• Search results for PINARAYI
Image Title
pinarayi1

'75നേയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച പ്രിയ സഖാവേ', ആശംസയുമായി റോഷൻ ആൻഡ്രൂസ്

പിണറായിക്കൊപ്പമുള്ള കുടുംബ ഫോട്ട് പങ്കുവെച്ചാണ് ആശംസ അറിയിച്ചിരിക്കുന്നത്

Published on 24th May 2020
pinarayi

'ഞാൻ രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ചുള്ള റിസർച്ചിലാണ്'; പിണറായിയെക്കുറിച്ച് സിനിമയെടുക്കാൻ വിഎ ശ്രീകുമാർ?

അദ്ദേഹത്തെക്കുറിച്ച് ശത്രുതാപരമായി നിരവധി കഥകൾ പ്രചാരത്തിലുണ്ടെന്നും ഇതെല്ലാം ഒരു ദിവസം തിരുത്തപ്പെടേണ്ടതാണെന്നുമാണ് ശ്രീകുമാർ പറയുന്നത്

Published on 24th May 2020
pinarayi_george

'ഹൃദയത്തിലേക്ക്‌ ചുമ്മാ നടന്നങ്ങു കയറിയ ധിക്കാരികൾ, രണ്ടു പേർക്കും ഒരേ ദിവസം പിറന്നാൾ'

ഇരുവർക്കും പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്

Published on 24th May 2020

'പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' : കമല്‍ഹാസന്‍

കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചു

Published on 24th May 2020

പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍ ; പോരാട്ടങ്ങളുടെ ഏഴരപതിറ്റാണ്ട്

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി

Published on 24th May 2020
pinarayi_vijayan

'സഹനമാണ് ജീവിതം', പ്രതിസന്ധികാലത്തെ പെരുന്നാളിൽ ചെെതന്യം നിറയ്ക്കാമെന്ന് മുഖ്യമന്ത്രി; ഈദുല്‍ ഫിത്തര്‍ ആശംസ 

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകൾ  നേർന്ന് മുഖ്യമന്ത്രി

Published on 23rd May 2020
pinarayi

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; വയനാട് സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 5th May 2020

പൊതുഗതാഗതമില്ല, രാത്രി 7.30 ന് ശേഷം യാത്ര പാടില്ല ;  വിവിധ സോണുകളിലെ ഇളവുകള്‍ ഇങ്ങനെ..

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും

Published on 3rd May 2020

സ്‌കൂളുകളിലും യാത്രാ വേളകളിലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരും : മുഖ്യമന്ത്രി

ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും

Published on 29th April 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്; 13 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

Published on 27th April 2020
malaparvathy

'പിണറായി വിജയൻ പ്രധാനമന്ത്രി ആയിട്ട് മാത്രം അഭിനയം', വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് മാലാ പാർവതി  

യുവത എന്ന ഫേസ്ബുക്ക് പേജിൽ തന്റെ ചിത്രമടക്കം ഷെയർ ചെയ്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് നടി രം​ഗത്തെത്തിയിരിക്കുന്നത്

Published on 27th April 2020

ന്യൂനമര്‍ദം വ്യാഴാഴ്ച രൂപപ്പെടും ; മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം ; സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായി മുഖ്യമന്ത്രി

കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്

Published on 27th April 2020

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്; 15 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് മൂന്ന്  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

Published on 24th April 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 10പേര്‍ക്ക് കോവിഡ്; എട്ടുപേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് പുതുതായി 10പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

Published on 23rd April 2020
LALITHAMMA

പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് കൈകാണിച്ച് നിർത്തി, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ലളിതമ്മ; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ലളിതമ്മയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു

Published on 22nd April 2020

Search results 15 - 30 of 777