• Search results for News in Malayalam
Image Title
accident death in kannur

കാറപകടത്തിൽ കാൽ നഷ്ടപ്പെട്ടു; 52കാരിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് 

ഭർത്താവിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ കാർ കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായത്

Published on 22nd January 2022
covid updates kerala

എറണാകുളം എ കാറ്റഗറിയിൽ, തിരുവനന്തപുരം ബി കാറ്റഗറി; സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ 

എ, ബി, സി എന്നിങ്ങനെ ജില്ലകളെ മൂന്ന് കാറ്റ​ഗറിയായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാത്തുന്നത്

Published on 21st January 2022
attack

കുളിക്കാൻ പോയ 17 വയസ്സുകാരനെ വിവസ്ത്രനാക്കി മരത്തിൽകെട്ടിയിട്ടു; പീഡിപ്പിച്ചതായി പരാതി 

പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Published on 31st December 2021
drowned_to_death

കുളത്തിൽ നീന്തൽ പഠിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്

Published on 19th December 2021
doctors strike kerala

ഹൗസ് സർജന്മാരും സമരത്തിലേക്ക്; നാളെ സൂചനാ പണിമുടക്ക്, രാവിലെ എട്ട് മണി മുതൽ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും 

കോവി‍ഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Published on 12th December 2021
mbappe_messi2

ഗോള്‍വേട്ടയില്‍ പെലെയെ മറികടന്ന് മെസി, ഇരട്ട പ്രഹരവുമായി മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് എംബാപ്പെ 

ഇരട്ട ഗോള്‍ വന്നതോടെ മെസിയുടെ കരിയറിലെ ഗോള്‍ നേട്ടം 758ലേക്ക് എത്തി. 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്

Published on 8th December 2021
cristiano_ronaldo_manchester_united

ഗോള്‍വേട്ട 800 കടത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

കരിയറിലെ ഗോള്‍വേട്ട 800 കടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published on 3rd December 2021
sivankutty

'അവര്‍ ആരൊക്കെയെന്ന് സമൂഹം അറിയട്ടെ'; വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്നു പുറത്തുവിടും

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആരൊക്കെയന്ന് സമൂഹം അറിയണം. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി

Published on 3rd December 2021
mullaperiyar dam

മുല്ലപ്പെരിയാറില്‍ നീരൊഴുക്കു ശക്തം, ഏഴു ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മുപ്പതു സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 2944.77 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി പുറത്തുവിടുന്നത്.

Published on 2nd December 2021
Dozens Of Covid Cases On Flights From South Africa, Say Dutch Authorities

പ്രഹേളികയായി ഒമൈക്രോണ്‍; 19ന് എടുത്ത സാംപിളില്‍ കണ്ടെത്തിയെന്ന് നെതര്‍ലാന്‍ഡ്‌സ്; ജര്‍മനിയിലും സമാന കേസ്

രാജ്യാന്തര യാത്ര നടത്തുകയോ, നടത്തിയവരുമായി സമ്പര്‍ക്കം ഇല്ലാത്തതോ ആയ ഒരാളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ജര്‍മനി

Published on 1st December 2021
Cristiano Ronaldo wins Golden Boot

'സമ്മര്‍ ട്രാന്‍സ്ഫറിലൂടെ ക്രിസ്റ്റ്യാനോ ബാഴ്‌സയില്‍ എത്തണം, ആ ഭ്രാന്തന്‍ നീക്കം വരേണ്ട സമയം ഇതാണ്‌'

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ന്യൂകാമ്പിലേക്ക് എത്തിക്കണം എന്ന് ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി

Published on 12th November 2021
theater

ഇനി ബി​ഗ് സ്ക്രീനിൽ; തിയറ്ററുകൾ ഇന്ന് തുറക്കും, സിനിമാ പ്രദർശനം ബുധനാഴ്ച മുതൽ  

ജെയിംസ് ബോണ്ടിൻറെ 'നോ ടൈം ടു ഡൈ' ആണ് ഉ​ദ്ഘാടന ചിത്രം

Published on 25th October 2021
baby drowned to death

വടകരയിൽ വീടിന് മുന്നിലെ തോട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു 

ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്

Published on 17th October 2021
pele

'വേണമെങ്കില്‍ ഞായറാഴ്ച കളിക്കാനും തയ്യാറാണ്'; ആശുപത്രി വിട്ട പെലെ പറയുന്നു

ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം സുഖം പ്രാപിക്കുന്നതായി ആരാധകരെ അറിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ

Published on 15th October 2021
messi_psg_goal

ബാലണ്‍ ഡി ഓറില്‍ ആര്‍ക്കെല്ലാം വോട്ട് നല്‍കും? മെസി വിരല്‍ ചൂണ്ടുന്നത് നാല് കളിക്കാരിലേക്ക്, കൂട്ടത്തില്‍ ലെവന്‍ഡോസ്‌കിയും 

ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് ബാലന്‍ ഡി ഓറില്‍ ആര്‍ക്ക് വോട്ട് നല്‍കുമെന്ന് മെസി വെളിപ്പെടുത്തിയത്

Published on 10th October 2021

Search results 15 - 30 of 187