• Search results for Video
Image Title
vijay_antony

താടിയെല്ലിനും മൂക്കിനും ​ഗുരുതര പരിക്ക്, ശസ്ത്രക്രിയ കഴിഞ്ഞു; ബോട്ടപകടത്തെക്കുറിച്ച് വിജയ് ആന്റണി

അപകടത്തിൽ തനിക്ക് താടിയെല്ലിനും മൂക്കിനും ​ഗുരുതരമായ പരിക്കേറ്റു എന്നാണ് വിജയ് ആന്റണി ട്വിറ്ററിൽ കുറിച്ചത്

Published on 26th January 2023
pti

പിടിഐ ടിവി രംഗത്തേക്ക്; വീഡിയോ സര്‍വീസ് തുടങ്ങുന്നു

'രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ വാര്‍ത്താ ഏജന്‍സിയുടെ അത്യാധുനിക വീഡിയോ സേവനം തുടങ്ങുന്നുവെന്ന് ട്വീറ്റ്

Published on 26th January 2023
woman paragliding

ആർക്ക് പ്രായമായെന്ന്!.. 80-ാം വയസിൽ സാരിയുടുത്ത് കൂളായി മുത്തശിയുടെ പാരാ​ഗ്ലൈഡിങ്; വീഡിയോ വൈറൽ

ചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

Published on 25th January 2023
Kylie_Jenner

സിംഹത്തലയുമായി കെയ്‌ലി ജെന്നർ റാംപിൽ; "ഇത് കലയുമല്ല ഫാഷനുമല്ല", കടുത്ത വിമർശനം

കറുത്ത ബോഡി കോൺ ​ഗൗണിൽ ഒരു വലിയ ‌സിംഹത്തലയുമായാണ് പാരീസ് ഫാഷൻ വീക്കിലെ ഷിയാപരെല്ലി ഷോയിൽ കെയ്‌ലി റാംപിലെത്തിയത് 

Published on 25th January 2023
SIBI THOMAS

നടൻ സിബി തോമസിന് പ്രമോഷൻ, സിനിമയിലല്ല ജീവിതത്തിൽ

വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്‌പി ആയാണ് നിയമനം.

Published on 25th January 2023
asif ali

ആസിഫും മംമ്തയും വീണ്ടും ഒന്നിക്കുന്നു, നാല് മണിപൂവുമായി മഹേഷും മാരുതിയും

ഹരി നാരായണന്റെ വരികൾക്ക് കേ​ദാറാണ് സം​ഗീതം ചെയ്തിരിക്കുന്നത്. കെഎസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Published on 25th January 2023
RRR

വീണ്ടും അഭിമാനമാകാൻ നാട്ടു.. നാട്ടു...; ആർആർആർ ഓസ്കറിലേക്ക് 

ആർആർആർ‌ലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു ഓസ്കറിലേക്ക്

Published on 24th January 2023
2018_movie_poster

പ്രളയകാലത്തെ വിഡിയോകൾ അയക്കൂ; '2018-എവരിവൺ ഈസ് എ ഹീറോ' സിനിമയിൽ നിങ്ങൾക്കും ഭാഗമാകാം

'2018-എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം

Published on 24th January 2023
son lost US

ഒഴുക്കിൽപെട്ട് കാണാതായ മകനെ തിരിച്ച് കിട്ടി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് കുടുംബം; വീഡിയോ വൈറൽ

ശക്തമായ ഒഴുക്കിൽപെട്ട് കാണാതായ 22കാരനായ മകനെ തിരിച്ചു കിട്ടിയ ഒരു കുടുംബത്തിന്റെ വൈകാരിക നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

Published on 24th January 2023
coconut_tea

ചിരട്ടയില്‍ ചായ ഉണ്ടാക്കിയിട്ടുണ്ടോ? വൈറല്‍ വിഡിയോ; കണ്ടിട്ട് കൊതി വരുന്നെന്ന് കമന്റ് 

ഇതുവരെ ചിരട്ടയില്‍ ചായ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? വൈറലായി 'കോക്കനട്ട് ടീ'

Published on 24th January 2023
spoon_haircut

സ്പൂൺ കൊണ്ട് മുടി മുറിക്കാമോ! വൈറലായി അച്ഛനും മകനും; ഇതിന് ഇത്രയും മൂർച്ചയുണ്ടോ? എന്ന കമന്റ്, വിഡിയോ

അടുക്കളയിലെ ഒരു സ്പൂണും കൊണ്ട് മകന്റെ മുടി മുറിക്കുന്ന അച്ഛന്റെ വിഡിയോയാണ് വൈറലാകുന്നത്

Published on 24th January 2023
marriage

' വരന് നോട്ട് എണ്ണാന്‍ പോലും അറിയില്ല'; കല്യാണം വേണ്ടെന്ന് വച്ച് വധു 

ഉത്തര്‍പ്രദേശില്‍ വരന് നോട്ട് എണ്ണാന്‍ അറിയാത്തതിന്റെ പേരില്‍ വിവാഹം റദ്ദാക്കി വധു

Published on 23rd January 2023
TRAIN ACCIDENT

ഓടുന്ന ട്രെയിനില്‍ ഓടിക്കയറരുത്, യുവാവിന് സംഭവിച്ചത്‌!,  മുന്നറിയിപ്പ് വീഡിയോ 

ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്

Published on 23rd January 2023
PYTHON
alphonse_puthren

'ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനും അപമാനിക്കാനും ആർക്കും അവകാശമില്ല'; പ്രതിഷേധവുമായി അൽഫോൺസ് പുത്രൻ

താൻ ആരുടേയും അടിമ എല്ലെന്നും തന്നെ കളിയാക്കാൻ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്

Published on 23rd January 2023

Search results 15 - 30 of 5884