Advanced Search
Please provide search keyword(s)- Search results for MVD
Image | Title | |
---|---|---|
![]() | കെഎസ്ആര്‍ടിസി ബ്രേക്കിട്ടില്ല, ജോമോന്റെ വാദം തെറ്റ്; അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗം, റിപ്പോര്ട്ട്ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം തെറ്റിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു | |
നിയമം ലംഘിച്ചാൽ കുടുങ്ങും; സംസ്ഥാനത്ത് ഇന്നും കർശന പരിശോധനഅന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട് | ||
എയർ ഹോൺ, നിരോധിത ലേസർ ലൈറ്റ്, ഉയർന്ന ശബ്ദ സംവിധാനം; ടൂറിസ്റ്റ് ബസുകൾക്ക് എതിരെ നടപടിബസുകളിൽ എയർഹോണും ലേസർ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകൾ വിച്ഛേദിച്ച നിലയിലും കണ്ടെത്തി | ||
സെമിയിലും 5 സെറ്റ് നീണ്ട പോര്; കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് തൊട്ടരികെ അല്കാരസ്നേരത്തെ 5 സെറ്റ് വീതം നീണ്ട പോരിനൊടുവിലാണ് പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും അല്‍കാരസ് ജയിച്ചുകയറിയത് | ||
ഗൂഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽപരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു | ||
മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബംഎല്ലിന് പൊട്ടലുണ്ടെന്ന പേരിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ നഴ്സിംഗ് അധ്യാപിക മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന പരാതിയുമായി കുടുംബം | ||
പൊലീസുകാരെ പറ്റിച്ചു ഒന്നരക്കോടി തട്ടി; മുങ്ങി നടന്നത് നാല് വർഷം; മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽപൊലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് സൊസൈറ്റിയിൽ നിന്നു വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത് | ||
ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിപ്പിക്കല്‍; ലൈസന്‍സ് റദ്ദാക്കിഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി | ||
86,940 അടയ്ക്കണം; ഇന്‍ഡിഗോയുടെ മറ്റൊരു ബസിന് കൂടി പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്കരിപ്പൂര് വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. | ||
വലിയ ടയറും ചെവി പൊട്ടുന്ന ശബ്ദവും, നമ്പർ പ്ലേറ്റ് ചെറുതാക്കി കാമറ വെച്ചു; ലൈസൻസില്ലാത്ത ഡ്രൈവറും സംഘവും പിടിയിൽ33,500 രൂപയാണ് വിവിധ കുറ്റങ്ങൾ ചുമത്തി പിഴയിട്ടത് | ||
മത്സരയോട്ടത്തിന് പിടിവീഴും, നിർത്താതെ പോയാൽ വീട്ടിലെത്തും; 'ഓപ്പറേഷൻ റേസ്' ഇന്ന് മുതൽകുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി | ||
'നേഷന്‍സ് ലീഗ് അപ്രധാനം', പിന്നാലെ ബെല്‍ജിയത്തെ 4-1ന് പൊട്ടിച്ച് നെതര്‍ലന്‍ഡ്സ്; ഡിബ്രുയ്ന് ട്രോള്‍ മഴഎന്റെ കണ്ണില്‍ യുവേഫ നേഷന്‍സ് ലീഗ് അപ്രധാനമാണ്. നീണ്ട, പ്രയാസമേറിയ സീസണിന് ശേഷം മഹത്വവത്കരിക്കപ്പെട്ട സൗഹൃദമത്സരങ്ങള്‍ | ||
വണ്ടിയിലെ കണ്ണ് തുളയ്ക്കുന്ന ലൈറ്റ് ഉപേക്ഷിച്ചോ?, പിടിവീഴും; 'ഓപ്പറേഷൻ ഫോക്കസ്' ഇന്നുമുതൽരാത്രി എട്ട് മണി മുതൽ പുലർച്ചെ നാല് മണി വരെയാണ് പരിശോധന | ||
ഇല്ലാത്ത കാറ്റ്, പാറാത്ത ഓട്, പ്രിൻസിപ്പലിന് പരിക്ക്! സ്കൂൾ ഡ്രൈവറുടെ ‘ഏപ്രിൽ ഫൂൾ‘ തമാശ ‘കാര്യ‘മായി; വട്ടം ചുറ്റി നാട്ടുകാർഇല്ലാത്ത കാറ്റിൽ പാറത്ത ഓട് തലയിൽ വീണ് ബഡ്സ് സ്കൂൾ പ്രിൻസിപ്പലിന് പരിക്കേറ്റുവെന്ന വിഡ്ഢിദിന തമാശയാണ് നാടിനെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയത് | ||
![]() | വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തല്‍; സ്വകാര്യ ബസുകളെ മര്യാദ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്, പരാതി അറിയിക്കാം വാട്സ്ആപ്പിലൂടെഇതുസംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണെന്നും വിവേചനം നേരിട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്നും വകുപ്പ് വ്യക്തമാക്കി |
Search results 15 - 30 of 59