Advanced Search
Please provide search keyword(s)- Search results for P Jayarajan
Image | Title | |
---|---|---|
![]() | 'എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരെന്ന് സമയമാകുമ്പോള്‍ പറയാം; നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ അടിച്ചോളൂ'ഞാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ക്ക് വ്യക്തികള്‍ക്ക് പുതിയ സംരംഭകര്‍ക്ക് ഒരുപാട് സഹായങ്ങളും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാറുണ്ട്. | |
![]() | ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധനരണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. | |
![]() | 'ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു'; വിവാദത്തില്‍ പ്രതികരണവുമായി ഇപി ജയരാജന്വാര്ത്തകള്ക്കു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും ഇപി വ്യക്തമാക്കി | |
![]() | സിപിഎം ജാഥയില്‍ പങ്കെടുക്കാത്ത ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍; ഒപ്പം കെ വി തോമസും, വിവാദംദല്ലാള് നന്ദകുമാര്‍ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ് | |
'ആകെ വിവരമുള്ളത് ഇപി ജയരാജന്; ജാഥയ്ക്ക് ആളെ കൂട്ടാന്‍ ദഫ്മുട്ട് നടത്തേണ്ട ഗതികേടില്‍': പരിഹാസവുമായി കെ എം ഷാജികള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്നും ഷാജി ചോദിച്ചു | ||
വിട്ടു നിന്ന് ഇപി; ജാഥാംഗമല്ലെന്ന് ജയരാജന്റെ വിശദീകരണം; വരും ദിവസങ്ങളില്‍ പങ്കെടുക്കുമെന്ന് എംവി ഗോവിന്ദന്കണ്ണൂര് ജില്ലയിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇപി ജയരാജന്‍ എത്തിയില്ല | ||
![]() | തില്ലങ്കേരിയിലേത് രക്തസാക്ഷികളുടെ പാരമ്പര്യം, പാര്‍ട്ടിയുടെ മുഖം ആകാശല്ല; തള്ളി പി ജയരാജന്തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശല്ലെന്നും തില്ലങ്കേരിയിലെ പാര്‍ട്ടിക്കുള്ളത് രക്തസാക്ഷികളുടെ പാരമ്പര്യമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ | |
![]() | തില്ലങ്കേരിയില്‍ ഇന്ന് സിപിഎം വിശദീകരണയോഗം; പി ജയരാജന് പങ്കെടുക്കുംആകാശ് തില്ലങ്കേരിയും സംഘവും ക്രിമിനലുകള്‍ ആണെന്നും ഇവരുമായി പാര്‍ട്ടിക്ക് ബന്ധം വേണ്ടെന്നുമാണ് സിപിഎം തീരുമാനം | |
'നിങ്ങൾ എന്തൊക്കെ പ്രചരിപ്പിക്കുന്നു, അതുകൊണ്ട് ഞാൻ ഇല്ലാതായോ? എനിക്കെതിരെ ഒരു ആരോപണവും ആരും ഉന്നയിച്ചിട്ടില്ല'- ഇപി ജയരാജൻസാമ്പത്തികമായി തെറ്റായ നിലപാട് സ്വീകരിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ഇതെല്ലാം സൃഷ്ടിക്കുന്നു. പ്രചരിപ്പിക്കുന്നു. സൃഷ്ടിക്കട്ടെ പ്രചരിപ്പിക്കട്ടെ. അതുകൊണ്ടൊന്നും എനിക്കൊരു പോറലും എൽക്കില്ല | ||
![]() | 'ഒരന്വേഷണവുമില്ല'; റിസോര്‍ട്ട് വിവാദം, സിപിഎം അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ തള്ളി എം വി ഗോവിന്ദന്എല്ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെയുള്ള കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ | |
'എന്ത് നുണകളും പറത്തിവിടാം എന്നു കരുതേണ്ട, മാധ്യമങ്ങൾ അതിര് കടക്കുന്നു'- ഇപി ജയരാജൻറിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണം നടത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ഇല്ലാത്ത വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത് | ||
റിസോർട്ട് വിവാദം; ജയരാജൻമാർക്കെതിരെ സിപിഎം അന്വേഷണംതനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇപി സമിതിയിൽ ആരോപണം ഉന്നയിച്ചു | ||
സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതല്‍; ഇപിക്കെതിരായ ആരോപണവും ആലപ്പുഴയിലെ വിഭാഗീയതയും ചര്ച്ചയാകുംഇന്ധനസെസ് വിഷയവും പ്രതിപക്ഷ സമരവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും | ||
![]() | 'തെറ്റുപറ്റാത്ത ആരുണ്ട്?, ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം'യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ് | |
'എനിക്കില്ല; റിസോര്‍ട്ടില്‍ ഭാര്യക്കും മകനും നിക്ഷേപമുണ്ട്; അത് അനധികൃതമല്ല'; വിശദീകരണവുമായി ഇപിനിലവിലുള്ള ഓഹരി ഘടനയും ഇപി ജയരാജന്‍ യോഗത്തെ അറിയിച്ചു |
Search results 15 - 30 of 219