Advanced Search
Please provide search keyword(s)- Search results for WORLD CUP
Image | Title | |
---|---|---|
![]() | കണക്കുതീര്‍ക്കാന്‍ ഇന്ത്യ; എതിരാളി ഓസീസ്; ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായിനിര്ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത് | |
![]() | കത്തിക്കയറി സ്മൃതി; ഇന്ത്യന്‍ പെൺകരുത്ത് സെമിയില്വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ | |
വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്പോര്ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം | ||
![]() | സ്മൃതിയും റിച്ചയും പൊരുതിയിട്ടും തോറ്റു; ടി20 ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതകൾആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് 151 റൺസെടുത്തപ്പോൾ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത് | |
![]() | ദീപ്‌തി എറിഞ്ഞുവീഴ്ത്തി, ഹർമനും റിച്ചയും അടിച്ചൊതുക്കി; വിൻഡീസിനെയും പൂട്ടി ഇന്ത്യൻ പെൺപടമൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങിയ ദീപ്‌തി ശർമ്മയും ബാറ്റിംഗിൽ ഹർമൻപ്രീത് കൗറും റിച്ച ഘോഷുമാണ് ഇന്ത്യയുടെ വിജയശിൽപികൾ | |
![]() | തിളങ്ങി ദീപ്‌തി ശർമ്മ; വിൻഡീസിനെതിരെ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യംആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 118 റൺസ് നേടി | |
സ്മൃതി ഇന്നിറങ്ങുമോ?; വിജയത്തുടര്‍ച്ച തേടി ഹര്‍മന്‍പ്രീതും സംഘവും; എതിരാളി വെസ്റ്റിന്ഡീസ്ടൂര്ണമെന്റില് നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് | ||
ക്ലോ ട്രിയോണിന്റെ ഓള്‍റൗണ്ട് മാജിക്; ന്യൂസിലന്‍ഡിനെ വെറും 67ല്‍ ചുരുട്ടിക്കൂട്ടി; സെമി സജീവമാക്കി ദക്ഷിണാഫ്രിക്കആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തിയത് | ||
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍; ഇയാന്‍ മോര്‍ഗന്‍ വിരമിച്ചു022 ജൂലൈയില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു | ||
ഒരോവറിൽ ഏഴ് പന്തുകൾ! അംപയറും അറിഞ്ഞില്ല; ഇന്ത്യ- പാക് ലോകകപ്പ് പോരിൽ അബദ്ധംഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഏഴാം ഓവറാണ് അബദ്ധത്തിൽ കലാശിച്ചത് | ||
ജെമീമ പവറില്‍ ഇന്ത്യന്‍ പെണ്‍പട; പാകിസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയംജെമീമ റോഡ്രിഗസിനന്റെ അര്‍ധസെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ മുന്നേറ്റം | ||
ക്യാപ്റ്റന്റെ കരുത്തിൽ പിടിച്ചുനിന്ന് പാകിസ്ഥാൻ; ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യംതുടക്കത്തിൽ ഇന്ത്യൻ ബോളിങ്ങിനു മുൻപിൽ പതറിയെങ്കിലും കാപ്റ്റൻ ബിസ്മ മറൂഫിന്റേയും അയേഷ നസീമിന്റേയും മികവിൽ ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാൻ എത്തുകയായിരുന്നു | ||
കേപ് ടൗണില്‍ 'ബ്ലോക്ക്ബസ്റ്റര്‍'- ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ വനിതകള്‍ നേര്ക്കുനേര്ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ 52 റണ്‍സ് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍ | ||
ട്വന്റി 20 വനിത ലോകകപ്പിന് ഇന്ന് തുടക്കം; ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടുംഇന്ത്യയുടെ ആദ്യകളി ഞായറാഴ്ച വൈകിട്ട് പാകിസ്ഥാനെതിരെയാണ് | ||
ഓര്‍മയില്‍ ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍; ജോഗീന്ദര്‍ ശര്‍മ സജീവ ക്രിക്കറ്റ് മതിയാക്കി2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ധോനി പന്ത് നല്‍കിയത് ജോഗീന്ദര്‍ ശര്‍മയ്ക്കായിരുന്നു |
Search results 15 - 30 of 1213