• Search results for PT THOMAS
Image Title
ALAPPY_ASHRAF_PT_THOMAS

'സാഹസിക വിവാഹത്തെക്കുറിച്ച് അന്ന് പി ടി മനസ്സുതുറന്നു'; സുഹൃത്തിന്റെ വേർപാടിൽ ആലപ്പി അഷ്റഫ്

ടി തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാ​ഗ്യമായി ക‌രുതുന്നു എന്നാണ് അ​ദ്ദേഹത്തിന്റെ വാക്കുകൾ

Published on 23rd December 2021
PT Thomas

എന്തുകൊണ്ട് മന്ത്രിയായില്ല? പിടി തോമസ് അഭിമുഖം

നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ പിടി തോമസുമായി നടത്തിയ അഭിമുഖം

Published on 25th March 2021
pt_thomas_death

പി ടിക്ക് ജന്മനാടിന്റെ യാത്രാമൊഴി; കൊച്ചിയിലെ പൊതുദർശനം വൈകും; സംസ്കാരം ഇന്ന്

പാലാരിവട്ടത്തെ വീട്ടിൽ ഒൻപതു മണിയോടെയാവും പിടി തോമസിന്റെ മൃതദേഹം എത്തുക

Published on 23rd December 2021
PT Thomas

പി ടി തോമസിന് ആദരം; തൃക്കാക്കര മണ്ഡലത്തില്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

അന്തരിച്ച എംഎല്‍എ പി ടി തോമസിനോടുള്ള ആദരസഹൂചകമായി തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ നാളെ ഉച്ചതിരിഞ്ഞ് അവധി

Published on 22nd December 2021
pt_thomas-_venu_rajamani

രാഷ്ട്രീയത്തിലെ അതിരുകളെ സ്‌നേഹം കൊണ്ട് മറികടന്ന നേതാവാണ് പിടി തോമസ്; വേണു രാജാമണി

പി ടി ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ഡിസംബര്‍ അഞ്ചിന് അദ്ദേഹത്തെ അവിടെ പോയി കണ്ടിരുന്നു.

Published on 22nd December 2021
pt thomas
pt_thomas

ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍; പിടി തോമസിന്റെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍

അദ്ദേഹം ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു

Published on 22nd December 2021
PT Thomas
pt thomas

'രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി ടി എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്തു' 

പി.ടി ഒരിക്കലും എന്നെ ലാലേ എന്ന് വിളിച്ചതായി ഓര്‍മ്മയില്ല

Published on 22nd December 2021
thomas

നഷ്ടമായത് ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കര്‍; പിടി തോമസിനെ അനുസ്മരിച്ച് നേതാക്കള്‍

പൊതു പ്രവര്‍ത്തനത്തില്‍ എന്നും മാന്യത കാത്തുസൂക്ഷിച്ച നേതാവാണ് പി ടി തോമസെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു

Published on 22nd December 2021
pt thomas

പിടി തോമസ്  എംഎല്‍എ അന്തരിച്ചു

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം

Published on 22nd December 2021
kpac_lalitha_pt_thomas

'കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്, പരിഹസിക്കുന്നവർ ഒരുവട്ടം കൂടി ആലോചിക്കൂ'; പിടി തോമസ്

'സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും'

Published on 22nd November 2021
siddhiq-pt_thomas

പി ടി തോമസും ടി സിദ്ദിഖും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍; കെ വി തോമസിനെ മാറ്റി

കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റായി തുടരും

Published on 8th June 2021
pt thomas and pinarayi vijayan

പുത്രീ വാല്‍സല്യത്താല്‍ നാടിനെ നശിപ്പിക്കരുത്, മുഖ്യമന്ത്രീ, നിങ്ങള്‍ കമ്യൂണിസ്റ്റാണോ ? : പി ടി തോമസ്

സ്വര്‍ണക്കടത്തുകേസ് കസ്റ്റംസ് മാത്രം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി വിചാരിച്ചത്

Published on 14th January 2021
cm pinarayi vijayan

'നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല , സഭ പൂരപ്പാട്ടിനുള്ള വേദിയല്ല'; രോഷാകുലനായി മുഖ്യമന്ത്രി

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്

Published on 14th January 2021

Search results 15 - 30 of 30