Advanced Search
Please provide search keyword(s)- Search results for Nitish Kumar
Image | Title | |
---|---|---|
![]() | ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്ന് നിതീഷ് കുമാര്‍ | |
ഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രിഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രി | ||
നിതീഷ് കുമാറിനെ ' കുരങ്ങനാക്കി' ; ലാലുപ്രസാദ് യാദവിന്റെ ആത്മകഥ വിവാദത്തിലേക്ക്ആത്മകഥയുടെ പതിനൊന്നാം അധ്യായത്തിലാണ് ജനതാദളി (യു)നെയും മറ്റ് എന്‍ഡിഎ നേതാക്കളെയും കുപിതരാക്കിയ പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്. | ||
![]() | 'എന്നെ അധിക്ഷേപിക്കുകയെന്നതു രക്തത്തിലുള്ളവരെ ജോലിക്കെടുത്തുവല്ലെ?'; മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി മോദിതന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അമര്‍ഷം പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | മറ്റുള്ളവര്‍ക്ക് വേണ്ടി തന്ത്രം മെനയാനില്ല ; 'ഇലക്ഷന് ഗുരു' പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്, ജെഡിയുവില്‍ ചേര്‍ന്നു'ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ്' എന്ന് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു | |
![]() | ബീഹാറിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരും, ജെഡിയു സഖ്യം തുടരും: അമിത് ഷാബീഹാറില് നിതീഷ് കുമാറിന്റെ ജെഡിയുവുമായുളള സഖ്യം പാര്‍ട്ടി തുടരുമെന്ന് ബിജപി ദേശീയ പ്രസിഡന്റ് അമിത് ഷാ. | |
![]() | അഴിമതിക്കേസുകള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകനെ വെടിവച്ച് കൊന്നുകിഴക്കന് ചമ്പാരന്‍ ജില്ലയിലെ മോതിഹാരിയില്‍ നിന്നും വക്കീലിനെ കണ്ട് മടങ്ങവേയാണ് രാജേന്ദ്ര സിങിന് നേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്തത്. | |
![]() | ബിഹാര്‍ സര്‍ക്കാര്‍ പരസ്യത്തില്‍ പാകിസ്ഥാന് പതാക വരയ്ക്കുന്ന പെണ്‍കുട്ടി: അന്വേഷണം പ്രഖ്യാപിച്ച് നിതീഷ് കുമാര്പാകിസ്ഥാന് പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി അച്ചടിച്ച ബുക്ക്ലെറ്റുകള് സ്കൂളുകളില്‍ വിതരണം ചെയ്തതോടെയാണ് വിവാദമായത് | |
![]() | എന്‍ഡിഎ സര്‍ക്കാരിന്റേത് ദളിത് വിരുദ്ധ നിലപാട്; ജെഡിയു നേതാവ് രാജിവെച്ചുബീഹാറില് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജെഡിയു നേതാവ് പാര്‍ട്ടി വിട്ടു | |
![]() | 'അച്ഛനെ അഴിക്കുള്ളിലാക്കിയതിന് നന്ദി'; ലാലു പ്രസാദിനെ ശിക്ഷിച്ചതിന് നിതീഷ് കുമാറിനോട് നന്ദി പറഞ്ഞ് തേജസ്വി യാദവ്നിതീഷ് കുമാറും ബിജെപിയുമാണ് ലാലു പ്രസാദിനെതിരേ ഗുഢാലോചന നടത്തിയതെന്ന ആരോപണവുമായി നേരത്തേതന്നെ ആര്‍ജെഡി രംഗത്തെത്തിയിരുന്നു | |
![]() | വിജയ് രൂപാണിക്ക് രണ്ടാമൂഴം ; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റുസത്യപ്രതിജ്ഞാചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, നിതീഷ് കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു | |
ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ബിഹാറില്‍ 389 കോടിയുടെ കനാല്‍ ഭിത്തി തകര്‍ന്നു വീണുഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്കു മുന്‍പേയായിരുന്നു സംഭവം. | ||
![]() | മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് കനാല്‍ തകര്‍ന്നു; തകര്‍ന്നത് 389 കോടിയുടെ പദ്ധതിഅഞ്ച് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കനാലിലേക്ക് ജലം അടിച്ചതോടെ അതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ കനാല്‍ ഭിത്തി തകരുകയായിരുന്നു | |
![]() | കോണ്‍ഗ്രസിന് അടുത്ത തലവേദന; ജെഡിയുവിലേക്ക് ചേക്കേറാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍കോണ്‍ഗ്രസ് വിട്ട് 14 എംഎല്‍എമാര്‍ നീതിഷ് പാളയത്തിലേക്ക് പോകുമെന്നാണ് വാര്‍ത്തകള്‍ | |
ഇവിടെ ഒന്നും കിട്ടിയില്ല; മന്ത്രിസഭാ പുനഃസംഘടനയില്‍ നിതീഷ് കുമാറിന് അതൃപ്തിഅടുത്ത് തന്നെ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കളുടെ നിലപാട് |
Search results 15 - 30 of 50