• Search results for YouTuber
Image Title
sappattu raman

കോവിഡിന് വ്യാജചികിത്സ; പ്രമുഖ യൂട്യൂബര്‍ 'സാപ്പാട്ട് രാമന്‍' അറസ്റ്റില്‍

സാപ്പാട്ടുരാമന്‍ എന്ന പ്രമുഖ യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരന്‍ ആര്‍ പാര്‍ച്ചെഴിയാനാണ് അറസ്റ്റിലായത്

Published on 28th May 2021
dog_baloon

നായയെ ബലൂണ്‍ കെട്ടിപ്പറത്തി; വൈറലാക്കാന്‍ വീഡിയോ ചിത്രീകരിച്ചു; യുവാവ് അറസ്റ്റില്‍

നായ പറക്കുന്നത് കണ്ട് അമ്മയും മകനും ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്

Published on 27th May 2021
video_viral  Three YouTubers arrested

സെക്‌സിനെക്കുറിച്ച് പറയുന്ന പെണ്‍കുട്ടിയുടെ വിഡിയോ വൈറലായി; മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍

ലൈംഗികതയെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചുമെല്ലാം നിരവധി സ്ത്രീകളാണ് തുറന്നു സംസാരിക്കുന്നത്

Published on 13th January 2021
cakesicle

സോപ്പിന് മുകളില്‍ ചോക്ലേറ്റ് പുരട്ടി നല്‍കി, വൈറല്‍ വിഡിയോയ്ക്ക് വേണ്ടി നടത്തിയ പ്രാങ്ക് കുരുക്കായി; യൂട്യൂബര്‍ക്കെതിരെ നടപടി

കേക്ക്‌സിക്കിള്‍ ആണെന്ന് പറഞ്ഞ് സോപ്പുകട്ടയില്‍ ചോക്ലേറ്റ് പുരട്ടി ആളുകള്‍ക്ക് നല്‍കിയാണ് പ്രാങ്ക് വിഡിയോ ചിത്രീകരിച്ചത്

Published on 30th November 2020
gage

ഉല്ലാസയാത്ര തീർന്നത് അപകടത്തിൽ; 25 കോടിയുടെ കാർ ഇടിച്ചു പൊളിച്ച് 17കാരൻ യൂട്യൂബർ 

വർഷത്തിൽ 30 കാറുകൾ മാത്രമാണ് പ​ഗാനി നിർമ്മിക്കുന്നത്

Published on 24th November 2020
akshay

വിഡിയോ കണ്ടത് ലക്ഷക്കണക്കിനാളുകൾ, യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ 

സുശാന്ത് സിങ് രജ‌പുത്തിന്റെ കേസുമായി തൻറേ പേര് ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തിയെന്നാണ് അക്ഷയുടെ ആരോപണം

Published on 20th November 2020
robbery

സിനിമാ ചിത്രീകരണത്തിനിടെ പൊലീസ് ചമഞ്ഞ് കൊള്ള; പരാതി നൽകി യൂട്യൂബർമാർ 

രണ്ട് മോട്ടോർബൈക്കിലെത്തിയ സംഘം പൊലീസ് ആണെന്ന് പരിചയപ്പെടുത്തി വാഹനം തടഞ്ഞാണ് പണം കവർന്നത്

Published on 14th November 2020
oreo

ടൂത്ത് പേസ്റ്റ് നിറച്ച ഓറിയോ ബിസ്ക്കറ്റ്; ഭിക്ഷാടകനെ പറ്റിച്ച യൂട്യൂബര്‍ക്ക് ജയില്‍ ശിക്ഷ 

ജയില്‍ ശിക്ഷയ്ക്ക് പുറമെ 22,300 ഡോളര്‍ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു

Published on 3rd June 2019
AJAY

ടൈംസ് മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യൂട്യൂബര്‍; നേട്ടം സ്വന്തമാക്കി അജയ് നാഗര്‍  

കാരിമിനാറ്റി എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് അജയ് യെ ഈ നേട്ടത്തിലേക്കെത്തിച്ചത്

Published on 17th May 2019

Search results 15 - 24 of 24