Advanced Search
Please provide search keyword(s)- Search results for WCC
Image | Title | |
---|---|---|
പറഞ്ഞതിലുറച്ച് മന്ത്രി രാജീവ്; 'മൊഴി നല്‍കിയത് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന ഉത്തമ ബോധ്യത്തില്‍'കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണത്തിലേക്ക് പോകണമെന്ന ആവശ്യം വളരെ പോസിറ്റീവ് ആയാണ് പരിഗണിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു | ||
![]() | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി പി രാജീവിനെ തള്ളി ഡബ്ല്യുസിസിപരാതിക്കാരികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിണമെന്നാണ് ഡബ്ല്യുസിസി നിലപാട് | |
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തല്‍'നിയമമന്ത്രാലയത്തിലേക്ക് സമിതിയുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണ്' | ||
'പതിവ് കാതടപ്പിക്കുന്ന നിശബ്ദത, അയാൾ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം കൂടി വേണ്ടിയാണെന്ന് കരുതണോ?'; ഡബ്ല്യൂസിസിഈ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂർണ്ണമായും എടുത്തുകളായാനും അവർക്കെതിരെ നടപടി എടുക്കാനും അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് | ||
![]() | 'പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകം'; അന്വേഷണ തലവനെ മാറ്റിയതിൽ ആശങ്കയെന്ന് ഡബ്ല്യൂസിസിഅന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിച്ചതിന് പിന്നാലെയാണ് അഴിച്ചുപണി നടന്നതെന്നും കുറിപ്പിൽ പറയുന്നു | |
![]() | സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണം; ഡബ്ല്യൂസിസി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധിസിനിമാ സംഘടനകളിലും മറ്റിടങ്ങളിന് സമാനമായി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു | |
![]() | സിനിമാ ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍; ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി | |
'സിനിമയിൽ നിന്ന് ലിജു കൃഷ്ണയെ വിലക്കണം, എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം'; ഡബ്ല്യൂസിസിസിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു | ||
സര്‍ക്കാര്‍ എന്ത് ചെയ്തു? അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം... ഡബ്ല്യുസിസി ചോദിക്കുന്നുസര്ക്കാര് എന്ത് ചെയ്തു? അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം... ഡബ്ല്യുസിസി ചോദിക്കുന്നു | ||
'ആ ആദർശ ധീരർ എവിടെ? വിപ്ലവകാരികളെല്ലാം കേരളം വിട്ടുപോയോ?': നടി രേവതിചെഗുവേരയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് രേവതി വിർശനമുയർത്തിയത് | ||
'ഇനി കാത്തിരിക്കാൻ സമയമില്ല, മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടും': വനിതാ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയശേഷം ഡബ്ല്യുസിസിടിമാരായ പാർവതി, പദ്മപ്രിയ അർച്ചന പദ്മിനി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത് | ||
![]() | വേണ്ട സമയത്ത് പിന്തുണച്ചില്ല; പോസ്റ്റ് ഷെയര്‍ ചെയ്താല്‍ മാത്രം പോരാ; വിമര്‍ശനവുമായി ഡബ്ല്യുസിസിഈ ഒരു യാത്രയില്‍ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്. | |
'പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ട്, ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും മൊഴികളിലുണ്ട്'; പാർവതി തിരുവോത്ത്സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട് |
Search results 15 - 28 of 9