• Search results for Lat
Image Title
vicky_kaushal_katrina_kaif

വിക്കി- കത്രീന വിവാഹത്തിൽ മൊബൈലിന് വിലക്ക്, സെൽഫിയെടുക്കാൻ പറ്റില്ലെങ്കിൽ ഞാൻ വരുന്നില്ലെന്ന് നടൻ; വൈറൽ

വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് താരങ്ങൾ രഹസ്യ കോഡ് അയച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി

Published on 2nd December 2021
jifri muthukoya thangal and pinarayi vijayan

വഖഫ് : മുഖ്യമന്ത്രി വിളിച്ചു; പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും സമസ്ത പിന്മാറി

പള്ളികളില്‍ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ലെന്ന് സമസ്ത അധ്യക്ഷൻ പറഞ്ഞു

Published on 2nd December 2021
kochi airport
mullaperiyar

മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകളും അടച്ചു; മുന്നറിയിപ്പില്ലാതെ തുറന്നതില്‍ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തും

മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളില്‍  വെള്ളം കയറി

Published on 2nd December 2021
mansukh mandaviya
omicron

അതിവേ​ഗം പടർന്ന് ഒമൈക്രോൺ; യുഎഇയിലും അമേരിക്കയിലും രോ​ഗബാധ സ്ഥിരീകരിച്ചു; ജാ​ഗ്രതാ നിർദേശം

സൗദി അറേബ്യയിൽ നേരത്തെ ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു

Published on 2nd December 2021
Special cameras to capture scenes; Videos found at night party

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക കാമറകള്‍; നിശാപാര്‍ട്ടിയിലെ വീഡിയോകള്‍ കണ്ടെത്തി; സൈജുവിനെതിരെ കുരുക്കു മുറുക്കി പൊലീസ്

ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്‌മെയില്‍ ചെയ്യാനായി ഹോട്ടലിൽ പ്രത്യേകം കാമറകൾ സ്ഥാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

Published on 2nd December 2021
passengers

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍; ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ജനിതക ശ്രേണീകരണം നടത്തും

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാനായി കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരുന്നുണ്ട്

Published on 2nd December 2021
mullaperiyar opened

മുന്നറിയിപ്പില്ലാതെ രാത്രി വീണ്ടും മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നു; തുറന്നത് 10 ഷട്ടറുകള്‍; വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു

Published on 2nd December 2021
DELHI_ATTACK

നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും ക്രൂരമര്‍ദ്ദനം; ഇനിലത്തിട്ട് ഇരുമ്പ് വടികൊണ്ട് തല്ലി; ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; മാലയും ഫോണും കവര്‍ന്നു; വീഡിയോ

വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും നാലംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനം

Published on 1st December 2021
covid updates kerala

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്; 96 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്.

Published on 1st December 2021
ajith56758

''തല' കൂട്ടി ആരും വിളിക്കേണ്ട, അജിത്തെന്നോ എകെ എന്നോ വിളിച്ചോളൂ'

മാനേജര്‍ സുരേഷ് ചന്ദ്രയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് താരം ഇത് വ്യക്തമാക്കുന്നത്

Published on 1st December 2021
ANIMAL NEWS
international flights

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.

Published on 1st December 2021
LANDSLIDE

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടല്‍, റോഡിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍; അത്ഭുതകരമായി രക്ഷപ്പെട്ട് തീര്‍ഥാടകര്‍- വീഡിയോ

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 1st December 2021

Search results 15 - 30 of 18150