Advanced Search
Please provide search keyword(s)- Search results for MAMMOOTTY
Image | Title | |
---|---|---|
'ഫഹദിനോട് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെടരുതെന്ന് മമ്മൂക്ക പറഞ്ഞു'; വെളിപ്പെടുത്തി മഹേഷ് നാരായണൻകഥാപാത്രത്തിന്റെ ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ മമ്മൂട്ടി പറഞ്ഞ അഭിപ്രായം വെളിപ്പെടുത്തിരിക്കുകയാണ് മഹേഷ് നാരായണന് | ||
'അവൻ ആൾ 'അപകടകാരിയാ', മമ്മൂട്ടിയെക്കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞു; കുറിപ്പുമായി ബാലചന്ദ്രമേനോൻകുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെയാണ് താൻ അന്ന് നിങ്ങളെ നോക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ | ||
![]() | 'ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു, കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു'; മമ്മൂക്കയെക്കുറിച്ച് വൈശാഖ്ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടനാണ് അദ്ദേഹമെന്നും വൈശാഖ് കുറിക്കുന്നു | |
'പണ്ട് ഞാന്‍ മമ്മൂക്കയുടെ കോണ്ടസ കാറിന് പിന്നാലെ ഓടിയിട്ടുണ്ട്'; പിറന്നാള്‍ ആശംസകളുമായി ഹരിശ്രീ അശോകന്; വിഡിയോ'അഭിനയത്തിന്റേയും സ്നേഹത്തിന്റേയും ചക്രവര്‍ത്തിയാണ് മമ്മൂക്ക' | ||
![]() | മമ്മൂക്ക @69; വല്യേട്ടന് പിറന്നാൾ ആശംസിച്ച് താരകുടുംബംസുരാജ് വെഞ്ഞാറമൂട് മുതൽ അജു വർഗ്ഗീസ് അടക്കമുള്ളവർ മമ്മൂക്കയ്ക്ക് സ്നേഹാശംസകൾ നേർന്നിരിക്കുകയാണ് | |
നവാഗത സംവിധായികയുടെ ചിത്രത്തിൽ നായകനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച് രതീനഇതാദ്യമായാണ് ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി പ്രവർത്തിക്കുന്നത് | ||
മമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു; "ഞങ്ങൾ നിക്കണോ പോണോ"- അടാർ ചിത്രവുമായി മെഗാ സ്റ്റാർമമ്മൂട്ടിയോട് യുവ താരങ്ങൾ ചോദിക്കുന്നു; "ഞങ്ങൾ നിക്കണോ പോണോ"- അടാർ ചിത്രവുമായി മെഗാ സ്റ്റാർ | ||
സിനിമ ഇല്ലാതായതോടെ വയറിങ് പണിക്ക് പോയി, ഷോക്കേറ്റ് മരിച്ചു; പ്രസാദിന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകംമമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജിയ താരങ്ങളും നിരവധി അണിയറ പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു | ||
കൊറോണയോട് നേക്കുനേർ പടപൊരുതി മോഹൻലാലും മമ്മൂട്ടിയും, ഒപ്പം പൃഥ്വിയും ദുൽഖറും: ‘ബ്രഹ്മാണ്ഡ’ അനിമേഷൻ വിഡിയോതമിഴ് നടന്മാരായ വിജയ്യും സൂര്യയും കൂടി ഒരുമിച്ചെത്തുന്നതോടെ ജയം സൂപ്പർതാരങ്ങൾ കൈയടക്കും | ||
'പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, നിങ്ങൾക്കായി കാത്തുവെച്ച വേഷം ആർക്ക് നൽകും'; വേദനയോടെ മലയാള സിനിമലോകംസൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത് | ||
മമ്മൂക്കയുടെ ക്ലിക്കിൽ കുഞ്ഞുമറിയത്തിന്റെ മനോഹര ചിത്രം; വൈറൽപേരക്കുട്ടി മറിയം അമീറ സൽമാനോടൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് | ||
മമ്മൂക്കയുടെ അതേ ഷർട്ടുകൾ, ഇപ്പോ കാറും; 'ഫാൻ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച് കുഞ്ചാക്കോ ബോബൻമമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവച്ചു | ||
മമ്മൂക്കയുടെ പുതിയ വീട്ടിൽ പൃഥ്വിയും ഫഹദും; വൈറലായി ചിത്രങ്ങൾവൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലുള്ള പുതിയ വീട്ടിലേക്ക് അടുത്തിടെയാണ് താരകുടുംബം മാറിയത് | ||
വീട്ടിലെത്തുന്ന അതിഥികളെ വെറുതെ വിടാതെ മമ്മൂക്ക; പഴയ ഹോബിക്ക് കയ്യടിച്ച് ആരാധകർതന്റെ ക്യാമറയിൽ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത് | ||
'മമ്മുക്ക ഹീറോ, കൂടെ പൃഥ്വിരാജ്, ബിജു മേനോൻ, ടൊവിനോ, ആസിഫ്'; സച്ചിയുടെ സ്വപ്ന സിനിമയെക്കുറിച്ച് ബാദുഷബ്രിഗൻ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത് |
Search results 15 - 30 of 279