• Search results for Mohanlal
Image Title
trisha

മോഹൻലാലിനും ജിത്തുവിനും നടുവിൽ തൃഷ; റാം ആവേശത്തിൽ താരം

ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകരില്‍ ഒരാള്‍ എന്നാണ് ജിത്തുവിനെ തൃഷ വിശേഷിപ്പിച്ചിരിക്കുന്നത്

Published on 30th January 2020
MOHANLAL

പടവെട്ടാന്‍ മരക്കാര്‍ എത്തുന്നു; ടീസര്‍ കാണാം 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ടീസറെത്തി

Published on 26th January 2020
mohanlal

മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ  മറയ്ക്കുന്നോ? 'തുറന്നു പറയുമ്പോൾ നീരസമരുത്'; സംവിധായകന്റെ കത്ത് 

പൗരത്വ ബിൽ വിഷയത്തിൽ നടൻ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കത്ത്

Published on 23rd January 2020
vismaya

എഴുത്തിന്റെ ലോകത്ത് മോഹന്‍ലാലിന്റെ മകള്‍; പുസ്തകം പുറത്തിറക്കുന്നു; കവര്‍ പേജ് പുറത്തുവിട്ട് വിസ്മയ

താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തൊരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ

Published on 22nd January 2020
mohanlal

'ഞാന്‍ ഒരു പാട്ടുകാരനല്ല, പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചത്'; ക്ഷമ ചോദിച്ച് മോഹൻലാൽ 

‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാന്‍’ എന്ന ​ഗാനം ആലപിച്ചപ്പോഴായിരുന്നു വിവാദ പ്രസ്താവന

Published on 21st January 2020
anveshanam

മമ്മൂട്ടിയും മോഹൻലാലും മുതൽ പൃഥ്വിയും ദുൽഖറും വരെ; മിനിറ്റിനുള്ളിൻ മിന്നിമറയുന്ന താരങ്ങളും മക്കളും (വിഡിയോ)

മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ ചേർത്തിരിക്കുന്നതാണ് ലിറിക് വിഡിയോയുടെ പ്രത്യേകത

Published on 19th January 2020
selfie

സെല്‍ഫിയെടുത്ത് മമ്മൂട്ടി, കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍, മൊട്ടയായി ജയറാം; വൈറലായി മള്‍ട്ടി സ്റ്റാര്‍ ചിത്രം

താരരാജാക്കന്മാര്‍ക്കൊപ്പം സിദ്ദിഖ്, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരേയും കാണാം

Published on 16th January 2020
prachi

'മാമാങ്കം കണ്ട് ലാലേട്ടന്‍ എന്നെ റാമിലേക്ക് നിര്‍ദേശിച്ചു'; പ്രാചി ഇനി മോഹന്‍ലാലിന്റെ നായിക? കുറിപ്പുമായി താരം

മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന റാമിലേക്ക് തന്നെ മോഹന്‍ലാല്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് പ്രാചി പറയുന്നത്

Published on 14th January 2020
mohanlal

'രമ്യയെ റീമയെ അങ്ങനെ നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം'; മോഹൻലാലിനെ പ്രശംസിച്ച് ഹരീഷ് പേരടി

നിങ്ങളൊരു കംപ്ലീറ്റ് ആക്ടർ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്

Published on 14th January 2020
MANJU

'ആറാം തമ്പുരാനിലെ ആ രം​ഗത്തിൽ അഭിനയിക്കുന്ന ദിവസമാണ് എനിക്ക് 18 തികഞ്ഞത്, ആരോടും പറഞ്ഞില്ല'; മഞ്ജു വാര്യർ

ചുവന്ന സാരിയും കൈയിൽ പൂക്കളുമായി അമ്പലത്തിൽ നിന്ന് ഇറങ്ങിവരുന്ന മഞ്ജു വാര്യരെ കണ്ട്  ‘ഇതാര്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ’ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം

Published on 12th January 2020
kiran

ചുവപ്പിൽ ​ഗ്ലാമറസായി കിരണ്‍; ലാലേട്ടന്റെ നായിക വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് ?

ചുവപ്പ് നിറത്തിലുള്ള മിനി ഫ്രോക്കിൽ ​ഗ്ലാമറസ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 5th January 2020
mohanlal

'പപ്പടത്തിന്റെ പാക്കറ്റുപോലും ഞങ്ങള്‍ കടലില്‍ കളഞ്ഞില്ല'; മത്സ്യത്തൊഴിലാളികളുടെ വിഡിയോ വൈറലായി; സല്യൂട്ട് ചെയ്ത് മോഹന്‍ലാല്‍

'എല്ലാം പുറത്തേക്ക് വലിച്ചെറിയുന്നവരുടെ നെഞ്ചിലേക്കാണ് അവര്‍ വാക്കുകള്‍ വലിച്ചെറിഞ്ഞത്'

Published on 4th January 2020
mohanlal

ഇതാ, മോഹന്‍ലാലിന്റെ പുതുവത്സര സമ്മാനം; മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

താരത്തിന്റെ കൈപ്പടയില്‍ എഴുതിയ കുറിപ്പും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്

Published on 1st January 2020
deepak_dev

പാടുന്നതിനിടയിൽ സ്റ്റേജിലേക്ക് ഓടിക്കയറി ആരാധകൻ, മടക്കി അയച്ച് ലാലേട്ടൻ; വിഡിയോ വൈറൽ 

മോഹൻലാലിനൊപ്പം ദീപക് ദേവും ​ഗായിക ഗൗരി ലക്ഷ്മിയും ചേർന്നാണ് പാട്ട് പാടിയത്

Published on 28th December 2019
pranchiyettan

'ആഗഡീഗഡ്യാകട്യേയ്',  ഞെട്ടണ്ട! തൃശൂർഭാഷ സിംപിളാട്ടാ

മോഹൻലാലിന്റെ ജയകൃഷ്ണനു പിറകെ മമ്മൂക്കയുടെ പ്രാഞ്ച്യേട്ടനെ രണ്ട് കയ്യും നീട്ടിയങ്ങ് സ്വീകരിച്ചു

Published on 24th December 2019

Search results 15 - 30 of 501