• Search results for New Zealand
Image Title
kohli

ഐസിസിയുടെ ക്യാപ്റ്റനും കോഹ്‌ലി തന്നെ; ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കും

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസിയുടെ 2019ലെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍

Published on 15th January 2020

2020 നെ വരവേറ്റ് ന്യൂസിലന്‍ഡ് ;പുതുവര്‍ഷം ആദ്യമെത്തിയത് സമോവയില്‍ ; ആഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പുതുവല്‍സരാഘോഷങ്ങള്‍ കാണാന്‍ ഓക്ലന്‍ഡിലെയും വില്ലിങ്ടണിലെയും സ്‌കൈ ടവറില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്

Published on 31st December 2019
speaker

എംപി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മകൾക്ക് പാൽ കൊടുക്കുന്ന ഡ്യൂട്ടി സ്പീക്കർക്ക്; ന്യൂസിലാൻഡിന് കൈയ്യടിച്ച് ലോകം 

ട​മാ​റ്റി കൊ​ഫേ പ്രസം​ഗിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുഞ്ഞിന് സ്പീ​ക്ക​ർ ട്രെ​വ​ർ മ​ല്ല​ർ​ഡ് പാ​ലു​കൊ​ടു​ത്തത്

Published on 22nd August 2019
kiwisss

ജേഴ്‌സി നമ്പറുകളുടെ കൂട്ടവിരമിക്കല്‍ കാണേണ്ടി വരുമോ? ന്യൂസിലാന്‍ഡ് മുതിര്‍ന്ന താരങ്ങളെ ആദരിക്കുക ഇങ്ങനെ

200ല്‍ കൂടുതല്‍ ഏകദിനങ്ങളില്‍ ന്യൂസിലാന്‍ഡിനായി ഇറങ്ങിയ എല്ലാ കീവീസ് താരങ്ങളുടെ ജേഴ്‌സി നമ്പറും വിരമിച്ചതായി പ്രഖ്യാപിക്കും

Published on 6th August 2019
jimmy
Sehwag

'അവിടെ ഒരു തിരുത്തുണ്ട്, സമനില ആയിരുന്നില്ല'; സെവാഗിന്റെ ട്വീറ്റില്‍ പ്രകോപിതനായി വോണ്‍

കളി സമനിലയിലായതിന് ശേഷം ചിരിക്കുന്ന വില്യംസണ്‍, മനോഹരമാണ് ആ കാഴ്ച'' എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്

Published on 17th July 2019
cmri

ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിയോട് ക്രൂരത; ജീവനക്കാർ അശ്രദ്ധ മൂലം നഷ്ടപ്പെടുത്തിയത് അറ്റുപോയ കൈവിരൽ 

ജീവനക്കാര്‍ ഇന്ത്യ-ന്യുസിലന്‍ഡ് സെമി ഫൈനല്‍ കാണുന്ന തിരക്കിലായിരുന്നെന്നും ഇതിനിടയില്‍ കൈവിരല്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്നും പരാതി

Published on 12th July 2019
Dhoni-run-out-no-ball

ധോനിയുടെ റണ്‍ഔട്ടില്‍ അമ്പയറുടെ അശ്രദ്ധ? ഔട്ട്ഫീല്‍ഡില്‍ ആ സമയം 6 പേര്‍, ഗപ്റ്റിലും ഔട്ട്ഫീല്‍ഡില്‍

സര്‍ക്കിളിനുള്ളിലാണ് ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്തിരുന്നത് എങ്കില്‍ ധോനി രണ്ടാമത്തെ റണ്‍സിനായി ഓടില്ലായിരുന്നു 

Published on 11th July 2019
402220-ravindra-jadeja
kohli

ഞങ്ങളെ പുറത്താക്കിയത് 45 മിനിറ്റിന്റെ മോശം ക്രിക്കറ്റ്; ക്രെഡിറ്റ് ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്കെന്ന് കൊഹ് ലി 

'ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച കളി പുറത്തെടുത്താലും ഒടുവില്‍ 45 മിനിറ്റിലെ മോശം പ്രകടനം നിങ്ങളെ പുറത്താക്കും'

Published on 10th July 2019

പരാജയത്തില്‍ നിരാശപ്പെടരുത്; ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു; അഭിനന്ദിച്ച് പ്രധാനമന്ത്രി

കളിയില്‍ വിജയം തോല്‍വിയും സാധാരണമാണ് - ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു

Published on 10th July 2019
845558-virat-kohli-and-kane-williamson

വില്യംസന്റെ കയ്യില്‍ കിട്ടിയിരിക്കുകയാണ് കോഹ് ലിയെ, 2008ലെ കണക്ക് തീര്‍ക്കാന്‍; അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ നയിച്ചതും ഇവര്‍

ഫൈനല്‍ ആവേശത്തിന് ഒപ്പം അവിടെ മറ്റൊരു കൗതുകം കൂടിയുണ്ട്. 2008 അണ്ടര്‍ 19 ലോകകപ്പ് അവര്‍ത്തിക്കുകയാണ് ഇവിടെ

Published on 7th July 2019
ggut

സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു, കീവീസിന് കരുത്ത് പകരാന്‍ പാകിസ്ഥാന്റെ പിന്തുണയും

ഇംഗ്ലണ്ടിനെ കീവീസ് തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടും എന്നത് കൊണ്ട് തന്നെ ടീമുകള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ മത്സരം

Published on 3rd July 2019
D8733HWX4AABOul

തോരാതെ മഴ; ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് പോരാട്ടം ഉപേക്ഷിച്ചു; ഓരോ പോയിന്റ് വീതം പങ്കിടും

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ ന്യൂസിലന്‍ഡും തമ്മിലുള്ള ലോകകപ്പ് പോരാട്ടം ഉപേക്ഷിച്ചു

Published on 13th June 2019
dimuth

ക്രീസില്‍ കുലുങ്ങാതെ നിന്ന് ദിമുത് കരുണരത്‌നെ, ആ നില്‍പ്പ് നില്‍ക്കുന്ന ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരം

ലങ്കന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയ ദിമുത് കരുണരത്‌നെ ലങ്കയുടെ അവസാന വിക്കറ്റ് വീഴുമ്പോഴും നോട്ടൗട്ട് ആയിരുന്നു

Published on 2nd June 2019

Search results 15 - 30 of 52