• Search results for Lok Sabha
Image Title
NOTA-600x381

വോട്ട് പിടിച്ച് 'നോട്ട'; 13 മണ്ഡലങ്ങളിൽ നാലാം സ്ഥാനത്ത്; ഏഴായിരവും കടന്ന് ആലത്തൂരും ചാലക്കുടിയും

സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളിൽ നോട്ട നാലാം സ്ഥാനത്തെത്തിയത് നോട്ട വോട്ടുകൾ

Published on 24th May 2019
NDA

കണ്ണന്താനത്തിനും തുഷാറിനും കെട്ടിവച്ച തുക പോയി, 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു നഷ്ടം

പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാർഥികൾക്കാണ് കെട്ടിവെച്ച തുക തിരികെ ലഭിക്കുക

Published on 24th May 2019
MHD

ഒന്നൊന്നര പ്രവചനം; ഷാനിമോളുടെ തോല്‍വിയും യുഡിഎഫ് തരംഗവും കൃത്യമായി പ്രവചിച്ച് യുവാവ്, പോസ്റ്റ് വൈറല്‍ 

മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്

Published on 24th May 2019
VS

'ഫലം ഞെട്ടിക്കുന്നതാണ്'; കള്ളനെ കാവലേല്‍പ്പിച്ചെന്ന് വിഎസ് 

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രാ‌യപ്പെട്ടു

Published on 23rd May 2019
prakash-raj

'ഇത് എന്റെ കരണത്തേറ്റ അടി, മുന്നിലുള്ളത് കഠിനമായ യാത്ര': പ്രകാശ് രാജ് 

തന്റെ നേർക്ക് പരിഹാസവും ട്രോളുകളും വന്നുതുടങ്ങുമ്പോഴും സ്വന്തം നിലപാടി‌ൽ തുടരുമെന്നാണ് താരത്തിന്റെ വാക്കുകൾ

Published on 23rd May 2019
k-surendran

ജയം ഉറപ്പാണ്, എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്ന് സുരേന്ദ്രൻ 

ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകാത്ത  അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍

Published on 21st May 2019
farhaan

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടൻ; ഒരാഴ്ച വൈകി എത്തിയ ട്വീറ്റിന് ട്രോൾ പെരുമഴ, മറുപടിയുമായി താരം 

ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ട്വീറ്റ് ചെയ്ത ബോളിവുഡ് നടൻ ഫർഹാൻ അക്തറിന് ട്രോൾ മഴ

Published on 20th May 2019

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹി; ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് പ്രജ്ഞാ സിംഗ് (വീഡിയോ)

മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി- ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്ന് ബിജെപി നേതാവ്  പ്രജ്ഞാ സിംഗ്

Published on 16th May 2019

ബൂത്തിനകത്ത് വോട്ടര്‍മാരെ സ്വാധീനിച്ചു; ബിജെപിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റുചെയ്തു; (വീഡിയോ)

ബൂത്തിനകത്ത് വോട്ടര്‍മാരെ സ്വാധിനിച്ച ബിജെപിയുടെ പോളിംഗ് ഏജന്റ് അറസ്റ്റില്‍ - വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ചുകൊടുക്കുകയും അവരുടെ വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു ഗിരിരാജ്‌
 

Published on 13th May 2019

റോഡ് ഷോയ്ക്കിടെ മോദിക്ക് പോലും കിട്ടിയില്ല യുവതിയുടെ ഒരു ചുംബനം; സ്ഥാനാര്‍ത്ഥികളില്‍ താരമായി സണ്ണി ഡിയോള്‍; വീഡിയോ വൈറല്‍

തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന് അപ്രതീക്ഷിത ചുംബനം

Published on 9th May 2019
akshay-kumar

വോട്ട് ചെയ്യാതിരുന്നത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍; പരിഹസിച്ച് അക്ഷയ് കുമാര്‍; വിഡിയോ വൈറല്‍ 

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ചലിയെ, ചലിയെ (നമുക്ക് പോകാം) എന്ന് പറഞ്ഞ് ഒഴിയുകയാണ് താരം

Published on 2nd May 2019
MOON

ബെഡ്കോഫി വൈകി, എഴുന്നേല്‍ക്കാന്‍ താമസിച്ചു; സ്വന്തം മണ്ഡലത്തിലെ സംഘര്‍ഷം അറിയാതിരുന്നതിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ ന്യായീകരണം 

സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതിരുന്നത് എഴുന്നേല്‍ക്കാന്‍ വൈകിയതു കൊണ്ടെന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുമായ മൂണ്‍മൂണ്‍സെന്‍

Published on 29th April 2019
smriti_irani_helped_by_running_a_handpump_to_extinguish_fire_in_amethi_1556447210

തീപിടിത്തം; യുപിയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി സ്മൃതി ഇറാനി (വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഗ്രാമവാസികളെ സഹായിക്കാന്‍ സ്മൃതി രംഗത്തിറങ്ങിയത്

Published on 28th April 2019
election58

പത്ത് മാര്‍ക്ക് അധികം കിട്ടും, മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍

തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളെജാണ് കൗതുകകരമായ നീക്കവുമായി എത്തുന്നത്

Published on 8th April 2019

വോട്ട് കിട്ടാന്‍ ട്രാക്ടറോടിച്ച് ഹേമമാലിനി; കൂളറും ഫിറ്റ് ചെയ്താണോ പാടത്തിറങ്ങുന്നതെന്ന് ഒമര്‍ അബ്ദുള്ളയുടെ പരിഹാസം

ആ ട്രാക്ടറിനുള്ളില്‍ കാണുന്ന രണ്ട് ഡ്രമ്മുകളെന്താണ്? തണുത്ത കാറ്റ് കിട്ടാന്‍ വച്ച കൂളറാണെന്ന് പറയരുതേ

Published on 5th April 2019

Search results 15 - 30 of 105