• Search results for Kerala
Image Title
elephent

കുതിച്ചുപായുന്ന മലവെള്ളം; ഒഴുകിപ്പോകുന്ന കാട്ടാനയുടെ മൃതദേഹം, നേര്യമംഗലത്ത് നിന്നുള്ള ദൃശ്യം

എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്

Published on 6th August 2020

70 ലക്ഷം രൂപ ഒന്നാം സമ്മാനം; അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 457 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 5th August 2020
durga_krishna

'ഈ ഫോട്ടോ നിഗൂഢത നിറഞ്ഞ ഒരു അത്ഭുതമാണ്', സി​ഗരറ്റിനൊപ്പം കാണുന്നത് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് ദുർ​​ഗ

സാരിയും സർവാറും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നാണ് ദുർ​ഗ സ്വയം വിശേഷിപ്പിക്കുന്നത്

Published on 5th August 2020

75 ലക്ഷം രൂപ ഒന്നാം സമ്മാനം; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-576 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 3rd August 2020

തെയ്യം: ദേശവാഴ്വുകളുടെ ചരിത്രബോധം

തെയ്യത്തെക്കുറിച്ചും തെയ്യക്കാരുടെ ചരിത്രബോധത്തെക്കുറിച്ചും അടുത്തിടെ എഴുതപ്പെട്ടവ പുനര്‍വായിക്കുകയും ചരിത്രപരമായ നിരീക്ഷണങ്ങളെ വിമര്‍ശനവിധേയമായി സമീപിക്കുകയും ചെയ്യുകയാണ് ലേഖകന്‍ 

Published on 31st July 2020
arif_muhammed_khan

'ഒ​രു​മ​യും സാ​ഹോ​ദ​ര്യ​വും നി​ത്യജീ​വി​ത​ത്തി​ലും ‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ണ്ടാ​ക​ട്ടെ' ; ബക്രീദ് ആശംസകൾ നേർന്ന് ​ഗവർണർ

കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്

Published on 31st July 2020

നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ചുകയറി, അറിയാതെ മൂന്ന് കിലോമീറ്റര്‍ വാഹനം ഓടിച്ച് ഡ്രൈവര്‍, കാര്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ രക്ഷപ്പെട്ടു, അംഗപരിമിതന്‍ കത്തിക്കരിഞ്ഞനിലയില്‍ 

ആന്ധ്രാപ്രദേശില്‍ നിയന്ത്രണംവിട്ട കാര്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിച്ചു കയറി പൊട്ടിത്തെറിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

Published on 29th July 2020
kerala murder case
Bike ride along the railway track to exit the cantonment zone

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ ബൈക്ക് യാത്ര; ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

കണ്ടെയെന്‍ന്റെ് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ ചെന്നുപെട്ടത് റെയില്‍വെ ഉദ്യോഗസ്ഥരുടെ മുന്നില്‍

Published on 29th July 2020
ramachandra

കോവിഡിനെ തോല്‍പ്പിച്ച് ഭാര്യയുടെ മടങ്ങിവരവ്; കബാലി സ്റ്റൈലില്‍ സ്വീകരണമൊരുക്കി രജനി ആരാധകന്‍

പ്രൗഢമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പാണ് ഭാര്യയ്ക്കായി സജ്ജീകരിച്ചത്

Published on 29th July 2020
Kerala crime news
veena

'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്'‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് വീണ ഇക്കാര്യം അറിയിച്ചത്

Published on 29th July 2020
kerala nurse murder case

ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് പിടിയില്‍ 

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം

Published on 29th July 2020
police

കോവിഡ് നിയമലംഘനത്തിന് പിഴ അപ്പോള്‍ തന്നെ അടയ്ക്കണം ; പുതിയ ഉത്തരവ്

വിവിധ വിലക്ക് ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് പകരം പിടിക്കുന്ന സമയത്തു തന്നെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു

Published on 29th July 2020
ksrtchfghf

'അപ്പോ എങ്ങനാ... ഷോപ്പിംഗ് നടത്തിയല്ലേ മടക്കയാത്ര...'; വരുന്നൂ 'കെഎസ്ആര്‍ടിസി ഫ്രഷ് മാര്‍ട്ട്'

വിഷരഹിതവുമായ ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു

Published on 29th July 2020

Search results 15 - 30 of 1779