• Search results for Nadirsha
Image Title
appunni_nadir_shah

മാസ്റ്റര്‍ ബ്രെയ്ന്‍ അപ്പുണ്ണിയുടേത്; തെളിവു നശിപ്പിച്ചത് നാദിര്‍ഷയെന്നു സൂചന

അപ്പുണ്ണിയുടെ കാറ്ററിങ് വാനുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ആയിരുന്നു സുനിയെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്

Published on 3rd August 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെടുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നോ എന്നായിരുന്നു പ്രത്യേക അന്വഷണസംഘം പ്രധാനമായും ആരാഞ്ഞത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വഷേണസംഘം ആരാഞ്ഞു

Published on 1st August 2017
dileep_collage

അന്വേഷണം കുടുംബ സുഹൃത്തായ നടിയിലേക്ക്;  സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നു

ദീലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം നടത്തുന്നതില്‍ സജീവമായി നിന്ന, കുടുംബ സുഹൃത്തായ നടിയിലേക്കാണ് അന്വേഷണം നീളുന്നത്.

Published on 21st July 2017
dileep

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബലപ്രയോഗം വേണ്ടിവരില്ലെന്നു കരുതി! നടിയെ സ്വഭാവഹത്യ നടത്താന്‍ പുതിയ തിരക്കഥ?

നടിയെ സ്വഭാവ ഹത്യ നടത്താനും അതുവഴി പൊതുസമൂഹത്തിന്റെ വികാരത്തെയും കേസിനെത്തന്നെയും വഴി തിരിച്ചുവിടാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൂചനകള്‍

Published on 19th July 2017
appunni

തന്നെയും നാദിര്‍ഷായെയും ദിലീപിനെതിരെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് അപ്പുണ്ണി, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി ദിലീപിനെതിരെ രംഗത്തുകൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്. കസ്റ്റഡിയിലെടുത്താന്‍ പൊലീസ് മൂന്നാം മുറ പ്രയോഗിക്കുമെന്ന ആശങ്കയുണ്ട്.

Published on 19th July 2017

ദിലീപ് കുമരകത്തും സുനില്‍കുമാറിന് ക്വട്ടേഷന്‍ കൊടുത്തിരുന്നു; ക്വട്ടേഷന്‍ കൊടുത്തത് നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍    

ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു സ്‌പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ എത്തിയപ്പോഴാണു ഗുണ്ടകളുടെ ഭീഷണിയുണ്ടായത്

Published on 18th July 2017
pulsar-suni-

സൂപ്രണ്ടിന്റെ സീല്‍ പതിച്ച പേപ്പറില്‍ ദിലീപിന് കത്ത്; ജയില്‍ സൂപ്രണ്ടിനെ മാറ്റി

സൂപ്രണ്ടിന്റെ സീല്‍ പതിച്ച പേപ്പറില്‍ കത്തെഴുതിയതിന് പിന്നില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു

Published on 17th July 2017

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍

റിമാന്റ് റിപ്പോര്‍ട്ടില്‍ കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി സൂചിപ്പിച്ചിരുന്നു

Published on 14th July 2017

ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ല; അറസ്റ്റിലായ നടനുമായി വസ്തു ഇടപാടുകളില്ലെന്നും നടി

തന്നെ കള്ളകേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു  -  ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും

Published on 13th July 2017

കുഞ്ഞിക്കൂനനില്‍ നിന്നും മാറ്റിയത് ദിലീപല്ല; വീണുപോയ ഒരാളെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്; കലാഭവന്‍ ഷാജോണ്‍  

ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ

Published on 13th July 2017

അന്നുരാത്രി ദിലീപിനെ നാല് തവണ വിളിച്ച മുതിര്‍ന്ന നടനാര്? പ്രമുഖനെതിരെ പൊലീസ് വല മുറുക്കുന്നു

ഈ നടനും സംഭവം അറിയാമായിരുന്നു എന്ന സംശയത്തില്‍  പൊലീസ് എത്താനുള്ള കാരണം സംഭവം നടന്ന ദിവസം ദിലീപിന്റെ ഫോണിലേക്ക് വന്ന നാല് കോളുകളാണ്

Published on 13th July 2017
dileepfgfhf

ദീലീപിനെ കെണിയൊരുക്കി കുടുക്കി, വന്‍ ഗൂഢാലോചനയെന്ന് സഹോദരന്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നു സര്‍ക്കാര്‍ വാദം നടന്നില്ല

Published on 13th July 2017
P-C-George

ദിലീപിനോട് ജനങ്ങള്‍ മാപ്പ് പറയേണ്ടി വരുമെന്ന് പി.സി.ജോര്‍ജ്

പിണറായി വിജയനും, നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും പി.സി.ജോര്‍ജ്

Published on 12th July 2017
dileep-nadirshaf

നാദിര്‍ഷയും ദിലീപിനെ കൈവിട്ടു, കേസില്‍ സാക്ഷിയാവും; അപ്പുണ്ണിയെ കൂട്ടുപ്രതിയാക്കും

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും അവരുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും

Published on 11th July 2017
dileepvgbngfhjtg

ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു: അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ ദിലീപ് പറഞ്ഞത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായി.

Published on 10th July 2017

Search results 15 - 30 of 45