങ്കില്‍ പിണറായിക്കു തെറ്റി; ആഞ്ഞടിച്ച് അമിത് ഷാജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ എല്‍ഡിഎഫനെ അനുവദിക്കില്ലെന്ന് അമിത് ഷാ | |
![]() | ആര്‍എസ്എസിന്റെത് നുണപ്രചാരണം; വിശ്വാസികളെ പൊലീസ് വലയ്ക്കുന്നില്ലെന്ന് തമിഴ്നാട്ടില്‍ നിന്നെത്തിയ ഭക്തന്മാര്; വീഡിയോ വൈറല്ആര്എസ്എസിന്റെത് നുണപ്രചാരണം - വിശ്വാസികളെ പൊലീസ് വലയ്ക്കുന്നില്ലെന്ന് തമിഴ്നാട്ടില്‍ നിന്നെത്തിയ ഭക്തന്മാര് - വീഡിയോ വൈറല്‍ | |
'മോനെ... കഴുത്തില്‍ കത്തി വച്ചേക്കുവാ... എക്സ്പ്രഷന്‍ ഇട്ടോ' ; സംഘപരിവാര്‍ ഫോട്ടോ ഷൂട്ടിനെ ട്രോളി കേരള പൊലീസ്ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെ ട്രോളി കേരള പൊലീസ് | ||
![]() | നിലയ്ക്കലില്‍ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത ; കലാപത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് പൊലീസ്വ്യാജവാര്ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് | |
ന്യൂയോര്‍ക്ക് പൊലീസും തോറ്റു, നമ്പര്‍ വണ്‍ നമ്മുടെ കേരളാ പൊലീസ്8.16 ലക്ഷം ലൈക്കുകളാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന് | ||
ഹെല്‍മറ്റ് ഇട്ടില്ലെങ്കില്‍ പിടിവീഴും, ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറയുമായി പൊലീസ്പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വളവിലും തിരിവിലും പതുങ്ങി നിന്ന് ഹെല്‍മറ്റ് വയ്ക്കാത്തവരെ പൊലീസിന് പിടികൂടേണ്ടി വരില്ല. സ്ഥിരം അപകട മേഖലകളില്‍ എഎന്‍പിആര്‍ ക്യാമറകളും, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ | ||
ഒരിക്കലും നിങ്ങളുടെ സ്വകാര്യത ഇന്റര്‍നെറ്റുവഴി പങ്കുവയ്ക്കരുത്, 'വൈറലു' മായി കേരളാ പൊലീസിനൊപ്പം പൃഥ്വിരാജും (വീഡിയോ)സ്വകാര്യചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുകയും ചെയ്യരുതെന്നും ഹ്രസ്വചിത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. | ||
'ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ, ന്റെ സാറേ... ' ; വൈറലായി വീണ്ടും കേരളാ പൊലീസ്പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് | ||
![]() | ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ തങ്ങള്‍ക്ക് യാതൊരു റോളുമില്ല ; കേരള പൊലീസിന് സര്‍വ പിന്തുണയുമെന്ന് ജലന്ധര്‍ പൊലീസ്കേസന്വേഷണത്തിന് പഞ്ചാബ് പൊലീസ് എല്ലാവിധ പിന്തുണയും സഹായവും നല്‍കിയിട്ടുണ്ട്. കേസില്‍ തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കും | |
![]() | മലയാളികളെപ്പോലെ നമ്മള് മലയാളികള്‍ മാത്രം: ചെന്നൈയിലെയും കേരളത്തിലെയും വെള്ളപ്പൊക്കങ്ങള്‍ തമ്മിലുള്ള അന്തരം തുറന്നു കാട്ടി യുവതിയുടെ കുറിപ്പ് വൈറല്ജാതി,മത, രാഷ്ട്രീയ ഭിന്നതകളില്‍ തമ്മില്‍ കലഹിച്ചിരുന്ന മലയാളി ദുരന്തമുഖത്ത് ഒരൊറ്റ മനസുമായി നിന്ന് പരസ്പരം കൈത്താങ്ങായി. | |
ഹനാന് സംഭവത്തില്‍ കണ്ണുതുറന്ന് കേരള പൊലീസ്; സൈബര്‍ ഗുണ്ടകളെ നേരിടാന്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നുസംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന് ജെ തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല | ||
'അറിഞ്ഞിരുന്നില്ല ഞാന്‍ പോലീസുകാര്‍ക്കിത്ര അറിവുണ്ടെന്ന സത്യം'; ഉത്തരക്കടലാസിലെ കവിത കണ്ട് പൊലീസുകാര്‍ വരെ കരഞ്ഞുപോയിപിഎഎസ് സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്കൊപ്പം കവിതയും എഴുതിവെച്ചത് | ||
![]() | പെര്‍ഫോമന്‍സ് അവിടെ നില്ക്കട്ടെ പൊലീസിനെ വല്യ വിശ്വാസമില്ലെന്ന് മലയാളികള്കേരളപ്പൊലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.ഒറ്റയ്ക്ക് മക്കളെ സ്റ്റേഷനിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് മലയാളികള്‍ പറയുന്നത്. |
Search results 15 - 30 of 89