• Search results for Mobile phone
Image Title
arrested-765389

സൈനിക പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമം ; പാക് ചാരന്‍ പഞ്ചാബില്‍ പിടിയില്‍

സൈനിക പോസ്റ്റുകളുടെ ചിത്രം എടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്

Published on 1st March 2019

സ്മാര്‍ട്ട് ഫോണില്‍ നിന്ന് പുകയും സ്പാര്‍ക്കും, വലിച്ചെറിഞ്ഞ ഉടന്‍ പൊട്ടിത്തെറിച്ചു; കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കാര്‍ യാത്രക്കാരന്‍ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 8th February 2019

ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു; 27,999  രൂപ റെയില്‍വേ നല്‍കണമെന്ന് വിധി 

ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

Published on 23rd January 2019
Fire

ഫോണില്‍ സംസാരിച്ചതിന് 16 കാരിയായ മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അച്ഛന്‍ അറസ്റ്റില്‍

70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Published on 2nd January 2019
googlevoice-mhv2

അമിത മൊബൈല്‍ ഉപയോഗം; നിങ്ങള്‍ ആപ്പിലായോ എന്നറിയാന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സ്

മൊബൈല്‍ ഉപയോഗം കൂടുന്നതായി തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ പേടിക്കേണ്ട

Published on 2nd January 2019

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

ഷാഹാപൂര്‍ സ്വദേശിയായ രാജന്ദ്രേ ഷിന്‍ഡെ, റോഷ്‌നി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Published on 29th December 2018

കനം കുറഞ്ഞതും ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്നതുമായ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും വരുന്നു; ലിഥിയം ബാറ്ററിയില്‍ പുതിയ കണ്ടുപിടുത്തം

മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം- അയോണ്‍  ബാറ്ററിയുടെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ്  ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം.

Published on 26th December 2018

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങി; വിവാഹാഘോഷങ്ങള്‍ക്കിടെ കല്യാണച്ചെറുക്കനെ പൊലീസ് പൊക്കി 

വിവാഹത്തിന് ശേഷം ഡാന്‍സും പാട്ടും  തിമിര്‍ക്കുന്നതിനിടയിലാണ് ആളുകള്‍ അക്കാര്യം ശ്രദ്ധിച്ചത്. കല്യാണച്ചെറുക്കനെ കാണാനില്ല, കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും മിസ്സിങ്! ഇതെവിടെപ്പോയെന്ന് അന്വേഷിച്ച് നില്‍ക്

Published on 2nd December 2018
phone

മൊബൈല്‍ ഫോണിലെ കളി കൂടി; യുവതിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി

ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്

Published on 23rd October 2018

മൊബൈൽ ഫോൺ മോഷണം പോയി ; വിവരാവകാശത്തിലൂടെ കണ്ടെത്തി

ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ മോ​ഷ​ണം ​പോ​യ മൊ​ബൈ​ൽ ഫോ​ൺ വിവരാവകാശ അപേക്ഷയിലൂടെ തിരികെ കിട്ടി

Published on 12th October 2018

യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു ; ബിജെപി പ്രവര്‍ത്തകനെ ഐപിഎസ് ഓഫീസറുടെ ഭാര്യ ചെരിപ്പൂരി അടിച്ചു    

ബി​ജെ​പി​ പ്രവർത്തകനെ യു​വ​തി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്

Published on 7th October 2018

അലക്ഷ്യമായി ഫോണിലൂടെ സംസാരിച്ച് വെട്ടിലാക്കരുത് ; നേതാക്കളെ ഉപദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറി

സമൂഹമാധ്യമങ്ങളുടെ പ്രചാരണം തിരിച്ചറിയണമെന്നും പുറംലോകം അറിഞ്ഞാൽ പാർട്ടിക്കാണ് നാണക്കേടുണ്ടാകുകയെന്നും ജില്ലാ സെക്രട്ടറി

Published on 26th September 2018

'ആദ്യം സ്വന്തം ഫോൺ ഉപേക്ഷിക്കൂ' ; മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി നൽകിയ ആളോട് ഹൈക്കോടതി 

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെ. എന്നിട്ടാകാം മറ്റുള്ള ജനങ്ങളുടെ സുരക്ഷയെന്ന് കോടതി

Published on 13th September 2018
salah566

സലയ്‌ക്കെതിരെ പൊലീസ് ലിവര്‍പൂളിനെ സമീപിച്ചു; പ്രതികരിക്കാനില്ലെന്ന് സലയും ക്ലബും

ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മെര്‍സിസൈഡ് പൊലീസിന്റെ നിയമനടപടിക്ക് വിധേയമാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.

Published on 14th August 2018
digi_locker

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ, പൊലീസിനെ ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈലില്‍ കാണിക്കാം

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും

Published on 11th August 2018

Search results 15 - 30 of 47