Advanced Search
Please provide search keyword(s)- Search results for P Chidambaram
Image | Title | |
---|---|---|
![]() | 'പ്രചരിക്കുന്നതെല്ലാം നുണകൾ' ; എഐസിസിയിൽ ചിദംബരത്തിന്റെ വാർത്താസമ്മേളനംഐഎന്എക്സ് മീഡിയ കേസില്‍ തനിക്കെതിരെ ഒരു കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ലെന്നും തന്റെ കുടുബത്തില്‍ ഉള്ളവരുടെ പേരിലും ഒരു ആരോപണവും ഉണ്ടായിട്ടില്ലെന്നും ചിദംബരം | |
വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത് | ||
രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്ധരാത്രിയോടെസിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് | ||
![]() | ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതിഐഎന്എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായി പി ചിദംബരത്തിനെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി | |
![]() | ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും ആശ്വസിക്കാം; ജാമ്യം 26 വരെ നീട്ടിഎയര്സെല് മാക്സിസ് കേസിലാണ് ഡല്‍ഹി പാട്യാല ഹൗസിലെ സിബിഐ സ്പെഷ്യല്‍ കോടതി ജാമ്യം നീട്ടിയത് | |
![]() | ഐഎൻഎക്സ് മീഡിയ അഴിമതി : കാർത്തി ചിദംബരത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടിബാങ്ക് നിക്ഷേപം അടക്കം 54 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത് | |
![]() | ലോക്സഭ തെരഞ്ഞെടുപ്പ് : എ കെ ആന്റണി കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷന്മുതിര്ന്ന നേതാവ് പി ചിദംബരമാണ് പ്രകടനപത്രിക സമിതി ചെയര്മാന് | |
![]() | ജിഎസ്ടിയെന്ന് കേള്‍ക്കുന്നത് ജനങ്ങള്‍ക്ക് അശ്ലീലവാക്കു പോലെ, നികുതിഭാരം വര്‍ധിച്ചെന്നും പി ചിദംബരംമോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒരു വര്‍ഷം ആഘോഷിക്കുമ്പോള്‍ സാധാരണക്കാരന്റെ നികുതിഭാരം ഇരട്ടിയിലധികമായെന്ന് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. | |
![]() | മോദി സര്‍ക്കാര്‍ നിയമ സംവിധാനത്തിനും മേലെയോ ? കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോണ്ഗ്രസ്ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് ഇന്ദിര ജയ്സിംഗ് | |
![]() | ചിദംബരത്തിന്റെ നിർദേശ പ്രകാരം കാർത്തിയ്ക്ക് ഏഴുലക്ഷം ഡോളർ നൽകിയെന്ന് മുഖർജി ദമ്പതികൾ ; ചിദംബരവും കുടുങ്ങിയേക്കുംഐഎൻഎക്സ് മീഡിയ ലിമിറ്റഡിന്റെ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരാണ് ചിദംബരത്തിനെതിരെ മൊഴി നൽകിയിട്ടുള്ളത് | |
![]() | എയര്‍സെല്‍-മാക്സിസ് കേസിലെ സിബിഐയുടെ രഹസ്യറിപ്പോര്‍ട്ട് മുന്‍കേന്ദ്രമന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തുസിബിഐ രഹസ്യറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഒപ്പുവെക്കാത്ത പകര്‍പ്പാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് | |
![]() | 'ബെല്‍റ്റ് മുറുക്കുക, വിമാനത്തിന്റെ ചിറകുകള് തകര്‍ന്നിരിക്കുന്നു' ; ധനമന്ത്രിയെ പരിഹസിച്ച് രാഹുല്രാജ്യത്തെ സാമ്പത്തിക സ്ഥിതി ദുരന്തത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതു പുറത്തു പറയാന്‍ ബിജെപിക്കാര്‍ പേടിക്കുകയാണെന്നും മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ കുറ്റപ്പ |
Search results 15 - 27 of 27