Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
വൺ റാങ്ക് വൺ പെൻഷൻ: കുടിശ്ശിക മാർച്ച് 15ന് മുമ്പ് നൽകണം; കർശന നിർദേശം നൽകി സുപ്രീംകോടതിവൺ റാങ്ക് വൺ പെൻഷൻ പദ്ധതിപ്രകാരം നൽകേണ്ട പെൻഷൻ കുടിശ്ശിക മാർച്ച് 15ന് മുമ്പ് നൽകണമെന്ന് സുപ്രീംകോടതി | ||
![]() | ബസ്സുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്റ്റേ; പുതിയ സ്കീം അവതരിപ്പിച്ച് കെഎസ്ആര്ടിസിമോട്ടോര് വാഹന ചട്ടം പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ എന്ന് സ്കീമില്‍ ഉറപ്പു നല്‍കുന്നുണ്ട് | |
ബഫര്‍ സോണ്‍: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം; 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടി സുപ്രീംകോടതിയില്മുതിര്ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കക്ഷിചേരാന്‍ കേരളം അപേക്ഷ നല്‍കിയത്. | ||
ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചുആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത് | ||
![]() | സ്വവര്‍ഗ വിവാഹം: ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റിസ്വവര്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി | |
![]() | കൊളീജിയം ശുപാര്‍ശകള്‍ മടക്കുന്നു; കേന്ദ്രം പേരുകള്‍ നല്കുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതികേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു | |
![]() | 'ഒറ്റ രാത്രി കൊണ്ട് അന്‍പതിനായിരം പേരെ പിഴുതെറിയാനാവില്ല'; ഹല്‍ദ്വാനി കൂട്ടക്കുടിയൊഴിപ്പിക്കലിന് സുപ്രീം കോടതിയുടെ സ്റ്റേഹല്ദ്വാനിയിലെ റെയില്‍വേ ഭൂമിയില്‍ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയതു | |
ഉത്തരാഖണ്ഡില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍; 4365 വീട്ടുകാര്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവ്; വന്‍ പ്രതിഷേധം ( വീഡിയോ)വീട്ടുകാര്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് | ||
![]() | ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍: സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ വിധി ഇന്ന്അധിക മാര്‍ഗരേഖകള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് | |
![]() | നോട്ടു നിരോധനം നിയമപരം, റദ്ദാക്കാനാവില്ല: സുപ്രീം കോടതി4-1 ഭൂരിപക്ഷ വിധിയോടെയാണ് സുപ്രീം കോടതി നോട്ടു നിരോധനം ശരിവച്ചത് | |
![]() | 'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ | |
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; മറുപടി നല്‍കാതെ സര്ക്കാര്ഹര്ജികളില് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല | ||
![]() | നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്ജസ്റ്റിസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിർണായക വിധി പുറപ്പെടുവിക്കുക | |
'ചില അഭിഭാഷകരുടെ കേസുകള്‍ വേഗം പരിഗണിക്കുന്നു; കോടതികളില്‍ കേസ് കുന്നുകൂടുന്നു'; ജുഡീഷ്യറിക്കെതിരെ കേന്ദ്ര നിയമമന്ത്രിചില അഭിഭാഷകര്‍ ഒരു തവണ ഹാജരാകാന്‍ 30-40 ലക്ഷം രൂപ ഈടാക്കുന്നു | ||
![]() | 'കുഫോസ് വിസി നിയമനത്തിന് യുജിസി ചട്ടം ബാധകമല്ല': ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്കേന്ദ്ര ചട്ടത്തേക്കാള്‍ സംസ്ഥാന നിയമങ്ങള്‍ക്കാണ് പ്രധാന്യമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. |
Search results 15 - 30 of 826