• Search results for Pinarayi Vijayan
Image Title

പ്രതിപക്ഷ ബഹളം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ റദ്ദാക്കി

Published on 28th November 2018

നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല; യുവതികള്‍ വന്നാല്‍ സുരക്ഷയൊരുക്കും ; വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി

ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്

Published on 28th November 2018
Kerala-Assembly

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ശബരിമലയും ബന്ധുനിയമനവും സഭയെ പ്രക്ഷുബ്ധമാക്കും

ഡിസംബര്‍ 13 വരെ ചേരുന്ന സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കലാണ്

Published on 27th November 2018

മുഖ്യമന്ത്രിയും കോടിയേരിയും ഇത്ര ഭീരുക്കളോ? : കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് കെ സുരേന്ദ്രന്‍ 

Published on 26th November 2018

മാത്യു ടി തോമസ് ഇന്ന് രാജിവെക്കും ; കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ?

രാവിലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറുക

Published on 26th November 2018

ഫയലുകള്‍ തീര്‍പ്പാക്കുന്ന തിരക്കില്‍ മാത്യു ടി തോമസ് ; നാളെ രാജിക്കത്ത് കൈമാറും

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും

Published on 25th November 2018

മഴവെള്ളം തടഞ്ഞുനിര്‍ത്തി നദികള്‍ സംരക്ഷിക്കുന്നതിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മിക്കും ; നെല്‍കൃഷി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

ഹരിതകേരളം മിഷന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് എല്ലാ ജില്ലയിലും ഓരോ നദി ശുചീകരിക്കും

Published on 24th November 2018

പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ പ്രതിരൂപമായി എ കെ ആന്റണി മാറുന്നു ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

യഥാര്‍ത്ഥ കലാപകാരികളെ തുറന്നു കാട്ടുന്നതിനു പകരം സിപിഎമ്മിനെ പഴിചാരുന്നത് കാപട്യമാണ്

Published on 24th November 2018
remesh-chennithalachfhgfjh

'ഒക്കച്ചങ്ങായി'ക്ക് മറുപടി ; മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പന്‍ ; സിപിഎം ഈ വീടിന്റെ ഐശ്വര്യമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞാല്‍ അത്ഭുതമില്ലെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് യാതൊരു പ്രസക്തിയും ഇല്ലാതിരുന്ന ബിജെപിക്ക് മാന്യത ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്

Published on 24th November 2018

തന്നെ മനഃപൂര്‍വം വേട്ടയാടുന്നു ; ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ;  സധൈര്യം നേരിടുമെന്ന് കെ സുരേന്ദ്രന്‍

അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം കെടുത്തുക എന്നതാണ് ഒരു ലക്ഷ്യം. മറ്റൊന്ന്  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുക എന്നതാണ്

Published on 23rd November 2018
pinarayi_amit

തടയാമെന്നു കരുതിയെങ്കില്‍ പിണറായിക്കു തെറ്റി; ആഞ്ഞടിച്ച് അമിത് ഷാ

ജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ എല്‍ഡിഎഫനെ അനുവദിക്കില്ലെന്ന് അമിത് ഷാ

Published on 20th November 2018
pinarayi-surendran1

പിണറായിയല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും കഴിയില്ല ഒരു അവിശ്വാസിക്കും ആചാരലംഘനം നടത്താനെന്ന് കെ.സുരേന്ദ്രന്‍

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളു. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്

Published on 13th November 2018

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി ; ഹര്‍ജികള്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു 

സിബിഐയുടെയും പ്രതികളുടെയും ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു

Published on 2nd November 2018

പ്രീ പ്രൈമറി തൊട്ട് വ്യാപക അഴിമതി ; വിദ്യാഭ്യാസ രംഗത്തെ അഴിമതിയില്‍ വിജിലന്‍സ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

പ്രീ പ്രൈമറി  അഡ്മിഷന് 5 ലക്ഷം വാങ്ങുന്നതും, പ്ലസ് വണ്‍ ഡിഗ്രി അഡ്മിഷന് നിശ്ചിത സംഖ്യ വാങ്ങുന്നതിനും എന്താണ് പേര്, അത് അഴിമതി എന്ന് തന്നെയല്ലേ

Published on 31st October 2018

Search results 15 - 30 of 534