• Search results for Twitter
Image Title

കയ്യിലെ വള്ളി ലിഫ്റ്റില്‍ കുടുങ്ങി; തൂങ്ങിയാടി പെണ്‍കുട്ടി; നടുക്കും ഈ കാഴ്ച

കുഞ്ഞുങ്ങൾ  ഒറ്റയ്ക്ക് ലിഫ്റ്റിലും മറ്റും കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ സംഭവം

Published on 1st June 2020
kejari

ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, കടകള്‍ തുറക്കാം, വാഹനങ്ങളില്‍ യാത്രക്കാര്‍ക്കു നിയന്ത്രണമില്ല

ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, കടകള്‍ തുറക്കാം, വാഹനങ്ങളില്‍ യാത്രക്കാര്‍ക്കു നിയന്ത്രണമില്ല

Published on 1st June 2020
sachin_yuvi

ഇനി അങ്കം അടുക്കളയില്‍, സച്ചിനെ വീണ്ടും വെല്ലുവിളിച്ച് യുവരാജ് സിങ്; ഇത്തവണ കിച്ചന്‍ 100 ചലഞ്ച് 

നിങ്ങള്‍ ഫീല്‍ഡില്‍ ഒരുപാട് റെക്കോര്‍ഡ് തകര്‍ത്തിട്ടുണ്ട്. എന്നാലിപ്പോള്‍ കിച്ചനില്‍ എന്റെ 100 എന്ന റെക്കോര്‍ഡ് ഇനി നിങ്ങള്‍ തകര്‍ക്കണം

Published on 1st June 2020

നെറ്റ്, ജെഎന്‍യുഇഇ, ഐസിഎആര്‍ പരീക്ഷകള്‍; അപേക്ഷ തീയതി വീണ്ടും നീട്ടി

നെറ്റ്, ജെഎന്‍യുഇഇ, ഐസിഎആര്‍ പരീക്ഷകള്‍; അപേക്ഷ തീയതി വീണ്ടും നീട്ടി

Published on 1st June 2020

സംഗീതസംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്

Published on 1st June 2020
space_x
mahesh_babu

'മറ്റൊരു ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററിന്റെ തുടക്കം'; അച്ഛന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മഹേഷ് ബാബു 

സർക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്

Published on 31st May 2020
khushbu

എന്റെ ബന്ധു കൊറോണ ബാധിച്ച് മരിച്ചു; ദുഃഖം പങ്കുവെച്ച് ഖുശ്ബു

ട്വിറ്ററിലൂടെയാണ് താരം ദുഃഖഖവാർത്ത പങ്കുവെച്ചത്

Published on 31st May 2020

ആഗ്രയില്‍ 123 കി.മി വേഗത്തില്‍ കാറ്റ്; താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു, മരം വീണ് 3 മരണം

താജ്മഹലിന്റെ പിന്നിൽ യമുനയുടെ ഭാഗത്ത് മാർബിൾ മതിലിന്റെ മുകളിലെ ചില പാളികൾ അടർന്നു വീണു

Published on 31st May 2020
milind

ചരിത്രം കുറിച്ച് നാസ ; ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കുതിച്ചു ; വിക്ഷേപണം വിജയകരം ( വീഡിയോ)

നാസയുടെ രണ്ട് ഗഗനചാരികളുമായാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്

Published on 31st May 2020
coco

കറുത്തതിന്റെ പേരില്‍ നിങ്ങള്‍ ഇവരുടെ ജീവനെടുത്തു,  അടുത്തത് ഞാന്‍ ആണോ? ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ കൊക്കോ ഗൗഫ്

കറുത്ത വംശജന്‍ എന്നതിന്റെ പേരില്‍  ക്രൂരതകളേറ്റ് ജീവന്‍ നഷ്ടമായവരുടെ ഫോട്ടോകള്‍ ഒപ്പം ചേര്‍ത്താണ് അടുത്തത് ഇനി ആര് എന്ന ചോദ്യം കൊക്കോ ഗൗഫ് ഉയര്‍ത്തുന്നത്

Published on 30th May 2020

ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയിൽ പ്രതിഷേധം ; ആയിരങ്ങൾ തെരുവിൽ ; വെടിവെപ്പിൽ ഒരു മരണം ( വീഡിയോ)

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ നവമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്

Published on 30th May 2020
kl_rahul

നിങ്ങളുടെ പതറാത്ത മനസിന് എന്റെ സമ്മാനം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഷൂസുമായി കെ എല്‍ രാഹുല്‍

സ്വന്തം ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി പ്യൂമയുടെ ഷൂസാണ് രാഹുല്‍ എത്തിക്കുന്നത്

Published on 30th May 2020

ആരോ​ഗ്യ സേതു ആപ്പ്; അപാകത കണ്ടെത്തിയാൽ നാല് ലക്ഷം രൂപ സമ്മാനം!

ആരോ​ഗ്യ സേതു ആപ്പിലെ അപാകത കണ്ടെത്തു; നാല് ലക്ഷം രൂപ സമ്മാനം!

Published on 29th May 2020

Search results 15 - 30 of 5794