• Search results for Lives
Image Title
cinema

സിനിമ- ജീവിതങ്ങള്‍, സ്വപ്‌നങ്ങള്‍

സിനിമയുടെ വിസ്മയവെളിച്ചത്തിലേക്ക് പറന്നുയരാന്‍ ശ്രമിച്ച് ചിറകുതളര്‍ന്ന് ഇരുളിലേക്കമര്‍ന്ന അനേകം പേരുടെ കഥകള്‍ മദ്രാസിലെ തെരുവുകള്‍ക്കറിയാം. വള്ളിയക്കയും സാധനയും അവര്‍ക്കിടയില്‍ നിന്നും കടന്നുവരുന്നു

Published on 2nd September 2021
animal news
mumbai_rain

ദുരന്തം വിതച്ച് കനത്ത മഴ; മുംബൈ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23ആയി, രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

Published on 18th July 2021
Heavy lightning claims 19 lives in Rajasthan

ശക്തമായ ഇടിമിന്നല്‍; രാജസ്ഥാനില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഏഴ് കുട്ടികളും

ശക്തമായ ഇടിമിന്നല്‍; രാജസ്ഥാനില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഏഴ് കുട്ടികളും

Published on 12th July 2021
george_floyed

ജോർജ് ഫ്ളോയിഡ് വധക്കേസ്, പൊലീസുകാരന് 22.5 വർഷം തടവ്

ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ മുൻ പൊലീസ് ഉദ്യോ​ഗസ്ഥനായ ഡെറിക് ഷോവിൻ കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് കൊലപ്പെടുത്തിയത്

Published on 26th June 2021
rahul

രാജ്യത്തിന് വേണ്ടത് ബിജെപിയുടെ നുണകളല്ല, വേഗത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍; മോദിയോട് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്

Published on 16th June 2021
suicide

'ജീവിതം അവസാനിപ്പിക്കുന്നു'; ഫെയ്‌സ്ബുക്ക് ലൈവിട്ട് ടെലിവിഷന്‍ താരത്തിന്റെ ആത്മഹത്യാ ശ്രമം; രക്ഷിച്ച് പൊലീസ്

ഇത് താന്‍ ഒരു കാഴ്ചയ്ക്ക് വേണ്ടി ഒരുക്കുന്നതല്ല. താന്‍ ഉറക്കഗുളികകള്‍ ഒന്നൊന്നായി കഴിക്കുകയാണെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു

Published on 9th June 2021
cat  leaping from the 5th floor of a burning apartment
BOOKS

'പുസ്തകം കത്തിക്കുന്നവര്‍ മനുഷ്യനേയും കത്തിക്കും'

അറിവ് അധികാരത്തെ ഉലയ്ക്കുന്നു എന്നത് ഒരു പഴയ ചൊല്ലാണ്. അതാണ് ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൗലികമായ സമസ്യയും. സ്വാഭാവികമായും അവ അറിവിനു നേരെ തിരിയുന്നു

Published on 16th May 2021
bollywood actor Sonu Sood

'സത്യമാണ്, കുറച്ച് ജീവൻ രക്ഷിക്കുന്നത് 100 കോടിയുടെ സിനിമ ചെയ്യുന്നതിനേക്കാൾ സംതൃപ്തി നൽകും'; സോനു സൂദ്

രാജ്യം രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ബോളിവുഡ് ലോകത്തെ വമ്പൻ താരങ്ങളെല്ലാം മൗനം പാലിക്കുകയാണ്

Published on 29th April 2021
adhirranjan

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണം ഇനി ഓണ്‍ലൈന്‍ വഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Published on 21st April 2021
covid_delhi

വിവാദത്തിൽ നിന്ന് തടിയൂരി കേന്ദ്രം, ആരോ​ഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു വേണ്ടിയുള്ളതായിരുന്നു പദ്ധതി

Published on 21st April 2021
JASPRIT_bumrah_marriage

ജസ്പ്രീത് ബൂമ്റ വിവാഹിതനായി, ചിത്രങ്ങൾ 

മോഡലും സ്പോർട്സ് അവതാരികയുമായ സഞ്ജന ഗണേശനാണ് വധു

Published on 15th March 2021
Gujarat Forest Staff Find Lion Cub In Net, Risk Their Lives To Save It

മുരള്‍ച്ച കേട്ട് ഓടിയെത്തി, വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയുടെ പരാക്രമം, തൊട്ടരികില്‍ അമ്മ സിംഹം; ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തല്‍, അഭിനന്ദനം (വീഡിയോ)

ഗുജറാത്തില്‍ ജീവന്‍ പണയംവെച്ച് വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം

Published on 5th March 2021
shreya_khoshal pregnancy

കുഞ്ഞതിഥി വരുന്നുണ്ട്, നിറവയറുമായി ശ്രേയ ഘോഷാല്‍; ആശംസകള്‍ അറിയിച്ച് ആരാധകര്‍

നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Published on 4th March 2021

Search results 15 - 30 of 121