Advanced Search
Please provide search keyword(s)- Search results for Muslims
Image | Title | |
---|---|---|
മുസ്ലിംകള്‍ക്കിയിലെ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച്ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത് | ||
ആധുനിക വിദ്യാഭ്യാസത്തെ ഇസ്ലാം വിരുദ്ധമായി കാണുന്നു; മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ രാജ്യത്തിനാകെ പ്രശ്നം: ഗവര്ണര്മതപരമായ കാരണങ്ങളാല്‍ ഒരിക്കലും 'ഫത്വകള്' ഉപയോഗിക്കാറില്ല | ||
തെരുവുനായ കുരച്ചു, രണ്ടു വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരുമരണം, അഞ്ചുപേര്‍ ആശുപത്രിയില്ഉത്തര്പ്രദേശില് തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു | ||
വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ്വധശ്രമക്കേസില് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ് | ||
സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്നു സൈനികര്‍ മരിച്ചുഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത് | ||
മുസ്ലിങ്ങളുടെ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം, അവര്‍ക്ക് രാജ്യത്ത് ഭീഷണിയില്ല: മോഹന്‍ ഭാഗവത്ഇന്ത്യയില് ഇസ്ലാമിനോ, തങ്ങളുടെ പൂര്‍വ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്കോ ഒരു ഭീഷണിയുമില്ല | ||
ഉത്തരാഖണ്ഡില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍; 4365 വീട്ടുകാര്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവ്; വന്‍ പ്രതിഷേധം ( വീഡിയോ)വീട്ടുകാര്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് | ||
![]() | ഗോ മൂത്രം മുസ്ലീങ്ങള്‍ക്കും സ്വീകാര്യമാവണം: ബാബാ രാംദേവ്ചികിത്സകളുടെ ഭാഗമായി ഗോ മൂത്രം മുസ്ലിങ്ങള്‍ക്കും സ്വീകാര്യമാവണം എന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്. | |
![]() | ഇന്ത്യയിലെ റോഹിന്‍ഗ്യ മുസ്ലീങ്ങളെ പുറത്താക്കരുത്: ആംനസ്റ്റി ഇന്റര്നാഷണല്റോഹിന്ഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യ വെച്ചുപുലര്‍ത്തുന്ന നിലപാടുകള്‍ക്കെതിരെയും റോഹിങ്ക്യകള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടും ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഓണ്‍ലൈന്‍ കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. |
Search results 15 - 24 of 24