• Search results for New Delhi
Image Title

സദാചാര വാദികള്‍ ജാഗ്രതൈ ; "ബിക്കിനി എയര്‍ലൈന്‍സ്" ഇന്ത്യയിലേക്ക് 

ഈ വര്‍ഷം ജൂലായിലോ ആഗസ്റ്റിലോ ബിക്കിനി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published on 19th March 2018

കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കം ; പ്രമേയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കേരള നേതാക്കൾ

ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുക എന്നതിലായിരിക്കും രാഷ്ടീയപ്രമേയം ഊന്നല്‍ നല്‍കുക

Published on 17th March 2018
gangrape

അഞ്ചു കൗമാരക്കാര്‍ ചേര്‍ന്ന് 22 കാരിയെ പീഡിപ്പിച്ചു

പ്രതികളിലൊരാളായ കൗമാരക്കാരനും യുവതിയും സുഹൃത്തുക്കളായിരുന്നു.
അഞ്ചു പ്രതികളെയും പൊലീസ് അറസ്റ്റുചെയ്തു

Published on 22nd December 2017

കശ്മീരില്‍ 27 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 41,000 പേര്‍; ദിവസവും ശരാശരി നാല് മരണങ്ങളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

2014നുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കശ്മീരില്‍ വര്‍ധിക്കുകയാണെന്നും ഔദ്യോഗിക വിവരങ്ങള്‍

Published on 25th September 2017

രാജ്യത്തെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു

രാജ്യത്തെ വ്യാവസായിക മേഖല വളരുകയാണെന്ന മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ച് ജൂലൈയിലെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു

Published on 13th September 2017
infantghgjgh

ഡെല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നവജാതശിശു ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

ഡെല്‍ഹിയിലെ റാവു തുല റാം സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.

Published on 19th August 2017

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം? ബിജെപി നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചന

2019 വരെ കാക്കാതെ അതിനുമുന്നേ ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍

Published on 14th August 2017

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല; 200രൂപയുടെ നോട്ടുകള്‍ ഉടന്‍

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു
 

Published on 28th July 2017
9096_Sushma_Swarajw
canara-bankG

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് സൈന്യം; ഗുണനിലവാരമില്ലെന്ന് സൈന്യത്തിന്റെ കണ്ടെത്തല്‍

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് തദ്ദേശീയ ആയുധങ്ങള്‍ സൈന്യം നിരസിക്കുന്നത്

Published on 22nd June 2017
Supreme-Court-of-India-min

കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന്‌ സ്റ്റേ ഇല്ല; രണ്ട് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കന്നുകാലി വില്‍പ്പന നിയന്ത്രിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്

Published on 15th June 2017

കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ; നിലപാടിന് ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കും    

ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സിപിഐ

Published on 14th June 2017
shutterstock-pregnant-harder-for-women-with-asthma_2a250b28-5003-11e7-88ef-5a5d74cf2589

മാംസം കഴിക്കരുത്, ലൈംഗീക ബന്ധം ഒഴിവാക്കണം; ഗര്‍ഭിണികള്‍ക്ക് മോദി സര്‍ക്കാരിന്റെ നിര്‍ദേശം

മാംസാഹാരത്തില്‍ നിന്നാണ് പ്രോട്ടീനും,  അയേണും കൂടുതലായി ലഭിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പറയുന്നത് പോഷകാഹാര കുറവിനും, രക്തക്കുറവിനും ഇടയാക്കും

Published on 13th June 2017
Pranoy_Roy-PTI

മുട്ടിലിഴയില്ലെങ്കില്‍ അവര്‍ നിങ്ങളേയും തേടിവരും; മുന്നറിയിപ്പുകള്‍ ഓര്‍മയില്‍ വെച്ച് പൊരുതണമെന്ന് പ്രണോയ് റോയ്

തെറ്റുകള്‍ ഒന്നും ചെയ്തില്ലെങ്കില്‍ കൂടി നമ്മളെ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന് അവര്‍ തെളിയിക്കുകയാണ്. ഈ മുന്നറിയിപ്പാണ് നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കേണ്ടത്

Published on 10th June 2017

Search results 15 - 30 of 42