• Search results for Virender Sehwag
Image Title
sehwag-1541264976

എന്ത് ചെയ്താലും അധികമാകില്ല; വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ ഒരുക്കമെന്ന് സെവാ​ഗ്

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണർ വീരേന്ദര്‍ സെവാഗ്

Published on 16th February 2019
pant4e

ബേബിസിറ്ററായ സെവാഗിന് പന്തിന്റെ കിടിലന്‍ മറുപടി; മാത്യു ഹെയ്ഡന്റെ പരിഹാസവും 

ഓസ്‌ട്രേലിയയില്‍ ചെന്ന് ബേബിസിറ്റര്‍ എന്ന പേരില്‍ പ്രശസ്തനായ യുവതാരം റിഷഭ് പന്ത് ഇപ്പോള്‍ ബേബിസിറ്ററായി എത്തിയ സെവാഗിന് മറുപടി നല്‍കുകയാണ്

Published on 13th February 2019

വീരേന്ദര്‍ സെവാഗിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി, ഹരിയാന പിടിക്കുക ലക്ഷ്യം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെ മത്സരിപ്പിക്കാനുളള സാധ്യത തേടി ബിജെപി

Published on 7th February 2019
pujara

ഇന്ത്യയുടെ രണ്ടാം വന്‍മതിലിന് ഇന്ന് 31; വിശ്വസ്തന് ആശംസകളുമായി മുന്‍ താരങ്ങളും ആരാധകരും

കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന വേളയിലാണ് പൂജാര. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം ടെസ്റ്റ് റാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഈ ആഹ്ലാദത്തിനൊപ്പമാണ് താരത്തിന്റെ ജന്മ​ദിനവും കടന്നുവരുന്നത്

Published on 25th January 2019

എല്ലാം മറന്ന് തണുത്തുറഞ്ഞ മഞ്ഞിൽ ആടിപ്പാടി സൈനികർ; സെവാ​ഗ് പങ്കിട്ട വീഡിയോ വൈറൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോൾ നേടുന്നത്

Published on 13th November 2018
kohli5688

ആരാധകര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം കോഹ് ലിക്കുമുണ്ട്; നായകന് പിന്തുണയുമായി സെവാഗും സഹീറും

അഭിപ്രായ സ്വാതന്ത്ര്യം  കോഹ് ലിക്കും ആരാധകര്‍ക്കും ഒരേപോലെയാണ് എന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്

Published on 10th November 2018
274989

അത് അവരുടെ കളിയാണ്, എനിക്ക് റോളൊന്നുമില്ല; പുറത്താകലില്‍ സെവാഗിന്റെ വിശദീകരണം

ശനിയാഴ്ചയായിരുന്നു, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനത്ത് താനുണ്ടാവില്ലെന്ന് സെവാഗ് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്

Published on 5th November 2018
punja55

ഇനിയും പ്രീതി സിന്റയുമായി ഉടക്കാനില്ല, കിങ്‌സ് ഇലവന്‍ വിടുന്നുവെന്ന് സെവാഗ്‌

കഴിഞ്ഞ സീസണില്‍ ടീം ഉടമ പ്രീതി സിന്റയുമായി സെവാഗ് ഇടഞ്ഞിരുന്നു

Published on 3rd November 2018
mohanlal-sehwag

സെവാഗിന് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; ലാലേട്ടായെന്ന് വിളിച്ച് സെവാഗ്‌

സെവാഗിനുള്ള ജന്മദിന ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്

Published on 20th October 2018

' ഒറ്റനോട്ടത്തിലറിയാം ഈ പക്ഷികളില്‍ കെട്ട്യോന്‍ ആരാണ് എന്ന്'; വീരുവിന്റെ ട്വീറ്റില്‍ ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ

ചിത്രത്തില്‍ നിന്നും നിങ്ങളും ഞാനും പരസ്പരം തിരിച്ചറിഞ്ഞത് പോലെ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും മനസിലായിട്ടുണ്ടാവും എന്നായിരുന്നു മറ്റൊരു മിടുക്കന്റെ ട്വീറ്റ്.

Published on 19th September 2018
seh

ഒറ്റയാനായി ശതകം തികച്ച് പുറത്താകാതെ പൂജാര; ഇന്ത്യക്ക് 27 റൺസ് ലീഡ്

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ‍്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 273 റൺസിന് പുറത്തായി

Published on 31st August 2018

സ്കൂൾ പാഠപുസ്തകത്തിൽ എന്തെങ്കിലുമൊക്കെ എഴുതി വിടുകയാണ്, പിന്‍വലിക്കണമെന്ന് വീരേന്ദർ സെവാ​ഗ്

ഇത്തവണ പക്ഷേ വീരു തമാശയല്ല പങ്കിട്ടത്. വളരെ ഗൗരവമുള്ള ഒരു വിഷയമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്

Published on 6th August 2018
pjimage-1531372952

ഇതാരാ മെസിയുടെ അമ്മാവനോ? കിടിലന്‍ കിക്ക് പോകുന്ന പോക്ക് കണ്ടോയെന്ന് സെവാഗ്‌

ഇപ്പോള്‍ സെവാഗിനെ അത്ഭുതപ്പെടുത്തിയ ഒരു ഫ്രീകിക്കാണ് സമൂഹമാധ്യമങ്ങളില്‍ പടരുന്നത്

Published on 12th July 2018
seha

മുഹമ്മദ് ഷമിയെ പോലെയല്ല, ഇവിടെ ഭാര്യയുമായുള്ള തര്‍ക്കത്തില്‍ സെവാഗിന് ജയിക്കണം

നക്ഷത്രത്തോട് ഒരു ആഗ്രഹം സാധിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള ഒരു തര്‍ക്കത്തില്‍ തന്നെ വിജയിപ്പിക്കണം എന്നായിരുന്നു അത്

Published on 23rd April 2018

Search results 15 - 30 of 47