• Search results for Sports News
Image Title
renji534

രഞ്ജിയില്‍ കേരളത്തിന് വമ്പന്‍ ജയം; സര്‍വീസസിനെ 204 റണ്‍സിന് തോല്‍പ്പിച്ചു; ജലജ് സക്‌സേനയ്ക്ക് എട്ടു വിക്കറ്റ്

രണ്ടാം  ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ജലജ് സക്‌സേന എട്ടു വിക്കറ്റ് നേടി

Published on 13th January 2023
india

കൊല്‍ക്കത്ത ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിങ്ങ്; പരിക്കേറ്റ ചാഹല്‍ പുറത്ത്

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഏകദിന മത്സരം നടക്കുന്നത്

Published on 12th January 2023
australia1

സ്ത്രീവിലക്കില്‍ പ്രതിഷേധം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി

താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളില്‍ പ്രതിഷേധിച്ചാണ് ഓസീസിന്റെ പിന്മാറ്റം

Published on 12th January 2023
umran_malik

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

മത്സരത്തിന് മുമ്പ് അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിക്കും

Published on 12th January 2023
rohit

ഗുവാഹത്തി ഏകദിനം: ലങ്കയ്ക്ക് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; സൂര്യകുമാറും ഇഷാന്‍ കിഷനും ഇല്ല

ട്വന്റി 20 യിലെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറില്‍ ശ്രേയസ്സ് അയ്യര്‍ കളിക്കും

Published on 10th January 2023
surya_and_dravid

'ഞാന്‍ ബാറ്റു ചെയ്യുന്നത് കണ്ടിട്ടില്ല അല്ലേ...'; സൂര്യകുമാര്‍ യാദവിനോട് ദ്രാവിഡ് 

ഓരോ തവണയും, മികച്ച ടി20 ഇന്നിംഗ്‌സ് ഞാന്‍ കണ്ടിട്ടില്ലെന്ന് കരുതും. അതിലും മികച്ചത് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരുന്നു'

Published on 8th January 2023
bumrah

ഫിറ്റ്‌നസില്‍ ആശങ്ക; ജസ്പ്രീത് ബുംറ ലങ്കയ്‌ക്കെതിരായ ഏകദിനത്തിലും കളിക്കില്ല

ബുംറയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു

Published on 9th January 2023
abdurahman

'പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട'; കായികമന്ത്രി വി അബ്ദുറഹ്മാന്‍

ഇത്തരം കളികള്‍ക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണം?. അതിന്റെ ആവശ്യകതയെന്ത്?

Published on 9th January 2023
kerala_football

മിസോറാമിനെയും തകര്‍ത്ത് കേരളത്തിന്റെ വിജയക്കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടില്‍

മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടില്‍ കടന്നത്

Published on 8th January 2023
suryakumar_yadav

അതിവേഗം 1500 റണ്‍സ് !; ബാറ്റിങ്ങ് വെടിക്കെട്ടില്‍ റെക്കോഡുകള്‍ തകര്‍ത്ത് സൂര്യകുമാര്‍ യാദവ്

ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സൂര്യകുമാര്‍ യാദവ്

Published on 8th January 2023
renji_trophy_new

രഞ്ജിയില്‍ കേരളത്തിന് തോല്‍വി; ഗോവയ്ക്ക് ഏഴു വിക്കറ്റ് വിജയം

അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ഗഡേക്കറുടെ ബാറ്റിങ്ങാണ് ഗോവന്‍ വിജയം അനായാസമാക്കിയത്

Published on 6th January 2023
india_pak

ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍; ഏഷ്യാ കപ്പില്‍ ഒരേ ഗ്രൂപ്പില്‍

2023, 2024 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തു വിട്ടു

Published on 5th January 2023
kerala_blasters

വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; എതിരാളി ജംഷഡ്പൂര്‍ എഫ്‌സി

ഇന്നു വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താം

Published on 3rd January 2023
indian_team

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിന് ഹാര്‍ദികും കൂട്ടരും; ട്വന്റി 20 യില്‍ ഇന്ത്യ ഇന്ന് ലങ്കയ്‌ക്കെതിരെ

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ലങ്കയെ നേരിടാനിറങ്ങുന്നത്

Published on 3rd January 2023
pele_funeral

കാല്‍പ്പന്തിന്റെ മാന്ത്രികന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍; സംസ്‌കാരം ഇന്ന് 

സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലെത്തിക്കും

Published on 3rd January 2023

Search results 15 - 30 of 2756