Advanced Search
Please provide search keyword(s)- Search results for Rajamouli
Image | Title | |
---|---|---|
ആർആർആർ കാണാൻ കയറിയ ആരാധകൻ തിയറ്ററിൽ മരിച്ച നിലയിൽ; അന്വേഷണം30 കാരനായ ഒബുലേസു ആണ് മരിച്ചത്. ഇയാളെ തിയറ്ററിനുള്ളിൽ ബോധരഹിതനായ നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു | ||
ആർആർആറിലെ 'ഏറ്റുക ജെണ്ട' ഏറ്റെടുത്ത് പ്രേക്ഷകർ, പുതിയ ഗാനം വൈറൽ; ആഘോഷംജൂനിയർ എൻടിആർ, രാംചരൺ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ചെത്തുന്ന 'ഏറ്റുക ജെണ്ട' എന്ന ആഘോഷഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത് | ||
![]() | എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ റിലീസ് മാര്‍ച്ച് 25ന്റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. | |
![]() | 150 കോടി രൂപ പാഴായി; ബാഹുബലി പ്രീക്വൽ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത് | |
ആര്‍ആര്‍ആര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തില്ല; റിലീസ് മാറ്റിഒമൈക്രോണ് വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വര്‍ധിക്കുകയും പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി | ||
കാത്തിരുന്ന സൂപ്പർഹീറോ എന്ന് രാജമൗലി, ടൊവി സാറെന്ന് വിളിച്ച് രാം ചരൺ; ആർആർആർ വേദിയിൽ സ്റ്റാറായി ടൊവിനോ; വിഡിയോആർആർആറിന്റെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ചായിരുന്നു രാജമൗലിയുടെ പ്രശംസ | ||
ഇതാണ് പോരാട്ടം, അമ്പരപ്പിച്ച് വീണ്ടും രാജമൗലി; ആർആർആർ ട്രെയിലർആരാധകരുടെ പ്രതീക്ഷ കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ എത്തുകയാണ് | ||
ആടിത്തകര്‍ത്ത് രാം ചരണും ജൂനിയര്‍ എന്‍ടിആറും; രാജമൗലിയുടെ ആര് ആര് ആറിലെ ഗാനം പുറത്തിറങ്ങിഎസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര് ആര് ആര് (രൗദ്രം രണം രുദിരം) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി | ||
ബാഹുബലിയെ വീഴ്ത്തുമോ? രാജമൗലിയുടെ ആർആർആറിന്റെ വിഡിയോ പുറത്ത്രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ അങ്ങനെ വമ്പൻ താരനിരയിലാണ് ചിത്രമൊരുങ്ങുന്നത് | ||
പുതിയ ചിത്രത്തിന് പ്രഭാസ് വാങ്ങിയത് 150 കോടി?; ഞെട്ടി സിനിമാ ലോകംപുതിയ ചിത്രമായ ആദിപുരുഷന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് 150 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
രാജമൗലിയുടെ ആർആർആർ റിലീസ് പ്രഖ്യാപിച്ചു; ജനുവരി 7നു തീയറ്ററുകളിൽബാഹുബലിക്ക് ശേഷം എത്തുന്ന രാജമൗലിയുടെ സിനിമയായതിനാൽ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. | ||
ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ച് ആർആർആർ, ദോസ്തി ഗാനം പുറത്ത്എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം നാല് ഭാഷകളിലായാണ് ഇറങ്ങിയത് | ||
രാജമൗലിയുടെ ആർആർആർ ഒടിടിയിലും, എത്തുന്നത് സീ5ലും നെറ്റ്ഫ്ളിക്സിലുംചിത്രത്തിന്റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ് | ||
ഷൂട്ടിങ് തീരുന്നതിന് മുൻപേ വാരിയത് 900 കോടി? ഞെട്ടിച്ച് രാജമൗലിയുടെ ആർആർആർ പ്രീ റിലീസ് വരുമാനംവരുമാനത്തിൽ ചിത്രം ബാഹുബലിയെ മറികടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. | ||
'എനിക്ക് നിങ്ങൾ തരേണ്ട പിറന്നാൾ സമ്മാനം', ആരാധകരോട് ജൂനിയർ എൻടിആർ, വൈറലായി ഭീമിന്റെ പോസ്റ്റർജൂനിയർ എൻടിആറും രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് |
Search results 15 - 30 of 44